Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാമൃതം

ദിവ്യയെപ്പറ്റിയുള്ള ഓരോ പുതിയ അറിവും എന്നെ ഭ്രമിപ്പിക്കുന്നു.

“അപ്പഴത്തെ ചെയ്ത്തൊന്നും അവള്‍ക്കങ്ങോട്ട് ശരിക്കും ഏറ്റില്ല എന്നാണ് എന്റെ തോന്നല്‍” ചെറിയ നിരാശയോടെ അവന്‍ പറഞ്ഞു.

“എന്നവള്‍ പറഞ്ഞോ”

“ഇല്ല. പക്ഷെ നാട്ടീന്ന് പോരാന്‍ നേരം അവള്‍ പറഞ്ഞു ഇനി വരുമ്പോ ഇതിലും സ്ട്രോങ്ങ്‌ ആയിരിക്കണമെന്ന്. അതിന്റെ അര്‍ഥം എന്താരിക്കും ചേട്ടാ” അവനെന്നെ അസ്വസ്ഥതയോടെ നോക്കി.

“അതവള്‍ നീ ആരോഗ്യം സൂക്ഷിക്കാന്‍ വേണ്ടി പറഞ്ഞതല്ലേ? എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത് ഭര്‍ത്താവ് സ്ട്രോങ്ങ്‌ ആയിരിക്കാനല്ലേ” ഞാന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു.

ദിവ്യയ്ക്ക് വേണ്ടത്ര സുഖം നല്‍കാന്‍ ഇവന് സാധിക്കുന്നില്ല എന്നത് എനിക്ക് ഹരം പകര്‍ന്നു. ഇനിയുമറിയണം കൂടുതല്‍. പക്ഷെ അറിഞ്ഞിടത്തോളം വച്ച് എനിക്ക് വാണം വിടാന്‍ തോന്നി. ഇനി പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. ദിവ്യയുടെ മുഴുത്ത ഇതളുകളും കന്തുമുള്ള പൂറ് എന്നെ ഭ്രാന്തുപിടിപ്പിച്ചു.

“ഒന്ന് മൂത്രമൊഴിക്കട്ടെ” മെല്ലെ എഴുന്നേറ്റ് ഞാന്‍ പറഞ്ഞു.

“അതോ ഇതൊക്കെ കേട്ടു വിടാന്‍ പോവാണോ” കള്ളച്ചിരിയോടെ അവന്‍ ചോദിച്ചു.

“പോടാ..”

ഇങ്ങനെ ഞങ്ങളുടെ ദിവസങ്ങള്‍ നീങ്ങി. ദിവസങ്ങള്‍ മാസങ്ങളായി.

നാട്ടില്‍ ഒരുമിച്ചു പോകാം എന്ന് അവനാണ് അഭിപ്രായപ്പെട്ടത്; ഒരുമിച്ചുപോയി ഒരുമിച്ചു വരാന്‍ തക്കവണ്ണം ടിക്കറ്റ് എടുത്തതും അവന്‍തന്നെ, പണം ഞാന്‍ നല്‍കിയെങ്കിലും.നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി സാധനങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ ഒരുമിച്ച് പല സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളും കയറിയിറങ്ങി.

“ദിവ്യയ്ക്ക് കുറച്ച് ബ്രായും പാന്റിയും വാങ്ങണം. ഏതാ ചേട്ടാ നല്ലത്” ഒരിക്കല്‍ ഷോപ്പിംഗ്‌ ചെയ്യുന്നതിനിടെ അവന്‍ ചോദിച്ചു. എന്റെ ഹൃദയം പടപട മിടിക്കാന്‍ തുടങ്ങി. ദിവ്യയ്ക്ക് അടിവസ്ത്രം വാങ്ങാന്‍ എന്റെ സഹായം ചോദിക്കുന്ന അരുണ്‍.

“നല്ലത് വേണോ അതോ സാദാ മതിയോ”

“ദിവ്യയ്ക്ക് സാദായോ? സാദാ, സാദാ പെണ്ണുങ്ങള്‍ക്കല്ലേ. കൂടിയത് തന്നെ വേണം ചേട്ടാ” അഹന്തയോടെ അവന്‍ പറഞ്ഞു. സ്വന്തം ഭാര്യയുടെ വഴിഞ്ഞൊഴുകുന്ന സൌന്ദര്യത്തിലും മാദകത്വത്തിലും അവന് നല്ല അഹങ്കാരം ഉണ്ടായിരുന്നു. എനിക്ക് അവനോടുള്ള അസൂയ വീണ്ടും കൂടി.

“എങ്കില്‍ ഇറ്റാലിയന്‍ നോക്കാം” ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ ലിംഗറി സെക്ഷനിലേക്ക് നടന്നു.

“സൈസ് അറിയാമല്ലോ അല്ലെ” ഞാന്‍ ചോദിച്ചു.

“യ്യോ അത് ചോദിച്ചില്ല. ഒരു മിനിറ്റ് ചേട്ടാ”

അവന്‍ ഫോണെടുത്ത് അവളെ വിളിക്കുന്നത് കടുത്ത പകയോടെ ഞാന്‍ നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025