Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപികാ വസന്തം

എന്നാ ശരി നി പോ….. രമ്യചേച്ചി നിന്നെ നോക്കി അവിടെ നില്പുണ്ട്…”””

ചേട്ടാ ഒരു കാര്യം കൂടി എനിക്ക് ചേട്ടനെ ശരിക്കും ഇഷ്ടമാണ് എന്നെ ചേട്ടൻ്റെ ജീവിതപങ്കാളി ആയി സ്വീകരിച്ചൂടെ…. ഒരുപാട് കാലം ഞാൻ മനസ്സിലിട്ടു വെച്ചതാണ് ഇനിയും ഞാൻപറഞ്ഞില്ലെങ്കിൽ ചേട്ടൻ എൻറെ കൈ വിട്ട് പോകുമെന്ന് പേടി കൊണ്ടാണു അവരുടെ മുന്നിൽവെച്ച് തന്നെ ഞാൻ അത് പറഞ്ഞത്… ഏട്ടൻഅത് ഒരിക്കലും ഒരു തമാശയായി എടുക്കരുത്””” ഞാൻ ഒരു പുഞ്ചിരി മാത്രം അവൾക്ക് നൽകി…. അവള് സന്തോഷത്തേടെ തിരികെ പോയി….

ഞാൻ തിരിച്ച് പോകും വഴി… എൻറെ വീടും ദൂരെ കാണുന്ന അമ്മാവൻറെ വീടും ആ കിണറിന്റെ അടുത്തേട്ടും നോക്കി മനുഷ്യനെ പേടിപ്പിക്കുന്ന ഒരു ദൃശ്യമാണ് അവിടെ…. എനിക്ക് വീണ്ടും ഒരുപാട് സംശയങ്ങൾ വന്നു കൊണ്ടിരുന്നു, അധിക നേരം അവിടെ നിൽക്കാതെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോയി…. അവിടെ എത്തിയപ്പോ എല്ലാവരും ടെൻഷനോടെ വാതിക്കൽ തന്നെ നിൽക്കുന്നു…

നീ എവിടെ പോയി കിടക്കുവായിരുന്നു നായെ ഇത്രയും നേരം “”” ഒരു ദാക്ഷ്യവും കൂടാതെ അയാൾ എന്നോട് കാറി…

അച്ഛാ ഞാൻ ചന്ദ്രേട്ടൻ്റെ വീട് വരെ ഒന്നു പോയി…”””

നിൻ്റെ ചത്ത തള്ള പെറ്റു കിടകുന്നുണ്ടോടാ അവിടെ നാശമെ…. എടീ മേഘ്നാ നീ ടൗണിലുള്ള വരുണിൻ്റെ കൂട്ടുകാരൻ രാജീവിനെ വിളിച്ച് നോക്കിയോ….. ഇരുട്ടും മുൻപ് എത്തണമെന്ന് ഞാൻ അവനോടു പറഞ്ഞതാ .. കേൾക്കണ്ടേയവൻ മനുഷ്യൻ്റെ സ്വസ്ഥത കളയാൻ….. ഒരോന്നിറങ്ങികോളും…. എടാ നന്ദുവേ നീ എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് പോയി അമ്മാവൻ്റെ വീട്ടിൽ അനേഷ്വിക്ക് നിൻ്റെ എട്ടൻ എവിടെ പോയെന്ന്…സ്വാമി പറഞ്ഞത് ഓർമയില്ലേ. നിനക്ക് മാത്രമല്ലേ പുറത്ത് പോകാൻ പറ്റുമെന്ന് വേഗം പോവാ……”””

ശരി അച്ഛാ ഞാൻ പോയി നോക്കാം….. ചേച്ചീ ഒന്നിങ് വന്നേ…..”””

എന്താ ചേച്ചി ഇവിടെ നടക്കുന്നത്….. നിങൾ ഒക്കെ വല്യ വിശ്വാസികൾ അല്ലെ…. പിന്നെ എന്തിനാ ചേട്ടൻ രാത്രി പുറത്ത് വിട്ടത്….”””

അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ…. എടാ അമ്മാവൻറെ മകൾ ദീപികയ്ക്ക് ഈ കല്യാണത്തിന് താൽപര്യം ഉണ്ടെന്ന്…. അവൾക് അവനുമായി കുറച് സംസാരിക്കണം എന്നും പറഞ്ഞു അവളെ കാണാൻ ആശുപത്രിയിൽ ഉച്ചക്ക് ശേഷം പോയതാ…. അവനാണെ ഫോണും എടുത്തിട്ടില്ല…. അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല… നീ ഒന്ന് പോയി അന്വേഷിക്ക്….”””” ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും അവരുടെ സമാധാനത്തിന് ഞാൻ പുറത്തേക്കു പോയി… എന്നാലും അവള് ഒരു ഡോക്ടർ അല്ലെ ഇങ്ങനെയുള്ള കാര്യത്തിലും അവള് വിശ്വസിക്കുമോ…. എല്ലാക്കണക്കന്നെ……. ഞാൻ അമ്മാവൻ്റെ വീട്ടിൽ പോയി…. ബെൽ അടിച്ചു…. ആരും വാതിൽ തുറന്നിൽ…. ഞാൻ വാതിൽ മുട്ടി അത് താനെ തുറന്നു….. വാതിൽ പൂടിയിട്ടില്ലായരുന്നു…. ഞാൻ അഗത്ത് കയറി ചുമരിൽ എൻ്റെ അമ്മയും വ്യമ്മയും അമ്മായിയുടെ ഫോട്ടോകൾ മാല ചാർത്തിയ നിലയിൽ കണ്ടു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025