Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 3

എനിക്കത് കേട്ടപ്പോപ്പിന്നെ എന്താ പറയണ്ടെന്ന് അറിയാതെയായിപ്പോയി. ഇന്ന് രാവിലെ ഞാൻ കണ്ട ഏടത്തി ആയിരുന്നില്ല ഇപ്പോളെന്നോട് സംസാരിച്ചത്. രാവിലെ എന്റെ മുൻപിൽ വരാൻ നാണിച്ചിരുന്ന ഏട്ടത്തിയുടെ ഇപ്പോളത്തെ മട്ടും ഭാവത്തിന്റെ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു മനസിലാകുന്നില്ലായിരുന്നു. എന്റെ മറുപടി ഒന്നും കേൾക്കാതായപ്പോ ഏടത്തി വീണ്ടും പറഞ്ഞു തുടങ്ങി

ഏടത്തി : മനു….. നീ ഇന്നലെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് മറക്കണം. ഇന്നലെ അങ്ങനൊക്കെ സംഭവിച്ചുപോയതാ. നിന്നേം ആ കുട്ടീനേം അങ്ങനെ കണ്ടപ്പോ മുതൽ എനിക്കെന്തോ പോലെയായിരുന്നു. ചേട്ടനും അടുത്തില്ലല്ലോ . ആ ഒരു അവസരത്തിൽ അറിയാതെ സംഭവിച്ചു പോയതാടാ. നീ അതുവെച്ച മുതലെടുക്കാൻ നോക്കരുത്

ഞാൻ : ഏടത്തി എന്താ അങ്ങനെ പറയുന്നത് . ഇതിനുമുൻപ് ഞാൻ ഏടത്തിയോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടോ. പിന്നെ ഇതുവെച്ച ഏടത്തിയെ മുതലെടുക്കാൻ മാത്രം ചെറ്റയല്ല ഞാൻ. ഇന്ന് വരെ ഞാൻ അനുവാദം കൂടാതെ ഒരു പെണ്ണിനേം മനഃപൂർവം തൊട്ടിട്ടില്ല

ഏടത്തി : എടാ ഞാൻ അങ്ങനല്ല പറഞ്ഞേ

ഞാൻ : ഏടത്തി ഇനി കൂടുതലൊന്നും പറയണ്ട. ഏടത്തി എന്നെക്കുറിച്ച് ചിന്തിച് വെച്ചിരിക്കുന്നതൊക്കെ എനിക്ക് മനസിലായി. ഞാനിനി ഏടത്തിയോടെ മിണ്ടാൻ പോലും വരുന്നില്ല. ഏടത്തി എന്നോടും മിണ്ടണ്ട. അതോടെ നിങ്ങടെ പേടി മാറില്ലേ

അതോടു കൂടി ഏടത്തി സൈലന്റ് ആയി . മരണം ഒഴിഞ്ഞു കിട്ടീലോ എന്ന സന്തോഷമായിരിക്കും. ഞാൻ മാത്രമല്ലല്ലോ ഇന്നലെ നടന്നതിനൊക്കെ ഉത്തരവാദി. പിന്നെ എന്നെമാത്രം കുറ്റവാളി ആക്കാൻ നോക്കിയപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ പിന്നെ ഏടത്തിയെ മിണ്ടപ്പോളും ചെയ്യാൻ പോയില്ല. ദേഷ്യം വന്നതോടെ എന്റെ വണ്ടിയുടെ സ്പീടും കൂടാൻ തുടങ്ങി. കോളേജിന്റെ അടുത്തതാരായിരുന്നു അപ്പോളേക്കും. അതുകൊണ്ട് ഒരു റൈസിനുള്ള ടൈം ഒന്നും കിട്ടീല. കോളേജിൽ ചെന്ന് ബൈക്ക് പാർക്കിങ്ങിൽ നിർത്തിയപ്പോളേക്കും ഏടത്തി ഇറങ്ങി. ഏടത്തി ഇറങ്ങിയതും ഞാൻ ബൈക്കിന്റെ സ്റ്റാൻഡും തട്ടി ദേഷ്യത്തോടെ ക്ലാസ്സിലേക്ക് വേഗം നടന്നു

ക്ലാസ്സിൽ ചെന്നിട്ടും എന്റെ മനസ്സിൽ ഏടത്തി പറഞ്ഞ വാക്കുകളായിരുന്നു. ക്ലാസ്സ്‌ തുടങ്ങിയിട്ടില്ലായിരുന്നു അപ്പോൾ. മൈൻഡ് ശെരിയാവതോണ്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി ഡിപ്പാർട്മെന്റിന്റെ ചേർന്നുള്ള കാന്റീനിലേക്ക് ചെന്നു. കാന്റീൻ എന്നൊന്നും പറയാൻ പറ്റില്ല ചെറിയൊരു ബേക്കറി കട. കോളേജിന്റെ ഉള്ളിൽ തന്നെ ഉള്ള ഫോട്ടോസ്റ്റാറ്റും ബുക്‌ക്കുകളും ചായേം ചെറുക്കടികളുമൊക്കെയുള്ള ഒരു ചെറിയ കട. ഞാൻ ചായകുടിക്കാനൊക്കെ ഇവിടാണ് വരുന്നത്. കാന്റീനിലേക്ക് പോവാരെ ഇല്ല. കാന്റീനിലെ ഫുഡ്‌ അത്രക്കും മോശമായിരുന്നു. എന്നാലും കുറെ എണ്ണങ്ങൾ അവിടെത്തന്നെ പെറ്റുകിടക്കുന്ന കാണാം. അവിടുന്ന് കഴിക്കുന്നവന്മാരെയൊക്കെ സമ്മധിക്കനം. ഞാൻ കടേലെക്ക് ചെന്ന് ഒരു ചായ പറഞ്ഞിട്ട് ഒരു കസേരയിലേക്കിരുന്നു. ഇവിടിരുന്നാൽ ഏടത്തിയുടെ ഇപ്പോളത്തെ ക്ലാസ്സ്‌റൂം കാണാം. എന്നാൽ ദേഷ്യം കാരണം ഞാൻ അങ്ങോട്ട് നോക്കണേ പോയില്ല. ഇ അടുത്താണ് ഇവരുടെ ക്ലാസ്സ്‌റൂം ഇങ്ങോട്ട് മാറ്റിയത്. അതിനുമുൻപ് കുറച്ചു അപ്പുറത്തേക്ക് മാറി ഒരു ബുൽഡിങ്ങിൽ തന്നെയായിരുന്നു.

The Author

joker

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025