Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 2

” ആ പെണ്ണിന്റെ ശബ്ധം കേൾക്കുന്നതെ എനിക്ക് കാലിയാ ഇപ്പോ.  കൂടെ അമ്മേനേം ഏടത്തിനേം ഒക്കെ കറക്കി കുപ്പിയിലാക്കിയിരിക്കുകയാ അവൾ.  എങ്ങനെ എങ്കിലും അതിനെ എന്റെ തലയിൽ നിന്നും ഒഴിവാക്കണം എന്ന് വിചാരിക്കുമ്പോളാ അവളുടെ  ഒരു കോപ്പിലെ ഭാര്യാ കളി.  ഇതിപ്പോ നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞുപോയില്ലേ.  പെട്ടന്ന് അവളെ പറഞ്ഞു വിട്ടാൽ എല്ലാരുടെ ഭാഗത്തു നിന്നും ചോദ്യമുണ്ടാകും.  അതുകൊണ്ടാ ഇല്ലേ പണ്ടാരത്തിനെ പണ്ടേ ചവിട്ടി പുറത്താക്കിയേനെ..  എത്ര കിട്ടിയാലും ഒരു നാണവും ഇല്ലാത്ത ഒരെണ്ണം ആണളിയാ അത്.  എത്ര തെറി പറഞ്ഞു ഒഴിവാക്കിയാലും രത്രി കിടക്കാനാണ് എന്നും പറഞ്ഞു റൂമിലേക്കു കേറി വരും ശവം…. “

എനിക്ക് അവളോട് ഉള്ള വെറുപ്പ് മുഴുവൻ ഹരിയോട് ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു..

” അപ്പോ നിങ്ങൾ രണ്ടും ഒരേ റൂമിലാനോ കിടക്കുന്നെ    “

” പന്ന പട്ടി നിനക്കു അതാണോ ഇപ്പൊ അറിയേണ്ടേ”

” അതല്ലെടാ.  നിങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചു എന്ന് തന്നല്ലേ നിന്റെ അമ്മയും ഏടത്തിയും ഇപ്പോളും വിചാരിച്ചിരിക്കുന്നെ. അപ്പൊ പിന്നെ ആ പെണ്ണ് എങ്ങനെ ആട നിന്റെ മുറീന്ന് ഇറങ്ങി പുറത്തു പോയി കിടക്കുന്നെ.  മണ്ടാ..  അവൾക്കും അവിടെ നിൽക്കാൻ ഉള്ള ആകെയുള്ള പിടിവള്ളി നീയാ. “

” അതും ശരിയാ.  നീ എങ്ങനെ എങ്കിലും അവളെ ഒഴിവാക്കാൻ ഒന്ന് സഹായിക്കെട ഹരി.. “

” മ്മ്..  നോക്കാം നീ ഇപ്പോ ഏതായാലും ഒന്ന് ക്ഷമിക്കു.  നമുക് വഴി കണ്ടെത്താം.  “

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025