Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാമൃതം

“എടീ ചായ എടുക്ക്” ഭാര്യയോട് അങ്ങനെ പറഞ്ഞിട്ട് അവനെന്നെ ഉള്ളിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ പിന്നാലെയാണ് ദിവ്യ കയറിയത്. വിശാലമായ സ്വീകരണമുറി. അതിനുവേണ്ട എല്ലാ ആഡംബരങ്ങളും അവന്‍ ഒരുക്കിയിട്ടുണ്ട്.

“ഇരിക്ക് ചേട്ടാ” അരുണ്‍ പറഞ്ഞു. ഞാന്‍ ഒരു സോഫയിലേക്ക് ഇരുന്നു. യാത്ര ചെയ്തതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും ദിവ്യയെ കണ്ടതോടെ അതെല്ലാം നാടുവിട്ടിരുന്നു.

ദിവ്യ ഉള്ളിലേക്ക് പോയി. എന്റെ കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു. മത്സരബുദ്ധിയോടെ തെന്നിയിളകുന്ന ഉരുണ്ട ചന്തികള്‍. എന്റെ ലിംഗം മൂത്തു. അന്ന് എന്റെ നേരെ ഈ ചന്തികള്‍ തിരിച്ചാണ് പിടിച്ചോ എന്ന മട്ടിലിവള്‍ നിന്നത്. പക്ഷെ എന്നെയവള്‍ അറിഞ്ഞിട്ടില്ല. ഒരേ സമയം എനിക്ക് ആശ്വാസവും നിരാശയുമുണ്ടായി.

“എങ്ങനെയുണ്ട് ചേട്ടാ എന്റെ സെലക്ഷന്‍? കൊള്ളാമോ” ദിവ്യ പോയിക്കഴിഞ്ഞപ്പോള്‍ അരുണ്‍ കള്ളച്ചിരിയോടെ ചോദിച്ചു.

“സെലക്ഷന്‍ എത്ര നന്നായാലും ഉപയോഗം ശരിയായില്ലേല്‍ എന്താടാ ഗുണം”

“അതിനല്ലേ ചേട്ടനുള്ളത്. ഈ മരുന്നൊന്നു കഴിച്ചോട്ടെ. പിന്നെക്കാണാം”

“ആള്‍ ദ ബെസ്റ്റ്”

അങ്ങനെ ഞാനവിടെ താമസിച്ചു. ഞാനും അവനും കൂടി അന്ന് മദ്യപിച്ച് ആഘോഷിച്ചു. ദിവ്യയും കളിതമാശകള്‍ പറഞ്ഞു ഞങ്ങളുടെ ഒപ്പം കൂടി. എന്നെ അവള്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നും എന്നേ എന്റെ മുഖം മറന്നുകഴിഞ്ഞു എന്നും എനിക്ക് അങ്ങനെ ഉറപ്പായി. അടുത്തദിവസം തന്നെ ഞാന്‍ തിരികെ വീട്ടിലേക്ക് പോരുകയും ചെയ്തു.

ഏതാണ്ട് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അരുണിന്റെ ഫോണെത്തി. ഭയങ്കരമായ സന്തോഷത്തിലായിരുന്നു അവന്‍.

“എന്റെ ചേട്ടോ വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇത്രയ്ക്ക് സൂപ്പര്‍ മരുന്നാണ് അതെന്ന് ഞാന്‍ ജന്മത്ത് വിചാരിച്ചിരുന്നില്ല. രണ്ടു ദിവസം അത് കഴിച്ചതോടെ കഥയെ മാറി ചേട്ടാ. ദിവ്യയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. എന്തോ സംഭവിച്ചു എന്നവള്‍ക്ക് തന്നെ മനസ്സിലായി. ഞാന്‍ പറഞ്ഞു ചേട്ടന്‍ വന്നതിന്റെ ഐശ്വര്യം ആണെന്ന്. പക്ഷെ അവള്‍ക്ക് മനസ്സിലായി ഞാനെന്തോ ചികിത്സ ചെയ്തിട്ടുണ്ട് എന്ന്. കുത്തിക്കുത്തി ചോദിച്ചപ്പോള്‍ ഞാനുള്ളത് പറഞ്ഞു ചേട്ടാ. എന്നാലും എന്റെ ചേട്ടാ നിങ്ങളെന്റെ ദൈവമാണ് ദൈവം. എങ്ങനെ നന്ദി പറയണം എന്നറിയില്ല, സത്യം” ഒറ്റ ശ്വാസത്തിലാണ് ഇത്രയും അവന്‍ പറഞ്ഞത്.

എനിക്ക് സന്തോഷം തോന്നി; ഒപ്പം ദുഖവും. ദിവ്യ എന്നെ തിരിച്ചറിഞ്ഞില്ല എന്നതും ഇനിയവള്‍ക്ക് മറ്റൊരു പുരുഷന്റെ ആവശ്യം തോന്നില്ല എന്നതും ദുഖത്തിന് കാരണമായപ്പോള്‍ അരുണിന്റെ പ്രശ്നം ഞാനായിട്ട് പരിഹരിച്ചല്ലോ എന്ന സന്തോഷം എനിക്കുണ്ടായി.

“ചെയ്ത്ത് അവള്‍ക്ക് ഏറ്റു അല്ലെ”

“ശരിക്കും ഏറ്റു ചേട്ടാ. ഇപ്പോള്‍ നോണ്‍ സ്റ്റോപ് ചെയ്ത്തല്ലേ. പെണ്ണ് ഭയങ്കര ത്രില്ലിലാ”

“അങ്ങ് ചെല്ലുമ്പോള്‍ ചിലവ് ചെയ്യണം”

“എന്ത് വേണേലും ചെയ്യാം ചേട്ടോ, എന്ത് വേണേലും”

അങ്ങനെ അവധികഴിഞ്ഞ് ഞങ്ങള്‍ തിരികെ ഗള്‍ഫിലെത്തി. അരുണ്‍ അവന്റെ വീര കഥകള്‍ എന്നെ പറഞ്ഞു കേള്‍പ്പിച്ചു കൂടുതല്‍ കൊതിപ്പിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025