Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 1

ഞാൻ തിരിഞ്ഞു നിന്ന് ചിരിയോടെ പറഞ്ഞു..

“പ്ലീസ് ഡാ …വേണേ പോക്കറ്റ് മണി തരാം ”
അവൾ കണ്ണിറുക്കി എന്നെ വശീകരിക്കാനുള്ള നമ്പർ ഇട്ടു.

“ഇല്ല മോളെ..നീ കുറെ ആയി ഓരോന്ന് പറഞ്ഞു പറ്റിക്കുന്നു .ഇനി ഞാൻ വീഴില്ല . അല്ലെങ്കി തന്നെ കോളേജിൽ പോകാത്ത എനിക്കെന്തിനാ പോക്കറ്റ്മണി ”

ഞാൻ കട്ടായം പറഞ്ഞുകൊണ്ട് തിരികെ വീട്ടിലേക്ക് നടന്നു.
അവളും ഓടികൊണ്ട് എന്റെ പിന്നാലെ വന്നു.

“മ്മ്..എങ്ങോട്ടാ ?”

ഞാൻ തിരക്കി..

“നീ കോരി തരില്ലല്ലോ ..ഇനി അവിടെ കുളിക്കാം ”

അവൾ എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു.

“ഞാൻ നേരത്തെ പറഞ്ഞത് തന്നാൽ കോരി തരാം ”

ഞാൻ അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ ആയിട്ട് പറഞ്ഞു..

“എന്തോന്ന് ?”

അവൾ അറിയാത്ത ഭാവത്തിൽ എന്നെ നോക്കി..

“ഉമ്മ ഉമ്മ..”

ഞാൻ ചുണ്ടിൽ തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞു..

“ഡാ..ദീപു വേണ്ട..നീ എന്റെ കയ്യിന്നു  വാങ്ങും ”

അവൾ ഡ്രസ്സ് ഒകെ തിണ്ടിന്മേലേക്കു ഇട്ടു കൊണ്ട് പറഞ്ഞു കണ്ണുരുട്ടി . തോർത്തും മാറിയിടാനുള്ള ചുരിദാറും കറുത്ത ബ്രായും ഒരു പിങ്ക് നിറമുള്ള പാന്റീസുമെല്ലാം ആ കൂട്ടത്തിൽ ഉണ്ട്. ആ അടിവസ്ത്രങ്ങൾ കണ്ടപ്പോൾ തന്നെ എന്റെ സാമാനത്തിൽ ഒരു തരിപ്പ് ഉണ്ടായി .

അവൾ വീണ്ടും ഉമ്മറത്തേക്ക് കയറി .

“മ്മ്…എന്താ പോണില്ലേ?”

ഞാൻ അവളോടായി തിരക്കി..

“ഹാ..നിനക്കെന്താ ചെക്കാ ..ഞാൻ എനിക്കിഷ്ടമുള്ളപ്പോ പൊക്കോളാം ..”

അവൾ എന്നെ നോക്കി ചൂടായി.

പിന്നെ അകത്തേക്ക് കയറിപ്പോയി. തിരികെ വരുമ്പോൾ നല്ല കാച്ചിയ എണ്ണയുമെടുത്താണ് വരവ്. എന്റെ അമ്മ ഉപയോഗിക്കുന്നതാണ്.വല്യേച്ചിയും സ്ഥിരം കാച്ചെണ്ണ തേച്ചാണ് കുളിക്കാറ്‌.

അവൾ ആ എണ്ണ  കുപ്പിയുമായി വന്നു എന്റെ അടുത്തേക്കിരുന്നു . പിന്നെ സ്റ്റൂൾ കാലുകൊണ്ട് നീക്കി അവൾക്കു മുന്നിലേക്ക് വലിച്ചിട്ടു.

പിന്നെ ഇടതു കാലു സ്ടൂളിലേക്ക് എടുത്തുയർത്തി. ഇരുനിറം ഉള്ള പാദങ്ങൾ ആണ് വല്യേച്ചിയുടെ . എന്നാലും കണങ്കാലും കാൽവെള്ളയുമെല്ലാം നല്ല വൃത്തിയും വെളുത്തതുമാണ് ! അവൾ കാൽ സ്ടൂളിലേക്ക് വെച്ച ശേഷം നൈറ്റി സ്വല്പം പുറകിലോട്ടു വലിച്ച് കയറ്റി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025