Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 3

 

” ഡാ അവന് ഫുഡ് ബാക്കി വെക്കണ്ടേ… കുറച്ച് കഴിഞ്ഞാ അവനെ റൂമിൽ കൊണ്ടുവരില്ലേ… ”

 

കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ ഞങ്ങളെ നോക്കി ചോദിച്ചു

 

” അവൻ ഒന്നും ഇപ്പോൾ കൊടുക്കാൻ പറ്റത്തില്ല.. നാളയെ ഭക്ഷണം എന്തെങ്കിലും കൊടുക്കാൻ പറ്റൂ.. നേരത്തെ ഒരു നേഴ്സ് പറഞ്ഞായിരുന്നു… ”

 

അഭി അതിന് മറുപടി നൽകി

 

” എന്നാ പിന്നെ കുറച്ച് സാധനം ബാക്കി വെച്ചാലോ… ”

 

ചോദ്യഭാവത്തിൽ ശ്രീ ഞങ്ങളെ നോക്കി പിന്നേം ചോദിച്ചു..

 

” മൈരേ നീ പൊട്ടനാണോ… അതോ അഭിനയിക്കുവാണോ… സർജറിക്കു വേണ്ടി മെഡിസിൻ ഒക്കെ എടുത്തതാണ് അവൻ… അതിൻ്റെ പുറത്ത് സാധനം കൂടി കൊടുത്ത് അവനെ നീ കൊല്ലിക്കുവോ…”

 

അതും പറഞ്ഞ് ഞാനും ബാക്കി രണ്ടും അവനെ നോക്കി ചിരിക്കാൻ തുടങ്ങി…

 

” അങ്ങനെയൊക്കെ ഉണ്ടോ… ഈ സമയത്ത് കുടിക്കാൻ പാടില്ലേ…

എനിക്കറിയില്ല ഞങ്ങൾ സയൻസ് ഒന്നുമല്ലേ പഠിച്ചേ… ”

 

മൂഞ്ചിയത് പുറത്തുകാണിക്കാതെ അവൻ പറഞ്ഞു..

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025