Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 8

“…വിശ്വസിക്കില്ലെന്ന് എനിക്കറിയാം.. അതാ ഞാന്‍ ആദ്യം പറഞ്ഞത് ഒരു പെണ്ണിന്റെ സാഹചര്യങ്ങള്‍ ആണിന് മനസ്സിലാവില്ല എന്ന്… അതിനു ഒരു പെണ്ണ് തന്നെയാവണം… അറ്റ്‌ലീസ്റ്റ് ഒരു പെണ്ണിനെപ്പോലെ ചിന്തിക്കാന്‍ എങ്കിലും കഴിയണം…”

“….ആദീ… ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ അന്നത്തെ സംഭവങ്ങള്‍ക്ക് ഒരു പുതിയ വേര്‍ഷന്‍ മനസ്സില്‍ കണ്ടുകൊണ്ടാവും നീ സംസാരിക്കുക എന്നൊരു ഊഹം എനിക്കുണ്ടായിരുന്നു… അത് തെറ്റിയില്ല… പക്ഷേ ഇനി അതൊന്നും എന്റെ മനസ്സ് മാറ്റാന്‍ പോന്നതല്ല… ഇനി ഏഴാം ദിവസം കല്യാണമാണ്… ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്… എനിക്ക് പോണം…” കാറില്‍ കയറാനൊരുങ്ങിയ എന്നെ അവള്‍ കെട്ടിപ്പിടിച്ചു.

“… ദേവേട്ടാ… ദേവേട്ടന്റെ തിരക്കുകള്‍ കഴിയട്ടെ… ഞാന്‍ എത്ര കാലം വേണമെങ്കിലും ഇനിയും കാത്തിരുന്നോളാം… പക്ഷേ ദേവേട്ടന്‍ എന്നെ വേണ്ടാന്നു വെച്ചാല്‍ പിന്നെ ഈ ആദി ജീവിച്ചിരിക്കില്ല…”

അവള്‍ എന്റെ കവിളില്‍ ഉമ്മ തന്ന്‍ എന്നെ യാത്രയാക്കി.. അവള്‍ അവളുടെ കാറിനടുത്ത് നിന്ന്‍ ഞാന്‍ പോകുന്നത് നോക്കിനില്‍ക്കുന്നത് റിയര്‍വ്യൂ മിററിലൂടെ നോക്കിക്കൊണ്ട് ഞാന്‍ ആക്സിലറേറ്റര്‍ ഞെരിച്ചു..

(തുടരും)

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025