Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 8

“…എന്താ ദേവേട്ടാ ഇത്… എനിക്ക് നീന്തലറിയാത്തതല്ലേ… എന്നെ മുക്കിക്കൊല്ലാനാണോ…” ശ്വാസംകിട്ടാതെ ഇടയ്ക്ക് ചുമച്ച് നെഞ്ചു തടവിക്കൊണ്ട് അവള്‍ എന്നെ തുറിച്ചു നോക്കി. പേടിച്ചുപോയ അവളുടെ ഹൃദയം കുതിച്ചു ചാടുന്നതിന്റെ താളം എന്റെ കൈകളില്‍ അറിഞ്ഞു.

ഞാന്‍ ചിരിച്ചു. എന്റെ കൈകളില്‍ മലര്‍ന്നു കിടക്കുന്ന അവളുടെ മലര്‍ച്ചുണ്ടുകള്‍ എന്റെ വായ്ക്കകത്തായി. ഞാന്‍ സമയമെടുത്ത് അവ ഉറുഞ്ചി വലിച്ചുകൊണ്ടിരുന്നപ്പോള്‍ അവളുടെ ഹൃദയം താളം കണ്ടെത്തി.

ഞാന്‍ അവളുടെ ഇടുപ്പില്‍ ചുറ്റിപ്പിടിച്ചുകൊണ്ട് വെള്ളത്തില്‍ ഒന്ന് മലക്കം മറിഞ്ഞു.. എന്റെ നീക്കം മുന്‍കൂട്ടികണ്ട അവള്‍ എന്റെ കഴുത്തില്‍ കൈകള്‍ചുറ്റി എന്നെ വിടാതെ പിടിച്ചു… ഒന്ന് കൂടി മുങ്ങി നിവര്‍ന്ന്‍ ഞാന്‍ അവളെയും കൊണ്ട് കരയ്ക്ക്‌ കയറി.. അവളെ എടുത്തുകൊണ്ട് തന്നെ പൂളിനടുത്തുള്ള ഡ്രസ്സിംഗ് റൂമിലേയ്ക്ക് നടന്നു. അവളെ തണുത്ത് വിറക്കുന്നുണ്ടായിരുന്നു.

ഞാന്‍ ബാത്ത് ടവലെടുത്ത് അവളുടെ ദേഹം തുവര്‍ത്തി… മുഖത്തും കഴുത്തിലും തുടങ്ങി അവളുടെ കൈകള്‍ എന്റെ തോളത്ത് എടുത്തുവച്ച് നീട്ടിത്തുടച്ചു… പിന്നെ നിലത്ത് ഒരുകാല്‍ മടക്കികുത്തിയിരുന്ന് അവളുടെ തുടകളും, തിരിച്ചു നിര്‍ത്തി പുറവും കുണ്ടിയുമെല്ലാം തുടച്ചു… അവസാനം കനത്ത തലമുടിയും തുവര്‍ത്തി ടവലില്‍ പൊതിഞ്ഞ് അവളുടെ മുടി കെട്ടി വക്കുമ്പോള്‍ എന്റെ ഓരോ പ്രവര്‍ത്തിയും അവള്‍ നിര്‍ന്നിമേഷയായി നോക്കി നിന്നു…

മറ്റൊരു ടവലെടുത്ത് ഞാന്‍ എന്റെ ദേഹം തുടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ആ ടവല്‍ പിടിച്ചു വാങ്ങി എനിക്ക് തുടച്ചുതന്നു.. ദേഹം തുടയ്ക്കുന്നതിനിടയില്‍ എന്റെ കുണ്ണ ഒന്ന് തൊലിക്കാനും അവള്‍ മറന്നില്ല.

പിന്നെ അവള്‍ ഏന്തി വലിഞ്ഞ് എന്റെ തലതുവര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അവളുടെ ഇടുപ്പില്‍ പിടിച്ച്  പൊക്കി ഉയര്‍ത്തി ഞാന്‍ ഉയരം ബാലന്‍സ് ചെയ്തു.. അപ്പോള്‍ അവളുടെ വെന്മുലകള്‍ എന്റെ മുഖത്തിനു നേരെ… ഞാന്‍ അവയിലൊന്നിന്റെ ഞെട്ട് നുണഞ്ഞു തുടങ്ങി. നാക്ക് ആ മുന്തിരിപ്പഴത്തില്‍ ചുറ്റിക്കറക്കി രണ്ടു ഞെട്ടുകളും മാറിമാറി കുടിച്ചു.

തലതുവര്‍ത്തി കഴിഞ്ഞിട്ടും ഞാന്‍ മുലകുടിക്കുന്ന സുഖത്തില്‍ ആദി എന്റെ തലയില്‍ പിടിച്ചു കൊണ്ട് നിന്നു.. കുചപാനം നല്‍കുന്ന സുഖത്തില്‍ അവളുടെ കാല്‍വിരലുകള്‍ വായുവില്‍ ചിത്രങ്ങളെഴുതി… കൈകഴച്ചപ്പോളാണ് ഞാന്‍ അവളെ താഴെ നിര്‍ത്തിയത്.. എന്റെ മാറില്‍ മുലകളുരച്ച് അവള്‍ താഴേക്ക്‌ വന്നു നിന്നു.. ഞാന്‍ അവളെ വീണ്ടും എടുത്തുകൊണ്ട് പൂളിനരികില്‍ ഇട്ടിരിക്കുന്ന ബീച്ച്ചെയറിനടുത്ത്  കൊണ്ട് പോയി നിര്‍ത്തി.. പിന്നെ ഞാന്‍ ആ ചെയറില്‍ മലര്‍ന്നു കിടന്നു…

അടുത്ത് തന്നെ ഇട്ടിരുന്ന മറ്റൊരു ചെയര്‍ ആദി വലിച്ചു കൊണ്ടുവന്ന് ഞാന്‍ കിടന്നിരുന്നതിനോട് ചേര്‍ത്തിട്ട ശേഷം എന്റെ നെഞ്ചില്‍ തലവച്ച് ചേര്‍ന്ന് കിടന്നു.

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025