Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധ്വനിചേച്ചി 2

ഓ! ഷഡ്ഢി ലോക്കലായോണ്ടാണോ പാന്റ്സൂരാൻ മടികാണിച്ചത്?

ഒരു അമർത്തിച്ചിരിയോടെ എന്റെ ചെറിയ ഇലാസ്റ്റിക്ക് അകത്തുവരുന്ന തരത്തിലുള്ള വെള്ള ഷഡ്ഢിയിലേയ്ക്കു നോക്കി ചേച്ചി ചോദിച്ചപ്പോൾ ഞാനാകെ ചൂളിപ്പോയി.

ഉള്ളതിൽ ഏറ്റവും പഴഞ്ചനായ കൂട്ടത്തിലുള്ള ഒരെണ്ണമായിരുന്നു ഇത്. ഇട്ടിട്ട് നന്നായി വലിഞ്ഞതുകൊണ്ട് യാത്ര ചെയ്യുമ്പോൾ കുറച്ചു കാറ്റുകിട്ടുമല്ലോ എന്നോർത്ത് വലിച്ചു കയറ്റിയതാ. അതിപ്പോൾ വിനയായി.

ചമ്മലും നെഞ്ചിടുപ്പും കാരണം കുണ്ണ തവിഞ്ഞത് ഏതായാലും ഭാഗ്യമായി. അല്ലായിരുന്നേൽ സസ്പെൻസ് പലതും ഇപ്പോൾ ചേച്ചി കണ്ടിരുന്നേനെ.

എടാ ചെക്കാ.. ഷഡ്ഢി ലോക്കലായി എന്നുവെച്ച് നീയിങ്ങനെ ചമ്മേണ്ട കാര്യമൊന്നുമില്ല.. അല്ലെങ്കിൽ തന്നെ ബ്രാന്റഡൊക്കെ ഇട്ടാലും ഇതൊക്കെ ആരു കാണാനാ? ഞാനും ലോക്കലു തന്നെയാ ഇടുന്നെ.. അതുകൊണ്ട് നീ അതുമോർത്തു നിൽക്കാതെ കുളിയ്ക്കാൻ നോക്ക്!

എന്നെ സമാധാനിപ്പിയ്ക്കാനാണോ എന്തിനാണെന്ന് അറിയില്ല, ചേച്ചിയതു പറഞ്ഞപ്പോൾ ഷഡ്ഢിയ്ക്കുള്ളിൽ കിടന്ന് എന്റെ കുണ്ണയൊന്നു ഞെരുങ്ങി.

ഒറ്റ കാഴ്ചയിൽ ആരും കൊതിച്ചുപോകുന്ന ആ ഇറച്ചിനിറഞ്ഞ ചന്തിപ്പാളികളെ താങ്ങി പിടിച്ചിരിയ്ക്കുന്നത് ഏതോ ലോക്കൽ ഷഡ്ഢിയാണെന്നു പോലും! ആ ഷഡ്ഢിയുടെയൊക്കെ ഒരു യോഗം!

മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വെള്ളത്തിലേയ്ക്ക് എടുത്തുചാടി. നീന്താൻ തരക്കേടില്ലാതെ അറിയാവുന്നതു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീന്തി തുടിച്ചു. മുങ്ങാംകുഴിയിടാനും ശ്രെമം നടത്തി. ശേഷം സോപ്പെടുക്കാനായി പടവിനടുത്തേയ്ക്കു തിരിച്ചുനീന്തുമ്പോൾ കണ്ടത്, പടവിൽ കുനിഞ്ഞിരുന്ന് വലതുകൈ എത്തിച്ച് വെള്ളം കുമ്പിളിലെടുക്കാൻ ശ്രെമിയ്ക്കുന്ന ചേച്ചിയെയാണ്.

ആ ഇരുപ്പിൽ ചേച്ചിയുടെ മുഴുത്തുരുണ്ട വലതു മുല കാൽമുട്ടിലമർന്ന് കഴുത്തിറക്കമുള്ള ചാരടോപ്പിൽ നിന്നും നിറഞ്ഞുതുളുമ്പി വെളിയിലേയ്ക്കു വിങ്ങി നിൽക്കുകയാണ്. കൈ എത്തിയ്ക്കാനായി ശക്തി കൊടുക്കുന്നതിന് അനുസരിച്ച് വലിയ മുഴുത്തയൊരു സ്മൈലി ബോൾ കൈകളിൽ അമരുന്നതുപോലെ ചേച്ചിയുടെ നെഞ്ചത്തെ കരിക്കും മുട്ടിലമരുന്നുണ്ട്.

ഒരു നിമിഷം ആ മാംസകുംഭം പൊട്ടിപ്പോകുമോ എന്നുപോലും ഞാൻ സംശയിച്ചു പോയി.

ആദീ.. നീ സോപ്പിടുന്നില്ലേ?

മുട്ടിൽനിന്നും ഉയർന്നുകൊണ്ട് ചേച്ചി ചോദിച്ചപ്പോൾ അമർത്തി പിടിച്ചിരുന്ന സ്പ്രിങ് റിലീസായതു പോലെ ആ മുലയൊന്നു വിറച്ചു. നിവരുന്നതിനൊപ്പം തുളുമ്പിനിന്ന കൊഴുത്തമാംസം ടോപ്പിനുള്ളിലേയ്ക്ക് ഒഴുകിക്കൂടി.

വേണ്ട ചേച്ചീ.. സോപ്പെനിയ്ക്ക് അലർജിയാ..

ഞാനവിടെ നിന്ന് വിളിച്ചുപറഞ്ഞു.

അതുകൊള്ളാം.. എന്നിട്ടാണോ നീയിത് ഇവിടെവരെ ചുമന്നത്?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025