Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടവേളയിലെ മധുരം 3

ഏതായാലും പരീക്ഷ അടുത്തതു കൊണ്ട് പുതിയതായി ഒന്നും പഠിക്കാൻ സമയമില്ല. അതുകൊണ്ട് ഇംഗ്ലീഷും കണക്കുമെടുത്ത് ഞാൻ സാഹിലിനൊപ്പം റിവിഷൻ തുടങ്ങി. ചെക്കന് വിഷയങ്ങൾ അറിയാം. ചിലയിടങ്ങളിൽ കണ്ഫ്യൂഷൻ. അത് പണ്ട് വല്ല്യച്ഛൻ പറഞ്ഞു തന്നിരുന്ന ടെക്നിക്ക്, അതായത് ചുറ്റും കാണുന്ന വസ്തുക്കൾ, കാര്യങ്ങൾ… ഇവ വെച്ച് വിശദീകരിക്കുക. ഏതായാലും രണ്ടുമണിക്കൂർ പോയിക്കിട്ടി. ദീദി ചായ കൊണ്ടുവന്നു. പിന്നിൽ വന്ന് ബെഞ്ചിലിരുന്ന എന്റെ പുറത്ത് ആ കൊഴുത്ത ചന്തികളിട്ടുരച്ചുകൊണ്ട് നീങ്ങി. അടുത്തു വന്നപ്പോൾ കൈകൾ തരിച്ചു. പിന്നെ ആ കണ്ണുകളിലെ ശാസന കണ്ടപ്പോൾ സ്വയം നിയന്ത്രിച്ചു.

ഉച്ചയ്ക്ക് ഇവിടെ വരുന്നോ അതോ അങ്ങോട്ട് കൊടുത്തു വിടണോ? ദീദി ചോദിച്ചു. അവിടെ മതി ദീദി. ഞാൻ എഴുന്നേറ്റു. ദീദി എന്റെയൊപ്പം ഉമ്മറത്തേക്ക് വന്നു. എന്റെ നെഞ്ചിൽ തലോടി. നീ ശരിക്കും നല്ല കുട്ടിയാണ്. എനിക്ക് നിന്നോട്.. അകത്തു നിന്നും സാഹിൽ വരുന്ന ശബ്ദം കേട്ടപ്പോൾ ദീദി പിന്മാറി. പിന്നെ അധികം കഴിക്കണ്ട, കേട്ടോ…. ആ സ്നേഹം, കരുതൽ… എന്നെ വന്നു തൊട്ടപ്പോൾ നിറഞ്ഞ കണ്ണുകൾ ദീദിയിൽ നിന്നും ഒളിപ്പിക്കാൻ ഞാൻ തലയും കുലുക്കി തിരിഞ്ഞു നടന്നു.

പതിവു വോഡ്ക്കയും നാരങ്ങയും ആദ്യത്തെ പെഗ്ഗ് ഒഴിച്ച് മൊത്തിയപ്പോഴേക്കും സാഹിൽ ലഞ്ച് കൊണ്ടുവന്നു. പിന്നെ എന്റെയടുത്തിരുന്ന് കോമിക്കുകൾ വായിച്ചു. പരീക്ഷയാണെങ്കിലും ഇരുപത്തിനാലു മണിക്കൂറും പഠിക്കുന്നതിനോട് ദീദിയ്ക്ക് താൽപ്പര്യമില്ല. സുഖമുള്ള ഒരു കൂട്ടുകെട്ടിന്റെ നിശ്ശബ്ദതയിൽ ഞങ്ങളിരുന്നു.
വൈകുന്നേരം പതിവോട്ടം, ജിം, വായന, ഉറക്കം. ഒന്നു വിട്ടുപോയി. ദീദിയുടെ ചുംബനം, എന്റെ കവിളുകളിൽ. ഏടത്തിയെപ്പോലെ ദീദിയേയും അനുവാദമില്ലാതെ ഒന്നും ചെയ്യരുത് എന്നു മനസ്സു പറഞ്ഞു. എന്നാലും ഒരു കാര്യം മാത്രം അപേക്ഷിച്ചിരുന്നു. എന്നും ഒന്നു കെട്ടിപ്പിടിക്കാൻ! ശരി. ദീദിയെന്റെ മുടിയിൽ വിരലുകളോടിച്ചുകൊണ്ട് അനുവാദം തന്നു.

അടുത്ത നാലഞ്ചു ദിവസങ്ങൾ പെട്ടന്നൊഴുകിപ്പോയി. ആദ്യം ഇംഗ്ലീഷ്, പിന്നെ മറ്റുള്ള വിഷയങ്ങൾ, അവസാനം കണക്ക്….ഇങ്ങനെ സാഹിലിന്റെ പരീക്ഷകളും എന്റെ യാതനയും തീർന്നു കിട്ടി. എന്നും ദീദിയെ പുണരുന്നതു മാത്രമായി ഓരോ ദിവസവും ഉറ്റുനോക്കാൻ.

ആവശ്യങ്ങളാണ് കണ്ടുപിടിത്തങ്ങളിലേക്ക് നയിക്കുന്നത് എന്നെവിടെയോ വായിച്ചിട്ടുണ്ട്. അതുപോലെ നിയന്ത്രണങ്ങൾ മനുഷ്യന് അവയെ മറികടക്കാനുള്ള പുതിയ ആശയങ്ങൾ നല്കുന്നു. എന്താണിവൻ പിച്ചും പേയും പറയണത് എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാൽ കാര്യമുണ്ട്. ഓരോ ദിവസവും ദീദിയെ പുണരാൻ കിട്ടുന്ന അവസരം എങ്ങിനെ പരമാവധി മുതലാക്കാം എന്നായി ഉണർന്നിരിക്കുന്ന നിമിഷങ്ങളിൽ എന്നെ തുറിച്ചുനോക്കിയ സമസ്യ!

ആദ്യത്തെ പുണരൽ വളരെ സാധാരണമട്ടിലായിരുന്നു. ദീദി ബ്രേക്ക് ഫാസ്റ്റു കൊണ്ടുവന്നപ്പോൾ ഞാൻ വാതിലടച്ചു കുറ്റിയിട്ടു. എന്നിട്ട് ആ കൊഴുത്ത സുന്ദരിയുടെ അടുത്തേക്ക് നടന്നു. ക്യാ രേ? ആ കണ്ണുകളിൽ നേരിയ അത്ര തീർച്ച പോരാത്ത വികാരം. ഉടമ്പടി മറന്നോ? ഞാനാ തോളുകളിൽ കൈവെച്ചു. ദീദിയുടെ കൈകൾ എന്നെ വലയം ചെയ്തു. ഞാനാ സുന്ദരിയുടെ കൊഴുത്ത ചന്തികളിൽ വിരലുകളമർത്തി ഞെരിച്ചുകൊണ്ട് മുഖം ആ കഴുത്തിലേക്കമർത്തി. ദീദിയുടെ മണം ഉള്ളിലേക്ക് വലിച്ചു. ദീദിയുടെ കൈകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ ആ കവിളുകളും കണ്ണുകളും ഞാനുമ്മകൾ കൊണ്ടു മൂടി. ആ കൊഴുത്ത മുലകൾ എന്റെ നെഞ്ചിൽ അമർന്നു. ദീദിയുടെ തടിച്ച ചന്തിയിൽ നിന്നും ഒരു കയ്യെടുത്ത് ആ മുടിക്കുപിടിച്ച് താഴേക്ക് വലിച്ചു. മുഖമുയർന്നപ്പോൾ ആ തൊണ്ടയിൽ നക്കി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025