Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 1

അവളുടെ കണങ്കാലിൽ വട്ടം പിടിച്ചു കിടക്കുന്ന വെള്ളിയാഭരണത്തിലേക്ക് കണ്ണുംനട്ടു നോക്കി ഞാൻ പറഞ്ഞു ..

അവൾ പെട്ടെന്ന് ഒരു പുഞ്ചിരിയോടെ എന്നെ നോക്കി .

“ഓ..ഉള്ള ഗും ഒക്കെ മതി ..ഇതിപ്പോ അല്ലെങ്കി തന്നെ ആര് കാണാനാ”

അവൾ പറഞ്ഞുകൊണ്ട് വീണ്ടും എണ്ണയിട്ടു ഉഴിഞ്ഞു .

“എന്നാലും ഇതൊരു ഭംഗി ഇല്ലെന്നേ ..”

ഞാൻ പതിയെ പറഞ്ഞു.

“മ്മ്..എന്ന നീ പോയി ഒന്ന് വാങ്ങിച്ചു താ…അല്ല പിന്നെ…എടാ ചെക്കാ എനിക്ക് അതിനു മാത്രം ശമ്പളം ഒന്നുമില്ല.പാരലൽ കോളേജ് അല്ലെ .പി.എസ്.സി ഒകെ വല്ലോം ശരിയായ മതിയായിരുന്നു ”

വല്യേച്ചി ഒരു വിഷമം പോലെ പറഞ്ഞു .

“ഒക്കെ ശരി ആവും മോളെ..നീ ഇങ്ങനെ പേടിച്ചാലോ ..പിന്നെ ഈ മാസം ശമ്പളം കിട്ടിയ എനിക്ക് തരാറുള്ള കൈനീട്ടം മറക്കണ്ട ട്ടോ ”

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു ഒന്ന് സോപ്പിട്ടു .

“മ്മ്…ഞാനൊന്നു ആലോചിക്കട്ടെ..നിനക്കിപ്പോ പഴേ സ്നേഹം ഒന്നുമില്ല.”

അവൾ എന്നെ ഒന്ന് ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു..

“ഓ പിന്നെ..”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു .

“മ്മ്…?”

അവളെന്നെ ചോദ്യഭാവത്തിൽ നോക്കി.

“സ്നേഹം സ്നേഹം…”

ഞാനവളുടെ വലതു കൈത്തലത്തിൽ എന്റെ കൈകൊണ്ട് തഴുകികൊണ്ട് പറഞ്ഞു..

അവളെന്നെ നോക്കി കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി.

“നിന്റെ ഒരു കാര്യം…”

അവൾ ചിരിച്ചുകൊണ്ട് തന്നെ കസേരയിൽ നിന്നും എഴുനേറ്റു .

“അതേയ്…അടുത്ത ആഴ്ച പുതിയ ആലോചനക്കാര് വരുന്നുണ്ടെന്ന വല്യച്ഛൻ പറഞ്ഞെ ..മിക്കവാറും വല്യേച്ചിയുടെ ഭാഗ്യം തെളിയും ”

ഞാൻ പെട്ടെന്ന് രാവിലെ വല്യച്ഛൻ കല്യാണക്കാര്യം പറഞ്ഞത് കേട്ട ഓര്മ വെച്ച് പതിയെ പറഞ്ഞു. അത് കേട്ട് രാജി ഒന്ന് തിരിഞ്ഞു എന്നെ നോക്കി..

“എവിടന്നുള്ളവരാ ?”
അവൾ ഗൗരവത്തിൽ തിരക്കി.

“ആഹ്…കുറച്ചു ലോങ്ങ് ആണെന്ന തോന്നുന്നേ..”

ഞാൻ മൊബൈൽ നോക്കികൊണ്ട് പറഞ്ഞു.

“മ്മ്…എനിക്ക് മടുത്തു ..ഈ ഒരുങ്ങി കെട്ടിയുള്ള നിൽപ്പ് ..എത്ര കൊല്ലം ആയി ഇത് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025