Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടവേളയിലെ മധുരം 3

ദീദി നിന്നു പുളഞ്ഞു. എന്ത്.. എന്തോ പറയാനകന്ന ചുണ്ടുകളെ എന്റെ ചുണ്ടുകൾ തടവിലാക്കി. ആ വായിലേക്ക് നാവിറക്കി ദീദിയുടെ മധുരിക്കുന്ന നാവുമായി പിണച്ചു. ആ ഉമിനീരിന്റെ ഇനിപ്പ് ഉള്ളിലേക്ക് … ചങ്കിലേക്ക് കയറിപ്പോയി.

മതി, ഇന്നത്തേക്ക്. ദീദിയെന്നെ അടർത്തിമാറ്റി. കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് നെറ്റിയിലെ പടർന്ന കുങ്കുമം മായ്ച്ചുകളഞ്ഞു. സാരിത്തലപ്പു പിടിച്ചിട്ടു. പിന്നിൽ കയ്യെത്തിച്ച് ചന്തിയിടുക്കിലേക്ക് ഞാനമർത്തിക്കയറ്റിയ തുണി വലിച്ചു നേരേയാക്കി. എപ്പോഴുമങ്ങു തള്ളിക്കേറ്റിക്കോളും! ചന്തികളിൽ കൈകൾകൊണ്ട് തഴുകി സാരി സ്മൂത്താക്കിക്കൊണ്ട് എന്നെ തിരിഞ്ഞുനോക്കി കുറ്റപ്പെടുത്തി. അലവലാതി!

എന്റെ ദീദീ, വെരലല്ല, വേറേ പലതുമാ അവിടെക്കേറണ്ടത്. ഞാൻ ചുണ്ടുകൾ നക്കി. ഹും! ബദ്മാഷ്! ദീദി ചുണ്ടുകൾ കോട്ടി. പിന്നെ ആ ചന്തികളും തുളുമ്പിച്ച് വീട്ടിലേക്ക് പോയി.

സാഹിലിന് ഉച്ചയ്ക്ക് പരീക്ഷയായതുകൊണ്ട് ബൈക്കിലവനെ സ്കൂളിലിറക്കി. ഒന്നും പേടിക്കാനില്ല. അവന് ധൈര്യം പകർന്നു. നേരേ ജിമ്മിൽ പോയി. രണ്ടുമണിക്കൂർ. ഇടയ്ക്ക് ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങ്. ജിമ്മിൽത്തന്നെ കുളിയും കഴിഞ്ഞ് നേരെ സ്ക്കൂളിൽ ചെന്ന് സാഹിലിനെ പൊക്കി വീട്ടിലേക്ക് വിട്ടു. ചെക്കൻ ഹാപ്പിയായിരുന്നു. അവന്റെയമ്മയുടെ മുഖം വിടർന്നു. അവൻ ഇത്തിരി ടീവി കാണാനോടി. ദീദി ചായ പകർന്നു. വരാന്തയിൽ എന്റെയൊപ്പമിരുന്നു.

നിനക്കെന്നെ എത്രമാത്രം ഇഷ്ട്ടമാണ്? ദീദിയെന്റെ കണ്ണുകളിൽ നോക്കി. അപ്രതീക്ഷിതമായി വന്ന ഗൂഗ്ലിയെ നേരിടാനൊന്നു പകച്ചു. എത്രമാത്രം ഇഷ്ട്ടമെന്നല്ല ദീദീ. ഞാൻ പറഞ്ഞു.

പിന്നെയെന്താണ്? ആ വലിയ കണ്ണുകളിൽ കുസൃതി മിന്നിമാഞ്ഞുവോ? അത്…. ഞാൻ വാക്കുകൾക്ക് വേണ്ടി പരതി. വരുന്ന വഴി ജനാലയിലൂടെ ഈ കണ്ണുകൾ കാണുമ്പോഴെന്റെ…. എന്റെ കാമുകി. ആ മുഖത്ത് ഏതോ ഭാവം. ഇതാണോ “സാകൂതമായ” നോട്ടം?

പിന്നെ? ദീദിയെന്റെ നേർക്ക് തിരിഞ്ഞിരുന്നു.

എന്റെ മുടിയിൽ വിരലോടിക്കുമ്പോൾ അമ്മ, ചേച്ചി….എന്നോടു വാത്സല്യമുള്ള ആരോ… ദീദിയുടെ കണ്ണുകൾ തിളങ്ങി. പിന്നെ എന്റെ കൈകളിലൊതുങ്ങുമ്പോൾ … ഞാനൊന്നു നിർത്തി…

പറയടാ തെമ്മാടീ… ദീദിയെന്നെ തല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ കൈകളിൽ … എന്റെ പ്രിയതമ… എന്റെ.. എന്റെ ജീവൻ…. ഞാൻ സത്യം പറഞ്ഞു. ആ വലിയ കണ്ണുകൾ നിറഞ്ഞു. ദീദിയെണീറ്റ് മുഖം കഴുകി. എന്റെ പിന്നിൽ വന്ന് ചെവിയിൽ മന്ത്രിച്ചു… നീ എനിക്ക് ജീവനേക്കാൾ പ്രിയനാണ്… കവിളിൽ ആ ചുണ്ടുകളമർന്നോ? ഒന്നും വ്യക്തമായില്ല. ഞാനേതോ അനുഭൂതിയിൽ മുഴുകി അവിടെയിരുന്നു. സാഹിൽ വന്നു ഷട്ടിൽ കളിക്കാൻ വിളിച്ചപ്പോൾ ഞെട്ടിയുണർന്നു.

അടുത്ത ദിവസം സാഹിലിന് പരീക്ഷയില്ല. അവന്റെ കൂടെയിരുന്ന് കണക്കുകൾ ചെയ്തു. പിന്നെ ബാക്കിയുള്ള വിഷയങ്ങൾ അവൻ തന്നെ പഠിച്ചുകൊള്ളും. കണക്ക് ഹോംവർക്കും കൊടുത്ത് ഞാൻ വീട്ടിലേക്ക് വിട്ടു.

പൂച്ചയെപ്പോലെ പതുങ്ങി വാതിൽ തുറന്ന് തല അകത്തേക്കിട്ടു. ആ ഹരം പിടിപ്പിക്കുന്ന ഗന്ധം. എന്റെ ദീദി അകത്തുണ്ട്. ടീഷർട്ടൂരിക്കളഞ്ഞു. കിടപ്പുമുറിയിൽ ദീദി! അലക്കിത്തേച്ച തുണികൾ ഹാങ്ങറിൽ തൂക്കുന്നു.

ചെരുപ്പൂരിയിട്. ദീദി തിരിഞ്ഞു നോക്കാതെ പറഞ്ഞു. ഒള്ള പൊടിയും ചെളിയും തറേലു മൊത്തം അങ്ങു തേച്ചേക്കണം. വൃത്തിയാക്കാൻ ബാക്കിയുള്ളോരൊണ്ടല്ലോ!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025