Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 29

ഞാന്‍ അവളെ തന്നെ സ്കെച് ചെയ്തു കൊണ്ടിരുന്നു. ഞാന്‍ പോലും അറിയാതെ അവളുടെ സൌന്ദര്യം ആസ്വതിക്കുക ആയിരുന്നു. അവളെ എനിക്ക് എന്റെ സങ്കല്പത്തില്‍ ഉള്ള പെണ്ണിനെ പോലെ തോന്നി. ആദ്യമായി കണ്ട പാടെ എനിക്ക് അവളെ ഇഷ്ടം ആയി. അവളെ കണ്ട പാടെ എനിക്ക് അവളെ കേറി പിടിക്കാന്‍ തോന്നി പോയി.

അവളും എന്നെ തന്നെ നോക്കി കൊണ്ട് നിന്നു.

നാന്‍സി ആന്റിയുടെ നേരെ തിരിഞ്ഞു കൊണ്ട്.

നാന്‍സി (ശബ്ദം താഴ്ത്തി) : ഇതാരാ ആന്റി

ആന്റി : എടി ഞാന്‍ പറയാറില്ലേ. ദുബായില്‍ ഉള്ള എന്റെ മോനെ പറ്റി

നാന്‍സി (ശബ്ദം ഉയര്‍ത്തി കൊണ്ട്) : ഇതാണോ കക്ഷി. ആന്റി പഠിപ്പിച്ച മോന്‍ അല്ലെ

ആന്റി : അതെടി

ആന്റി എന്നെ പറ്റി അതിനകം അവളോട്‌ പറഞ്ഞിട്ടുണ്ട് എന്നെനിക്കു മനസ്സിലായി. അത് പോലെ എന്നെ മോന്‍ എന്നാണ് ആന്റി അവളോട്‌ പറഞ്ഞത്. അതേതായാലും നന്നായി. അതിനാല്‍ എന്നെ ഇനി ആന്റിയുടെ കൂടെ അവള്‍ കണ്ടാലും കുഴപ്പം ഇല്ല എന്നെനിക്കു തോന്നി .

ഞാന്‍ ഉള്ളത് അറിയാതെ നന്നായി സംസാരിച്ച അവള്‍ എന്നെ കണ്ടപ്പോള്‍ ഒന്ന് ചമ്മി. ചമ്മല്‍ അടക്കാനായി അവള്‍ എന്റെ നേരെ തിരിഞ്ഞു കൊണ്ട്

നാന്‍സി : അല്ല സുഖമാണോ

ഞാന്‍ : പിന്നെ അല്ലാതെ, പരമസുഖം.

എന്നെ ആദ്യമായി കണ്ടിട്ടും നല്ല പരിചയം ഉള്ള പോലെ അവളെ പെരുമാറിയത് കണ്ടു ഞാന്‍ അത്ഭുതപെട്ടു. ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങള്‍ എന്നെനിക്കു തോന്നി. എനിക്കവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി. പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം എന്നെന്റെ മനസ്സ് പറഞ്ഞു.

നാന്‍സി : അല്ല സുഖം കൂടിയത് കൊണ്ടാകും ദുബായില്‍ നിന്നും ഇങ്ങോട്ട് വന്നത് അല്ലെ

ഞാന്‍ : അതെ അതെ. സുഖം കൂടിയത് കൊണ്ടല്ലേ ഇങ്ങോട്ട് വന്നത്

ആന്റി : എടി, മതിയെടി

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025