ഞാനും മുഖത്തേക്ക് നോക്കി. എന്തെന്നുള്ള ഭാവത്തിൽ മാഡം തലകൊണ്ട് ആംഗ്യം കാണിച്ചു. ഒന്നുമില്ലെന്ന് ഞാനും കണ്ണുകൾ അടച്ച് ആംഗ്യം കാണിച്ചു. മാഡം ചിരിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിലേക്ക് പോയി ഫ്ളാസ്കിൽ ഇട്ടുവച്ചിരുന്ന ചായ രണ്ടു ഗ്ലാസിലായി ഒഴിച്ചു ഒന്ന് എനിക്ക് കൊണ്ട് തന്നു എന്റെ അടുത്തിരുന്ന് മാഡവും കുടിക്കാൻ തുടങ്ങി.
ഞാൻ : ആദിക്കോ….?
മാഡം : അവന് നേരത്തേ പാല് കൊടുത്തു.
മാഡത്തിന്റെ പെർഫ്യൂമിന്റെ മണം എന്റെ മൂക്കിൽ അടിച്ചു കയറി. പത്തി താഴ്ത്തി തുടങ്ങിയ കുട്ടൻ വീണ്ടും തലയുയർത്തി തുടങ്ങി. അപ്പോഴേക്കും മോനും അടുത്തുവന്നു. അവന്റെ എന്റെ എന്റെ തുടയുടെ മുകളിൽ വച്ചപ്പോൾ ഞാൻ ചെറുതായൊന്ന് ഞരുങ്ങി. അവൻ കൈ കുറച്ചൂടെ അകത്തേക്ക് കയറ്റിയാൽ കുട്ടനിൽ തട്ടും
‘ഇതെന്തോന്നാ മുഴച്ചിരിക്കുന്നേ എന്നുവല്ലതും ചോദിച്ചാൽ തീർന്നു ‘
അവൻ അങ്ങനെ ചോദിക്കുന്ന ടൈപ്പും ആണ്.
അതുകൊണ്ട് പെട്ടെന്ന് ചായ കുടിച്ച് ഞാൻ എണിറ്റു ഡൈനിംഗ് ടേബിളിൽ ഗ്ലാസ് കൊണ്ടുവച്ചു. പോകുന്ന വഴിയിൽ കുട്ടനേ കുറച്ചുടെ താഴ്ത്തി വച്ചു. തിരിച്ചു വന്ന് അവനേയും കൊണ്ട് പുറത്തിറങ്ങി ഗൈറ്റ് തുറന്നിട്ട് കാറിൽ കയറി. അപ്പോഴേക്കും മാഡം വീടിന്റെ വാതിൽ അടക്കുന്നത് ഞാൻ റിയർ വ്യൂ മിററിലൂടെ കണ്ടു. ഞാൻ ഗൈറ്റിന്റെ അവിടെന്ന് കേറാം എന്ന് പറഞ്ഞ് മാഡം നടന്നു. കുണ്ടി കുലുക്കിയുള്ള നടപ്പും ആസ്വദിച്ച് ഞാൻ പതിയെ പുറകേ കാറോടിച്ച് പോയി.
ഗൈറ്റ് അടച്ച് മാഡം കാറിൽ മുന്നിൽ കയറി മോനേയും മടിയിലിരുത്തി ഞങ്ങൾ യാത്ര തുടങ്ങി. ആദ്യം കോവളത്തേക്കാണ് പോയത്. അവിടെ വരെ ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞിരുന്നു. അവിടെ പാർക്കിംഗിൽ കാർ പാർക്ക് ചെയ്തു. ഏകദേശം നാലേമുക്കാൽ ആയിരുന്നു അധികം വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാഡത്തിന്റെ മൊബൈലും മറ്റും ഞങ്ങൾ ഡാഷ്ബോക്സിലിട്ട് ചെരുപ്പും ഊരി കാറിൽ തന്നെയിട്ട് പുറത്തിറങ്ങി. എന്റെ മൊബൈൽ ഒരു കവറിലാക്കി പോക്കറ്റിലാക്കി.
ആദിക്കുട്ടൻ മണ്ണിലോടിക്കളിച്ചു തുടങ്ങി. ഞങ്ങൾ സംസാരിച്ചു കൊണ്ട് നടന്നു. തിരമാലകൾ അലയടിക്കുന്നത് കണ്ടതോടെ ചെറുക്കൻ വികൃതി തുടങ്ങി. ഞാൻ അവന്റെ കയ്യിൽ പിടിച്ചു. ഞായറാഴ്ച ആയിരുന്നെങ്കിലും അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല.
മാഡം : ഞാൻ ഇറങ്ങുന്നില്ല സാധനങ്ങൾ വാങ്ങാൻ കടയിൽ ഇറങ്ങണം. നിങ്ങൾ പോയിട്ട് വാ.
അവനേ മുറുകേ പിടിച്ചേക്കണേ.
ഞാൻ : ഇതുവരെ വന്നിട്ട് ജെസ്റ്റ് കാല് നനച്ചിട്ട് കേറ്. സ്വതന്ത്ര്യത്തോടു കൂടി പറഞ്ഞു.
ചെറുക്കൻ കടലിലേക്ക് എന്നേ വലിക്കാൻ തുടങ്ങി.
അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി മാഡം വരൻ സമ്മതിച്ചു.
