Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ 1

….. സോറി…. എന്തായാലും തുടങ്ങിയില്ലെ അത് ഫിനിഷ് ചെയ്യ്….
രണ്ടാമതും ഒഴിച്ചു വച്ച ഗ്ളാസ് അജയ് രാജീവന്റെ അടുത്തേക്ക് നീക്കി വച്ചു…..
….. കേട്ടോ രാജീവാ അനിത മാക്സിമം എന്നെ രണ്ടെണ്ണം അടിക്കാനേ സമ്മതിക്കൂ….. പിന്നെ രണ്ടെണ്ണം അടിക്കുന്നത് അവൾക്കും ഇഷ്ടമാണ്.
അൽപം ഗൂഢമായ ചിരിയോടെ അജയ് പറഞ്ഞു….
…. അതെന്താ അജിയേട്ടാ ?…..
…..എടോ രണ്ടെണ്ണം അടിച്ചാൽ ബെഡിൽ ഭയങ്കര പെർഫോമൻസ് ആയിരിക്കും….. തിരിച്ചിട്ടും മറിച്ചിട്ടും ഒരുപാട് സമയം അടിക്കാൻ പറ്റും…..
ഒട്ടും പ്രതീക്ഷിക്കാതെ അജയനിൽ നിന്നും അത്തരം വാക്കുകൾ കേട്ടപ്പോൾ രാജീവൻ നിശബ്ദനായി പോയി…. താൻ ഒരു ജേഷ്ഠനെ പോലെ കാണുന്ന അയാളുമായി രാജീവൻ ഒരിക്കലും അത്തരം സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നില്ല..
അല്ലെങ്കിലും അധികം കൂട്ടുകാർ ഒന്നും ഇല്ലാത്ത അയാൾ അത്തരം മദ്യപാന സദസ്സുകളിൽ പങ്കെടുക്കാറും ഇല്ലായിരുന്നു…..
ഒന്നും പറയാതെ രാജീവൻ രണ്ടാമത്തെ ഗ്ളാസും ഒറ്റ വലിക്ക് കാലിയാക്കി…..
…..ഹ… ഇതെന്ത് കുടിയാടോ?….
…. പിന്നെ ഞാൻ പറഞ്ഞ കാര്യം താൻ വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്ക് കേട്ടോ……
….. ഏയ് അതൊന്നും ശരിയാവില്ല….
… അതെന്താടോ?…..
…. അവൾക് ഇഷ്ടമല്ല ഇതൊന്നും….
…. ഏത്?……ഇതോ? അതോ മറ്റേതോ?
പെരുവിരൽ വായിലേക്ക് ചൂണ്ടിക്കാട്ടി മദ്യപിക്കുന്ന ഒരു ആംഗ്യവും ചൂണ്ടുവിരൽ താഴേക്ക് കുത്തി സംഭോഗം നടത്തുന്ന ഒരു ആംഗ്യവും കാണിച്ച് അജയ് ചോദിച്ചു….
….ശൊ ഈ അജിയേട്ടൻ…..
….. ഓഹ് തനിക്ക് ഭയങ്കര നാണം ആണല്ലോ പെണ്ണുങ്ങളെ പോലെ…..
…. ഏയ് അതൊന്നുമല്ല……
രാജീവന്റെ നാക്ക് അൽപം കുഴയാൻ തുടങ്ങി….
…… പിന്നെ?….
ഗ്ളാസ് മൊത്തി അജയ് പുരികം ഉയർത്തി….
…..അജിയേട്ടനോട് ഇതൊക്കെ…..
…. ആഹ് കളയെടോ…… രണ്ടെണ്ണം അടിക്കുമ്പോൾ ഇതൊക്കെ പറയാൻ എന്തിനാ ചമ്മൽ…. എനിക്ക് ഇതിലൊന്നും ഒരു നാണവും ഇല്ല….
ഗ്ളാസ് മൂന്നാമതും നിറച്ച് അയാൾ രാജീവന് നേരെ നീട്ടി…..
…. ഞാനും അനിതയും സെക്സ് നല്ല പോലെ ആസ്വദിച്ചു ചെയ്യുന്നവരാണ്..
… ഞങ്ങൾക്ക് രണ്ടു പേർക്കും വേണമെന്ന് തോന്നുന്നതൊക്കെ…..
… എനിക്ക് നാൽപത്തി അഞ്ച് വയസ്സായി അവൾക്ക് മുപ്പത്തി എട്ടും…
… സ്റ്റിൽ വീ ആർ യംഗ്….. അതിന് കാരണം പരസ്പരം എന്ജോയ് ചെയ്തു കൊണ്ടുള്ള ഞങളുടെ സെക്ഷ്വൽ ലൈഫ് ആണ്……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025