Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 29

നാന്‍സി : അല്ല ആന്റി ദുബായില്‍ ഉള്ളവര്‍ക്ക് എന്നാ പണിയാ. അതും നേഴ്സുമാര്‍ക്ക്. ചുമ്മാ നോക്കി ഇരുന്നാല്‍ തന്നെ പൈസ കിട്ടില്ലേ. എന്റെ കുടുംബത്തില്‍ ഉള്ള ഒരു ചേച്ചി നേഴ്സ് ആണ്. ചുമ്മാ രോഗികളെ നോക്കി ഇരുന്നു മടുത്തു എന്നെന്നോട് പറഞ്ഞിട്ട്. അല്ലേലും നേഴ്സ്മാര്‍ക്ക് എന്നാ പണിയാ.

അത് കേട്ട ഞാന്‍ ഞെട്ടി. നാട്ടില്‍ ഉള്ളവരുടെ വിചാരം ഞങ്ങള്‍ ദുബായില്‍ വെറുതെ ഇരുന്നു കൊണ്ട് പൈസ ഉണ്ടാക്കുക ആണെന്നാണ്‌. ചത്തു കിടന്നു പണിഞ്ഞാല്‍ ആണ് ശമ്പളം കിട്ടുക എന്ന കാര്യം നാട്ടില്‍ ഉള്ള ആര്‍ക്കും അറിയില്ലല്ലോ. പിന്നെ ഐ സി യു വില്‍ ഉള്ള നേഴ്സ്മാര്‍ക്ക് അവള്‍ ഈ പറഞ്ഞ പോലെ പ്രത്യേഗിച്ച് പണി ഒന്നും ഇല്ല. എന്നാല്‍ ഞങ്ങള്‍ അങ്ങനെ അല്ല.

ഞാന്‍ : ചുമ്മാ ഇരുന്നു പൈസ ഉണ്ടാക്കണേല്‍ ഞാന്‍ ഒരു വിസ എടുത്തു തരാം, നീയും എന്റെ കൂടെ ദുബായിലേക്ക് പോന്നോളു

നാന്‍സി : അയ്യോ വേണ്ടേ, എനിക്ക് വിമാനത്തില്‍ കയറാന്‍ പേടിയാ, അല്ലേല്‍ ഞാന്‍ വന്നേനെ

ഞാന്‍ : അങ്ങനെ ആണേല്‍ നീ കപ്പലില്‍ വന്നാല്‍ മതി

നാന്‍സി : കടല്‍ എനിക്ക് പേടിയാ

ഞാന്‍ : നീ ആളൊരു പേടി തൊണ്ടി ആണല്ലോ

നാന്‍സി : പിന്നെ വല്യൊരു ധൈര്യവാന്‍ വന്നിരിക്കുന്നു

അവളുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി കേട്ട എനിക്ക് അവളോട്‌ വല്ലാത്ത ഒരടുപ്പം തോന്നി. കെട്ടുന്നെങ്കില്‍ ഇവളെ പോലെ ഒരു പെണ്ണിനെ തന്നെ കെട്ടണം എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

ഞങ്ങളുടെ സംസാരം കേട്ട ആന്റി.

ആന്റി : മതിയെടി, ആദ്യമായി കണ്ടപ്പോഴേ രണ്ടും കൂടി കീരിയും പാമ്പും പോലെ ആണോ

ഞാന്‍ : ഇല്ല ആന്റി, ഞങ്ങള്‍ ചുമ്മാ പറഞ്ഞതല്ലേ, ഇതൊക്കെ ഒരു രസം അല്ലെ നാന്‍സി

നാന്‍സി : അല്ലാ പിന്നെ, ഞങ്ങള്‍ ചെറുപ്പക്കാര്‍ ഇങ്ങനെ ഒക്കെ ആണ്, ആന്റിയ്ക്ക് പ്രായം ആയത് കൊണ്ടാ ഇങ്ങനെ ഒക്കെ തോന്നുന്നത്

ആന്റി : ഒന്ന് പോടീ, എനിക്ക് അത്ര പ്രായം ഒന്നും ഇല്ല, അല്ലേടാ

ഞാന്‍ : അതെ അതെ, ആന്റി ഇപ്പോഴും ചെറുപ്പം അല്ലെ. കൊച്ചു പെണ്ണിനെ പോലെ അല്ലെ ആന്റി ഇപ്പോഴും. പിന്നെ ശരീരത്തെക്കാള്‍ ആന്റിയുടെ മനസ്സ് ആണ് ചെറുപ്പം. അതെനിക്ക് നല്ല പോലെ അറിയാം

എന്റെ ദ്വയാര്‍ത്ഥം നിറഞ്ഞ മറുപടി കേട്ട നാന്‍സി ഒന്നും മനസ്സിലാകാത്ത പോലെ നിന്നു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025