Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാമൃതം

“ധാരാളം”

“എങ്കില്‍ ഒന്ന് വേഗം വാ മനുഷ്യാ”

“ഇന്ന് സന്ധ്യക്ക് നമ്മള്‍ കാണുന്നു”

“ബൈ”

“ബൈ”

അങ്ങനെ ഞാന്‍ യാത്രയ്ക്ക് ഒരുങ്ങി. സന്ധ്യയോടെ മരുന്നും അല്ലറചില്ലറ നാടന്‍ സാധനങ്ങളുമായി ഞാന്‍ അരുണിന്റെ നാട്ടിലെത്തി. ബസ് സ്റ്റോപ്പില്‍ എന്നെ വിളിക്കാന്‍ അവനെത്തിയിരുന്നു, ബൈക്കില്‍.

“മരുന്നിന്റെ കാര്യം ഭാര്യയോട്‌ പറഞ്ഞോ നീ” വീട്ടിലേക്ക് പോകുന്ന വഴി ഞാന്‍ ചോദിച്ചു.

“പറഞ്ഞു. പക്ഷെ വാതത്തിന്റെ അസുഖത്തിനാണെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റേ കാര്യത്തിനാണെന്ന് നാണക്കേടല്ലേ ചേട്ടാ പറയാന്‍” അവന്‍ ചിരിച്ചു; ഞാനും.

“എങ്ങനെയുണ്ട് ചേട്ടാ നാട്ടിലെ ജീവിതം?”

“സുഖം. പണമുണ്ടെങ്കില്‍ നമ്മുടെ നാടുപോലെ നല്ലത് വേറെ ഇല്ലല്ലോ. പക്ഷെ പണം ഉണ്ടായിരിക്കണം”

“അതെ, ഇവിടെ നല്ലൊരു വരുമാനത്തിന് വഴി ഉണ്ടായിരുന്നെങ്കില്‍ എന്നും ഭാര്യയുടെ കൂടെ സുഖിച്ച് ജീവിക്കാരുന്നു”

ഹും, ദിവ്യയുടെ ഒപ്പം സുഖിക്കാന്‍ അവന് ഭയങ്കര മോഹമാണ്. എനിക്കുമുണ്ട് ആ മോഹം. പക്ഷെ എനിക്ക് പ്രതീക്ഷിക്കാനല്ലേ യോഗമുള്ളൂ? അവന് അനുഭവിക്കാനും.

“അവിടെ നിന്ന് കുറെ പണം ഉണ്ടാക്കി വേഗം നാട്ടിലെത്തി സെറ്റില്‍ ആകണം. എന്റെ ചിന്ത അതാണ്‌” ഞാന്‍ പറഞ്ഞു.

“ചേട്ടന് പറ്റും. നല്ല ശമ്പളമുണ്ടല്ലോ? എനിക്ക് പക്ഷെ ഒരു പത്തു കൊല്ലത്തേക്ക് അങ്ങനെയൊന്നും മോഹിക്കാന്‍ പറ്റില്ല. ലോണ്‍ ഉണ്ട് ചേട്ടാ ലോണ്‍”

ഞാന്‍ ചിരിച്ചു. അവന്റെ വീടെത്തിയപ്പോള്‍ സമയം ഏഴു കഴിഞ്ഞിരുന്നു. ഇരുളില്‍ തലയെടുപ്പോടെ ലോണെടുത്ത് പണിത ഇരുനില വീട്. പോര്‍ച്ചില്‍ ബൈക്ക് നിര്‍ത്തി അവനിറങ്ങി; ഞാനും. എന്റെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങിയിരുന്നു. വിഭ്രമം അവനറിയാതിരിക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു.

കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ഉദ്വേഗത്തോടെ നോക്കി. ദിവ്യ പുറത്തേക്കിറങ്ങി. എനിക്കെന്റെ തൊണ്ട വരളുന്നത് പോലെ തോന്നി. ഒരുഭാഗത്ത് എന്നെയവള്‍ തിരിച്ചറിയുമോ എന്ന ശങ്ക മനസ്സില്‍ ആകാംക്ഷ തീര്‍ത്തപ്പോള്‍, മറുഭാഗത്ത് എന്റെ കണ്ണുകള്‍ ഗ്രഹണി ബാധിച്ച നിലയിലായിരുന്നു. ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചുരിദാര്‍ ആയിരുന്നു അവളുടെ വേഷം. കറുത്ത ലെഗിന്‍സും കറുപ്പും വെളുപ്പും പൂക്കള്‍ ഇടകലര്‍ന്ന ടോപ്പും. നെഞ്ചില്‍ ശരിക്കും രണ്ടു മുഴുത്ത തേങ്ങകള്‍ കെട്ടി നിര്‍ത്തിയിരിക്കുന്നത് പോലെ ഉന്തി മുഴുത്ത് നിന്നിരുന്ന മുലകളുടെ ചീന്ത് വസ്ത്രത്തിന് മുകളില്‍ കാണാമായിരുന്നു. അന്ന് ഞാന്‍ കണ്ട സമയത്തെക്കാള്‍ വളരെയധികം കൊഴുത്ത് മദാലസയായി മാറിയിരുന്നു അവള്‍. കൊഴുത്ത കൈത്തണ്ടകള്‍ ഏതാണ്ട് മുഴുവനും നഗ്നം. ആ കൈകള്‍ മാത്രം മതി പത്തു വാണം വിടാന്‍ എന്നെനിക്ക് തോന്നി.

“ചേട്ടാ ഇത് ദിവ്യ, എന്റെ മിസ്സിസ്” അരുണ്‍ അവളെ എനിക്ക് പരിചയപ്പെടുത്തി.

“ഹായ് ദിവ്യ” ഞാന്‍ പറഞ്ഞു.

അവള്‍ പുഞ്ചിരിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025