Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടവേളയിലെ മധുരം 3

കാലുനീട്ടി അരമതിലിൽ വെച്ച് കസേരയിൽ ചാഞ്ഞിരുന്നപ്പോൾ ആകെ ഒരു ലാഘവം തോന്നി. ജിന്ന് ചെറുതായി ദേഹം ചൂടാക്കി. എന്റെ ദീദി. കടിച്ചു തിന്നാനാണ് തോന്നുന്നത്. മൊത്തം വയറ്റിലാക്കി, ആർക്കും കൊടുക്കില്ല. എന്തൊരു സ്ത്രീയാണ്. ഏടത്തിയെക്കാളും ചെറുപ്പം. ചിലനേരങ്കളിൽ ചില മനിതർകൾ…. സന്ദർഭമനുസരിച്ച് മാറി മാറി വരുന്ന പെണ്ണിന്റെ ഭാവങ്ങൾ…. മൊത്തം ദീദിയിൽ കാണാം. ദീദിയുടെ മൗനമായ അനുവാദമില്ലാതെ ഒന്നും എനിക്കു ചെയ്യാനാവില്ല. ശക്തിസ്വരൂപിണി!

ചോറും എരിവുള്ള കോലാപ്പൂരി കോഴിക്കറിയും വയറുനിറയെ അകത്താക്കി. ആർത്തിപിടിച്ച തീറ്റ കണ്ട് അമ്മയും മോനും ചിരിച്ചു. മൈൻഡു ചെയ്തില്ല. ശരിക്കും വെട്ടി.

വരാന്തയിൽ ചൂടുള്ള ഗുലാബ് ജാമുൻ നുണഞ്ഞുകൊണ്ടിരുന്നപ്പോൾ പിന്നിൽ നിന്നും ചൂടുള്ള ആലിംഗനം. സാഹിലുറങ്ങി, തെമ്മാടീ. ഇന്നെന്താടാ നീ കാട്ടിയത്? ചെവിയിലൊരു കടി! നിനക്കൊരറപ്പുമില്ലല്ലോ. വൃത്തികെട്ടവൻ!

എൻ്റെ ദീദീ. എല്ലാടവും നല്ല വൃത്തിയായി വെക്കുന്നുണ്ടല്ലോ. അപ്പഴീ മൂക്കും, നാവും, പിന്നെ…ങാ…അങ്ങു കേറുമ്പം ഒരു വൃത്തികേടുമില്ല. ഞാൻ ചിരിച്ചു. ഹോ എനിക്ക് വഴീക്കെടന്നു കിട്ടിയ പ്രിയതമൻ….. ഇത്ര വഷളനാണെന്നറിഞ്ഞില്ല എന്റെ ഗണപതിപപ്പാ! ദീദി ചെവിയിൽ പിന്നെയും മൃദുവായി കടിച്ചു.

എന്തുചെയ്യുമെന്റെ പെണ്ണേ, നിന്നെക്കാണുമ്പോഴെന്റെ കൺട്രോൾ മൊത്തം പോവും, ഞാനുള്ള സത്യം പറഞ്ഞു. ദീദിയുടെ വിരലുകൾ എന്റെ ടീഷർട്ടു പൊക്കി വയറിലെ പേശികളിൽ മെല്ലെയിഴഞ്ഞു. നല്ല സുഖം. ആ വിരലുകൾ മോളിലേക്കുയർന്നു. എന്റെ ഉറച്ച നെഞ്ചിൽ തഴുകി. തിങ്ങിവളർന്ന രോമങ്ങളിൽ പിടിച്ചു വലിച്ചു. കരടി, എന്റെ ചെവിയിൽ പറഞ്ഞു. ദീദീ, താഴെ രോമമുണ്ടോ? ഞാൻ ചോദിച്ചു. ഉണ്ടെങ്കിൽ? മറുചോദ്യം! ഒന്നുമില്ല, ചോദിച്ചു എന്നേ ഉള്ളൂ. ഞാൻ പറഞ്ഞു. ദീദിയുടെ വിരലുകൾ എന്റെ മുലക്കണ്ണുകളിൽ തിരുമ്മി. നിനക്കെന്താണിഷ്ട്ടം? ഞാനിരുന്നു പുളഞ്ഞു. പറയടാ..മുലഞെട്ടുകളിൽ നുള്ളിക്കൊണ്ട്. ആ ദീദീ.. വടിച്ചതാണിഷ്ട്ടം വേദനയെടുത്ത് ഞാൻ വിളിച്ചുപോയി. നിന്നെ ഞാൻ ശരിയാക്കും കേട്ടോടാ…. ദീദി ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി. ഒരു നിമിഷം ഏടത്തിയെ ഓർത്തു പോയി.

വൈകുന്നേരം ജിമ്മിൽ പോയി ശരിക്കും വ്യായാമമെടുത്തു. തളർന്നു വീട്ടിലേക്ക് പോവുന്ന വഴി ജനാലയിൽ നോക്കി. ആരുമില്ല. വീട്ടിലെത്തി കുളിച്ചു ഫ്രഷായപ്പോൾ വാതിലിൽ മുട്ട്. ദീദിയോ സാഹിലോ ആണെന്നു കരുതി ചൂളം വിട്ടുകൊണ്ട് വാതിൽ തുറന്നപ്പോൾ… റാവുസാഹിബ്! ഒരു നിമിഷം ഒന്നു പകച്ചു.

ഹലോ യങ്മാൻ. പുള്ളി ചിരിച്ചുകൊണ്ടെനിക്ക് കൈ തന്നു. വരൂ, ഇരിക്കൂ… ഞാൻ പെട്ടെന്ന് ബോധം വീണ്ടെടുത്തു. ഞങ്ങൾ വരാന്തയിലിരുന്നു. ഭരത്, ഞാൻ മുഖവുരയില്ലാതെ കാര്യത്തിലേക്ക് വരട്ടെ. സാഹിലിനെ ഇംഗ്ലീഷ് പരീക്ഷയെഴുതാൻ സഹായിച്ചതിന് എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല. അവനിപ്പോൾ മറ്റു വിഷയങ്ങളും നന്നായി പഠിക്കുന്നുണ്ട്. കണക്ക് അവനൊരു കീറാമുട്ടിയായിരുന്നു. സുമന് നിങ്ങളെപ്പറ്റി വലിയ അഭിപ്രായമാണ്.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025