Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധ്വനിചേച്ചി 2

ചേച്ചി വിളിച്ചു പറഞ്ഞു. അതുകേട്ടതും ഞാൻ ശെരിയ്ക്കും ഞെട്ടി. കാരണം അന്നേരവും കുലച്ച് കൊതിവെള്ളവും ചാടിച്ച് നിൽപ്പായിരുന്നു കുണ്ണ മഹാൻ!

ഇതുവല്ലതും ചേച്ചികണ്ടാൽ ചിലപ്പോൾ ഇപ്പോൾതന്നെ എന്നെയിവിടുന്ന് ചാടിച്ചുവിടും!

അതുകൊണ്ട് കയറിചെല്ലുന്നത് അപകടമാണ്.

ചേച്ചിയാ തോർത്തിങ്ങോട്ട് എറി.. ഞാൻ ഇവിടെനിന്ന് തോർത്തിക്കോളാം..

പെട്ടെന്ന് തോന്നിയ ഉപായം ഞാൻ വിളിച്ചുപറഞ്ഞു.

എന്നിട്ട് തോർത്തു വെള്ളത്തിൽ കളയാനാ? ഇങ്ങോട്ട് കേറിവാ ചെക്കാ…

ഇല്ല.. തോർത്തിങ്ങോട്ടു തന്നാ മതി..

ഹൊ! ഇവനെ കൊണ്ട്! ഇങ്ങനെയൊരു നാണക്കാരൻ.. ദാ തോർത്ത്‌!

പഴയവാശി കാണിയ്ക്കാതെ പിറുപിറുത്തുകൊണ്ട് ചേച്ചി എന്റെനേരെ തോർത്തെറിഞ്ഞു. കൈപൊക്കി എറിഞ്ഞപ്പോൾ നെഞ്ചിൽ തള്ളിത്തെറിച്ചു നിന്ന മുലക്കുന്ന് കുലുങ്ങിയോന്നൊരു തോന്നൽ.

ചാടിപ്പിടിച്ച തോർത്ത്‌ കൊണ്ട് തല തുടയ്ക്കുമ്പോഴും തെന്നിമറിഞ്ഞ മുലകളിൽ തന്നെയായിരുന്നു എന്റെ കണ്ണും മനസ്സും!

അങ്ങനെ തലമുടി ഒരുവിധം തുടച്ചെന്നു വരുത്തി, ആ വെള്ള തോർത്തുമുടുത്ത് ഞാൻ കരയിലേയ്ക്കു കയറി.

അപ്പോഴേയ്ക്കും ഒരാശങ്കയോടെ ചേച്ചി എന്റെയടുത്തേയ്ക്കു വന്നു.

നോക്കിയേ.. തല നേരാംവണ്ണം തുടച്ചിട്ട് കൂടില്ല.. വെള്ളമിറ്റുന്ന നോക്കിയേ.. ഇങ്ങനെയങ്ങു പോയാ പനി പിടിയ്ക്കും ചെക്കാ..

എന്റെ മുടിയിലൊന്നു തലോടിക്കൊണ്ട് ചേച്ചിപറഞ്ഞു.. ശേഷം,

തോർത്തിങ്ങു താ.. ഞാൻ തുടച്ചുതരാം..

എന്നുകൂടി കൂട്ടിച്ചേർത്തിട്ട് എന്റെ അനുവാദംപോലും ചോദിയ്ക്കാതെ അരയിൽ മുറുക്കിയുടുത്ത തോർത്ത് വലിച്ചഴിച്ചു. അങ്ങനെയൊരു പ്രവർത്തി സ്വപ്നത്തിൽപോലും ചിന്തിയ്ക്കാതിരുന്ന ഞാൻ ഞെട്ടി പരലോകത്തെത്തി.

അയ്യേ! ഇതിലും നല്ലത് നീ ഷഡ്ഢിയിടാത്തതാ കേട്ടോ..

ചേച്ചി വാ പൊത്തി ചിരിച്ചുകൊണ്ട് മുഖം വശത്തേയ്ക്കു തിരിച്ചതും ഞാനങ്ങ് ഇല്ലാണ്ടായി എന്നുതന്നെ പറയാം. അപ്പോഴും ചേച്ചിയുടെ അമർത്തിയുള്ള ചിരി നിലച്ചിരുന്നില്ല.

കുണ്ണയെ ഞാൻ താഴ്ത്തിയതായിരുന്നല്ലോ.. പിന്നെന്താ പറ്റിയെ?

തോന്നിയ ചെറിയൊരു സംശയത്തിന്റെ പുറത്ത് കുനിഞ്ഞു നോക്കിയ ഞാൻ അവിടെ തീർന്നുപോയി എന്നുതന്നെ പറയാം.

ഇഴവലിഞ്ഞ വെള്ള ഷഡ്ഢി നനഞ്ഞൊട്ടിയിട്ട് കുണ്ണ മുഴുവനും തെളിഞ്ഞു നിൽക്കുകയാണ്. പോരാത്തതിന് വെള്ളത്തിൽനിന്നും കയറിയപ്പോൾ ഷഡ്ഢി ലേശമൊന്നു താഴ്ന്നിട്ട് കുണ്ണയുടെ കടഭാഗവും അതിനുമേലെ പടർന്നു വളർന്ന രോമക്കാടുമെല്ലാം ഷഡ്ഢിയുടെ പുറത്താണ്.

അതായത് ഇത്രയുംനേരം കഷ്ടപ്പെട്ട് ഒളിച്ചുവെയ്ക്കാൻ നോക്കിയ സസ്പെൻസെല്ലാം പൊളിഞ്ഞു പാളീസായി. ചേച്ചി എല്ലാത്തിനും മാർക്കുമിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025