Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധ്വനിചേച്ചി 2

സ്വയം പിറുപിറുത്തുകൊണ്ട് വല്യമ്മ തിരിഞ്ഞു നടക്കുമ്പോൾ ചിരിയടക്കാനായി കഷ്ടപ്പെട്ടുകൊണ്ട് ഞാൻ ചേച്ചിയെനോക്കി.

എന്നാലപ്പോൾ അവിടെ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇതൊക്കെ സ്ഥിരമെന്ന മട്ടിൽ ജോലി പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു കക്ഷി.

പക്ഷെ ഇത്രയും തള്ളിയിട്ട് എന്റെമുന്നിൽ നാണംകെട്ടതിന്റെ സകല അമർഷവും അതിനിടയിൽ പല്ലുകടിച്ച് അമർത്തുകയും ചെയ്യുന്നുണ്ട്.

അമ്മയങ്ങനെ പലതും പറയും.. നീയതൊന്നും കാര്യമാക്കണ്ട.. അല്ലെങ്കിലും എന്നെയെന്തെങ്കിലും കുറ്റം പറഞ്ഞില്ലേ ഉറക്കംവരില്ല തള്ളയ്ക്ക്!

മാവ് കുഴയ്ക്കുന്നതിനിടയിൽ നൈറ്റിയ്ക്കുള്ളിൽ നിന്നും തുടിച്ചുനിന്ന മുലക്കൊഴുപ്പിന്റെ പ്രാരംഭത്തിൽ ഒന്നു ചൊറിഞ്ഞുകൊണ്ട് ചേച്ചിപറഞ്ഞു.

അതിനിടയിൽ വല്യമ്മപോയോ എന്ന് പാളിനോക്കി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

എടാ.. ഇതൊന്ന് എണ്ണയിലേയ്‌ക്കിട്ടേ..

ഏത്തയ്ക്കാപ്പത്തിന്റെ മാവ് കയ്യിൽതന്നിട്ട് ചേച്ചിപറഞ്ഞു. ഉടനെ ഇതെന്തു പാട് എന്നമട്ടിൽ ഞാനിരുന്നപ്പോൾ

എന്തായാലും നീ വന്നതല്ലേ, ഇനി എനിക്കൊരു ഹെൽപ്പറായി നിന്നോ നീ..

എന്നൊരു ഡയലോഗും.

ചെറുകുസൃതിയിൽ പൊതിഞ്ഞ ചിരിയോടെ അവരങ്ങനെ പറയുമ്പോഴും എന്റെ കണ്ണുകൾ ചേച്ചിയിൽനിന്നും അടർന്നിരുന്നില്ല.

നീയെന്തായാലും ചുമ്മാ നിൽക്കുവല്ലേ? നമുക്കോരോ കൊച്ചു വാർത്താനമൊക്കെ പറഞ്ഞ് ഇതൊക്കെ റെഡിയാക്കാടാ.. എനിയ്ക്കാണെങ്കിൽ ആരെങ്കിലുമൊക്കെ ഇങ്ങനെ കമ്പനിയടിച്ചിരിയ്ക്കാനുള്ളത് ഭയങ്കര ഇഷ്ടവുമാ!

കുഴച്ചു കുറുക്കിയ മാവ് ഏത്തയ്ക്കായിൽ പുരട്ടുന്നത് കാണവേ എനിയ്ക്കുമത് ശരിയാണെന്ന് തോന്നി.

കാര്യം എനിയ്ക്ക് ക്ഷമയോടെ ഒരാളോട് വർത്താനവുംപറഞ്ഞ് ഒരു പണിയിൽ മുഴുകുന്നതൊന്നും താല്പര്യമില്ലെങ്കിലും, ധ്വനിചേച്ചിയെപ്പോലൊരു അപ്സരസുന്ദരി കൊഴുപ്പും മുഴുപ്പും തുറന്നിട്ട് ദർശനസ്പർശന സുഖങ്ങളേകുവാൻ ദൈന്യതയോടെ വിളിയ്ക്കുമ്പോൾ എങ്ങനെ വേണ്ടാന്നു പറയും?

ആലോചനയിൽ മുഴുകുമ്പോൾ തന്നെ ചേച്ചിയുടെ നിർദ്ദേശപ്രകാരം ഞാനോരോന്നായി ചെയ്തു തുടങ്ങിയിരുന്നു.

അല്ലെടാ.. നിന്നെയെന്തിനാ കോളേജിൽനിന്നും പുറത്താക്കിയെ? നീ എന്തു വേണ്ടാതീനമാ അവിടെ കാണിച്ചേ?

ഒത്തിരിനേരം പലകയിൽ ഒരേയിരുപ്പ് തുടർന്നു മുഷിഞ്ഞപ്പോൾ വലതുകാലിന്റെ മുട്ടുമടക്കി പാദം നിലത്തു കുത്തിക്കൊണ്ട് ചോദിച്ചു.

ഒരുനിമിഷം എഴുന്നേറ്റുവന്ന് അടുപ്പിന്റെ ചുവട്ടിലായി നിൽക്കാൻ തോന്നിയതോർത്ത് എനിയ്ക്ക് കുറ്റബോധം തോന്നി.. ഇരുന്നിടത്തു തന്നെ ഇരുന്നിരുന്നെങ്കിൽ, നൈറ്റി പൊങ്ങിയപ്പോൾ ചേച്ചിയുടെ കൊഴുപ്പുമുറ്റിയ പാൽത്തുടകൾ കാണാമായിരുന്നു. ഭാഗ്യമുണ്ടെങ്കിൽ ഷഡ്ഢിയിൽ പൊതിഞ്ഞ അവളുടെ പൂറപ്പവും.

എടാ.. നിന്നോടാ ചോദിച്ചേ.. എന്തായിരുന്നു വിഷയമെന്ന്?

ചോദ്യം ആവർത്തിയ്ക്കുമ്പോഴും ചേച്ചിയുടെമുഖം എന്റെനേരേ തിരിഞ്ഞിരുന്നില്ല.

എന്തായാലും ചുമ്മാതെയൊന്നും പോന്നതല്ല ഇങ്ങോട്ടെന്ന് എനിയ്ക്കുറപ്പാ.. എന്തോ കാര്യമായിട്ട് ഒപ്പിച്ചിട്ടുണ്ട്!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025