Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ 1

….. ഇല്ലെടീ മോളെ…..
കവിളിൽ നുള്ളി കൊണ്ട് അയാൾ അവളെ കരവലയത്തിൽ ഒതുക്കി…
അയാളുടെ ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൺ വിടുവിച്ച് രോമാവൃതമായ നെഞ്ചിൽ ചുണ്ടുകൾ ചേർത്ത് അവൾ മന്ത്രിച്ചു….
….ഐ ലവ് യൂ……
…. ലൗവ് യൂ റ്റൂ മോളേ…..
അനിതയുടെ മൂർദ്ധാവിൽ അജയ് ചുണ്ടുകൾ അമർത്തിയതും രാജീവൻ കയറി വന്നു. എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങി നിന്ന രാജീവനെ കണ്ടതും ഇരുവരും അകന്നു മാറി….
….. എന്താടോ ഒരു പരുങ്ങൽ?….
അജയ് വിളിച്ചു ചോദിച്ചു….
….. ഇനി ഈ പെട്ടി കൂടെയേ ഉള്ളൂ…..
ചമ്മൽ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് രാജീവൻ ട്രോളി വലിച്ചു വീണ്ടും പുറത്തേക്ക് നീങ്ങി….
…..ശൊ അവൻ എന്ത് വിചാരിച്ച് കാണുമോ?…..
അനിത വിരൽ കടിച്ചു……
….. ഓഹ് എന്ത് വിചാരിക്കാൻ…..വാ ഇറങ്ങാം……
…..ഇതാ ഈ ചാവി നീ വച്ചോ…. ഞാൻ ഇവരെ കൊണ്ട് വിട്ട് വരാം…. അൽപം ലേറ്റ് ആകും നീ ഇവിടെ തന്നെ കാണുമല്ലോ അല്ലേ?…..
ഫ്ളാറ്റിൻറെ സ്പെയർ കീ രാജീവന് നേരെ നീട്ടി അജയ് ചോദിച്ചു….
…… ഇന്ന് വെള്ളി അല്ലേ വേറെ പരിപാടി ഒന്നുമില്ല വേണമെങ്കിൽ ഞാൻ കൂടെ വരാം അജിയേട്ടാ…..
….. വേണ്ട….. ഞാൻ ഇത്തിരി വൈകും നീ ഇവിടെ തന്നെ കാണണം…..
….. ഓക്കേ അജിയേട്ടാ…..
….ശരി രാജീവാ വന്നിട്ട് കാണാം ധന്യയോട് അന്വേഷണം പറയൂ….
കൈ വീശി പറഞ്ഞു കൊണ്ട് അനിത വിൻഡോ ഗ്ളാസ് പതുക്കെ ഉയർത്തി..
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് രാജീവൻ റൂമിൽ നിന്നും ഹാളിലേക്ക് വന്നു…..
….. എന്താടോ പരിപാടി?…..
കൈയിലിരുന്ന പ്ളാസ്റ്റിക് ബാഗ് ടേബിളിൽ വച്ച് അജയ് ചോദിച്ചു…
…. ഞാൻ റൂമൊക്കെ ഒന്ന് ശരിയാക്കി വെക്കുകയായിരുന്നു…..
…..അനിത എല്ലാം ക്ളീൻ ആക്കി വച്ചതാണല്ലോ….
….അതെ ഞാൻ വെറുതെ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025