Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 1

“മ്മ്…ശരി ശരി നടക്ക് നടക്ക്”
ഞാനെഴുനേറ്റുകൊണ്ട് പറഞ്ഞു. അവൾ അതോടെ ചിരിച്ചുകൊണ്ട് എഴുനേറ്റു.

“താങ്ക്സ് ”

അവൾ പെട്ടെന്ന്  കൂടെ എഴുന്നേറ്റ് എന്റെ കവിളിൽ പതിയെ ചുംബിച്ചുകൊണ്ട് പറഞ്ഞു . അവളിങ്ങനെ ഇടക്കു എന്നെ ഉമ്മ വെക്കുക ഒകെ ചെയ്യും . ചെറുപ്പം തൊട്ടേയുള്ള ശീലം ആണ് . പക്ഷെ അന്നെന്തോ ആ നനവാർന്ന ചുണ്ടുകൾ എന്നെ വല്ലാതെ ചുട്ടുപൊള്ളിച്ചു .

“അതെ…ഈ ഉമ്മ വെപ്പ് അത്ര വേണ്ടാട്ടോ ..ഞാനിപ്പോ വലുതായി ”
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു.

"ഓ…പിന്നെ ഒരു വല്യ പുള്ളി .ഞാൻ ഇനീം വെക്കും ..”
അവളത്ര താല്പര്യമില്ലാത്ത മട്ടിൽ എന്റെ വാദം തള്ളിക്കളഞ്ഞു.

“ആണോ..എന്ന എന്റെ ചുണ്ടിലൊന്നു ഉമ്മ വെച്ചേ..കാണട്ടെ ”
ഞാൻ പെട്ടെന്ന് കളി ആയി പറഞ്ഞപ്പോൾ അവളുടെ മുഖം നാണംകൊണ്ട് ചുവന്നു..

“പോടാ…അത് വേറെ ഇത് വേറെ ”
അവൾ ചിരിയോടെ പറഞ്ഞു.

“പിന്നെ..കവിളില് വെക്കാമെങ്കി ചുണ്ടത്തും വെക്കാം ”
ഞാൻ ആദ്യമായി ഒന്ന് നമ്പർ ഇട്ടു നോക്കി.വല്യേച്ചിയുടെ മനസ്സൊന്നു വായിക്കാലോ !

ആചോദ്യം കേട്ടതും അവളുടെ മുഖം നാണം കൊണ്ട് വിടരുന്നത് ഞാൻ ഇടംകണ്ണിട്ട്  നോക്കി .

“പോടാ…അതൊന്നും ശരി ആവില്ല ”

അവൾ പെട്ടെന്ന് പറഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി. ഞങ്ങൾ രണ്ടാളും കൂടി കിണറിനടുത്തുള്ള മോട്ടർ പരിശോധിക്കാനായി നടന്നു . ഞാൻ എനിക്കറിയാവുന്ന വിക്രസുകളൊക്കെ  നടത്തി നോക്കിയെങ്കിലും ഫലം ഉണ്ടായില്ല.

അവൾ ആണെന്കി കുളിക്കാനുള്ള തോർത്തും മാറാനുള്ള ഡ്രെസ്ഉം ഒക്കെ കയ്യിൽ പിടിച്ചു ഞാൻ ഓസിൽ വെള്ളം നിറക്കുന്നതും മറ്റും നോക്കി നിൽപ്പുണ്ട്.

“വല്യേച്ചി…ഒരു രക്ഷയും കാണുന്നില്ല മോളെ ”
ഞാൻ ചിരിയോടെ മോട്ടറിനടുത്തു നിന്നും എഴുനേറ്റു.

“ശേ…പണ്ടാരം അടങ്ങാനായിട്ട് ..ഇനിയിപ്പോ എന്തോ ചെയ്യും ”
അവളെന്നെ നോക്കി.

“നിനക്ക് കോരി കുളിച്ചാലെന്താ ”
ഞാൻ ദേഷ്യത്തോടെ അവളെ നോക്കി.

“മടി ആണ്…”
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു..

“ഒന്ന് പോ വല്യേച്ചി…പത്തു മുപ്പതു വയസായിട്ടും അവൾക്ക് മടി ..എന്ന കുളിക്കണ്ട അത്ര തന്നെ ”
ഞാൻ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

“ഡാ ഡാ ..വല്യേച്ചീടെ മുത്തല്ലേ ..ഒന്ന് കോരി താടാ ”
അവൾ എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു..

“എനിക്ക് വയ്യ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025