Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 1

“ഹോ..ഒന്ന് ചിരിച്ചു കണ്ടല്ലോ സമാധാനം ആയി ”

ഞാൻ പതിയെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിലെ പിടിവിട്ടു.

അവളും ചിരിച്ചു. പിന്നെ വീണ്ടും കസേരയിൽ നിന്നു എഴുനേറ്റു .

“അതെ…ശരിക്കും കല്യാണം നടക്കാത്ത വിഷമം ആണോ..അതോ കാര്യങ്ങളൊന്നും നടക്കാത്ത …”

ഞാൻ അവളോട് ചേർന്ന് നിന്നു പതിയെ ചോദിച്ചു ഒന്ന് ആക്കി..

അവളെന്നെ കൊന്നില്ലെന്നേ ഉള്ളു . ദഹിപ്പിക്കുന്ന ഒരുനോട്ടം നോക്കി എന്റെ കാലിൽ അവളുടെ കാലുകൊണ്ട് ഒരു ചവിട്ടും വെച്ച് തന്നു..

“ആഹ്…എന്റമ്മേ….”

ഞാൻ വേദന കൊണ്ട് പുളഞ്ഞു അവളെ നോക്കി. അവൾ ചിരിയോടെ എന്നെ നോക്കി.

“കൂടുതൽ ഉണ്ടാക്കേണ്ട ..അവന്റെ ഓരോ സംശയങ്ങള്…”

അവൾ കള്ളച്ചിരിയോടെ എന്നെ നോക്കി കൊണ്ട് ചന്തിയും കുലുക്കി അകത്തേക്ക് കയറിപ്പോയി. പിന്നെ കുളിയൊക്കെ കഴിഞ്ഞു വസ്ത്രമൊക്കെ അലക്കി ആണ് തിരിച്ചിറങ്ങിയത്. തലയിൽ തോർത്ത് മുണ്ടു കെട്ടിവെച്ചുകൊണ്ട് അവൾ ബക്കറ്റിൽ അലക്കി പിഴിഞ്ഞ വസ്ത്രങ്ങളുമായി മുറ്റത്തേക്കിറങ്ങി..

“എടാ..നീ ഇന്നെങ്ങും പോണില്ലേ?”

ഉമ്മറത്ത് തന്നെ അപ്പോഴും ഇരിക്കുന്ന എന്നെ നോക്കി അവൾ ചോദിച്ചു.

“ഇല്ല…ഞാൻ പോയ നീ ഒറ്റക്കാവില്ലെ”

ഞാൻ ചിരിയോടെ പറഞ്ഞു..

“അയ്യോ..എന്തൊരു സ്നേഹം…എനിക്ക് വയ്യ..”

അവൾ എന്നെ കളിയാക്കികൊണ്ട് പറഞ്ഞു ബക്കറ്റ് താഴെ വെച്ചുകൊണ്ട് വസ്ത്രങ്ങൾ കുനിഞ്ഞു എടുത്തു. എന്റെ നേരെ പുറം തിരിഞ്ഞാണ് നിൽപ്പ്. കുനിഞ്ഞു വസ്ത്രങ്ങൾ എടുക്കുമ്പോൾ അവളുടെ ചന്തികൾ വികസിക്കുന്നത് എന്നെ വല്ലാതെ വിമ്മിഷ്ടപെടുത്തി. പാന്റിനടിയിൽ കിടക്കുന്ന പാന്റീസിന്റെ ഷേപ്പ് പോലും ആ കുനിഞ്ഞുള്ള നിൽപ്പിൽ  വ്യക്തമായി മനസ്സിലാവുന്നുണ്ട്.

കുളി കഴിഞ്ഞു ഒരു മുഷിഞ്ഞ പച്ച ചുരിദാറും കറുത്ത പാന്റും ആണ് അവൾ അണിഞ്ഞിരുന്നത് . നേരത്തെ ഇട്ട നൈറ്റിയും അടിപാവാടയും അടിവസ്ത്രങ്ങളുമൊക്കെ ആണ് ബക്കറ്റിൽ ഉള്ളത്.

അവൾ നൈറ്റി കുടഞ്ഞു കൊണ്ട് അഴയിലേക്കിട്ടു എന്നെ തിരിഞ്ഞു  നോക്കി . ഞാൻ അവളെ തന്നെ നോക്കി കസേരയിൽ ചാരി തിണ്ണയിലേക്ക് കാലും നീട്ടി ഇരിപ്പുണ്ട്.

“വല്യേച്ചി..അവിടെ മീൻ കിട്ടിയോ ഇന്ന് ?”

ഞാൻ ഉച്ചയൂണിന്റെ കാര്യം അറിയാൻ വേണ്ടി എന്നോണം തിരക്കി .

“ഉണ്ടാവും…ഞാൻ നോക്കീല ..”

അവൾ ചിരിയോടെ പറഞ്ഞു.

“നോക്കിയിട്ടെന്താ..നിനക്ക് നന്നാക്കാൻ പോലും അറിയില്ലല്ലോ ല്ലേ ”

ഞാൻ അവളെ കളിയാക്കി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025