Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധ്വനിചേച്ചി 2

പിന്നെയൊരുവിധം ഷഡ്ഢി വലിച്ചു മുകളിലേയ്ക്കു കയറ്റിയിട്ടിട്ട് ചമ്മിയ മുഖത്തോടെ ചേച്ചിയെ നോക്കുമ്പോൾ അവിടെയപ്പോഴും കിലുകിലാ ചിരിയ്ക്കുന്നതു കേൾക്കാം.

അങ്ങോട്ട്‌ തിരിഞ്ഞു നിൽക്ക് ചെക്കാ.. തല തോർത്തട്ടേ..

പറഞ്ഞുകൊണ്ട് ചേച്ചിയെന്നെ തിരിച്ചുനിർത്തി.

നോക്കിയ്ക്കാണ്.. കുണ്ടി മുഴുവൻ പുറത്തു കിടക്കുന്നു..

വീണ്ടും കുലുങ്ങി ചിരിച്ചതിനൊപ്പം കുണ്ടിയുടെ പകുതിയ്ക്കായി ഇറങ്ങിക്കിടന്ന ഷഡ്ഢിയെ ചേച്ചി വലിച്ചു മുകളിലേയ്ക്കു കയറ്റി.

ചേച്ചിയുടെയാ പതുപതുത്ത വിരലുകൾ പച്ച ചന്തിയിൽ മുട്ടിയപ്പോൾ ഞാൻ ഷോക്കേറ്റതുപോലെ നിന്നുപോയി.

പിന്നെ തോർത്തു വിടർത്തി തലയിലേയ്ക്കിട്ട് തുടയ്ക്കാനായി തുടങ്ങിയപ്പോൾ എന്റെ നനവൂറിയ മുടിയിഴകളെ തലോടിക്കൊണ്ട് ചേച്ചിയുടെ കരസ്പർശം ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു. കുറച്ചുനേരം അതു തുടർന്നശേഷം  ചേച്ചിയെന്നെ തിരിച്ചുനിർത്തി.

ഞാൻ നിന്നതിൽ നിന്നും ഒരു സ്റ്റെപ്പ് മുകളിലായി നിന്നതിനാൽ ചേച്ചിയുടെ മുലമുഴുപ്പുകൾ എന്റെ മുഖത്തിനു സമാന്തരമായിരുന്നു.

ഒന്ന്‌ മുഖമടുപ്പിച്ചാൽ ആ മുലക്കുന്നിന്റെ മാംസളതയിൽ മുഖം ചെരിഞ്ഞമരും. ആലോചിച്ചപ്പോൾ തന്നെ കുണ്ണത്തുമ്പിലേയ്ക്ക് കൊതിവെള്ളം പാഞ്ഞെത്തി.

തല തോർത്തുമ്പോൾ ആ നെയ് മേനി ടോപ്പിനുള്ളിൽ കിടന്ന് കുലുങ്ങി മറിയുകയാണ്. കൂറ്റൻ മുലകൾ സ്പ്രിങ്ങിൽ കോർത്തു വെച്ചതുപോലെ താളത്തിനൊപ്പം തുള്ളി മത്സരിച്ചു.

ഇനിയും നോക്കിനിന്നാൽ ഷഡ്ഢിയിലെ കാലിന്റെ വിടവിനിടയിലൂടെ കുണ്ണ പുറത്തുചാടുമെന്ന് പേടിച്ച് ഞാൻ ഷഡ്ഢി വലിച്ചൊന്ന് അഡ്ജസ്റ്റ്ചെയ്യാൻ നോക്കി.

അടങ്ങി നിൽക്ക് ചെക്കാ!

എന്നും പറഞ്ഞ് ചേച്ചിയെന്നെ വലിച്ചടുപ്പിച്ചതും ബാലൻസ് തെറ്റിയ എന്റെമുഖം ചേച്ചിയുടെ നെഞ്ചിലെ വെള്ളംനിറച്ച ബലൂണുകളിൽ ചെന്നിടിച്ചു. പകുതിയിൽ കൂടുതലും വലതു മുലയിലായതിനാൽ മുലക്കുന്ന് ഞെരിഞ്ഞ് എന്റെ മുഖത്തേയ്ക്കമർന്നു. ആ മുഴുപ്പിന്റെ അളവും മണവും മുഖത്തറിഞ്ഞതും കുണ്ണയുടെ ഞരമ്പുകളോരോന്നായി പിടഞ്ഞെഴുന്നു.

ഒരു നിമിഷം ഷഡ്ഢിയൂരി എറിഞ്ഞിട്ട് അവിടെനിന്ന് തന്നെ വാണമടിയ്ക്കാനായി എന്റെ കൈകൾ തരിച്ചു. എന്നാലപ്പോഴും ശരീരത്തിന്റെ ബാലൻസ് തിരികെ കിട്ടിയിട്ടില്ലാഞ്ഞ എന്റെ കൈകൾ, ചേച്ചിയുടെ മാർദ്ദവമേറിയ ആലിലവയറിലും ഇടുപ്പിലെ കൊഴുത്ത മാംസളതയിലും തപ്പിനടന്നു.

എന്താ ഒരു സുഖം! കൈ എടുക്കാനേ തോന്നുന്നില്ല! കൈ പുതഞ്ഞു പോകുമോ എന്നുപോലും ഒരുനിമിഷം ഞാൻ സംശയിച്ചു.

എന്നാലപ്പോഴും ചേച്ചി തോർത്തൽ നിർത്തിയിരുന്നില്ല. ഞാനീ തപ്പുന്നതും പിടിയ്ക്കുന്നതുമൊന്നും ചേച്ചിയൊരു സംഭവമായേ എടുത്തിട്ടില്ലെന്നു തോന്നുന്നു.

അങ്ങനെയെങ്കിൽ ഒന്ന്‌ കടന്നു കളിച്ചാലോ? പണികിട്ടിയാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിയ്ക്കുന്ന നയനസുഖംപോലും നിരസിയ്ക്കപ്പെടും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025