Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11

ഇനി രണ്ട് പേരും കൂടി വൈത്തിയെ വിടാൻ പറയുമോന്നാണ് , ജയന്റെ മട്ടും ഭാവവും വച്ചു വൈത്തിക്ക് വേണ്ടി എന്ത് ചെയ്യാനും അവൻ തയ്യാറാകും.. ഒറ്റയ്ക്ക് പോയതാണ് പ്രശ്നമായത് ,അഞ്ജു ചേച്ചിയെ കൂടി കൂട്ടിയിരുന്നെങ്കിൽ ,ആ …..ഇനി പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ..പെട്ടെന്നാണ് ആരോ മുറിയിലേക്ക് കടന്നു വരും പോലെ തോന്നിയത് ,മുഖമുയർത്തി നോക്കുമ്പോൾ അഞ്ജു ചേച്ചി ..

”നീയെന്താ ഒറ്റയ്ക്കിവിടെ ..”

”ചുമ്മാ ,കുറച്ചു നേരം ഉറങ്ങാമെന്നു കരുതി ..”

”അർജുൻ ,കള്ളം പറയരുത് ,നിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ ,എന്താ …എന്താ പറ്റിയത് ?”

”ഒന്നൂല്ല ചേച്ചി ഞാൻ ഓരോ കാര്യങ്ങള് ആലോചിച്ചു ഇരുന്നതാ , ”

”അതിനു കണ്ണെന്തിനാ നിറയുന്നത് ? മോനെ നീ കാര്യം പറ ”

”ചേച്ചി പ്ലീസ് ,ഞാൻ പറഞ്ഞില്ലേ ഒന്നൂല്ല , കുറച്ചു നേരം ഒറ്റയ്ക്കിരിക്കണമെന്നു തോന്നി .അത്രയേ ഉള്ളു ..”

”അങ്ങനെയിപ്പോ പൊന്നു മോൻ ഒറ്റയ്ക്കിരിക്കേണ്ട …അതും ഇവിടെ . വാ എഴുന്നേൽക്ക് …”

”ചേച്ചി കൈ വീട് പ്ലീസ് …ഞാൻ വന്നോളാം ”

”ശരി ,എന്നാൽ ഞാനും ഇരിക്കാം ”

”ചേച്ചി പൊയ്ക്കോ ,…………………'[‘

”എന്താ മാളു വരാമെന്നു പറഞ്ഞിട്ടുണ്ടോ ”

”അതൊന്നുമല്ല ….”

”പിന്നെന്താ …….ഏതായാലും നിന്നെയിവിടെ ഒറ്റയ്ക്ക് ഇരിക്കാൻ വിടുന്ന പ്രശ്നമില്ല , ,അവിടെയിരുന്നു ഞാനും ബോറടിച്ചു ..”

ഒന്ന് സ്വസ്ഥമായി ഇരിക്കാമെന്നു കരുതിയതാണ് ,തെല്ലു ദേഷ്യത്തോടെ ചേച്ചിയെ ഒന്ന് നോക്കിയിട്ട് ഭിത്തിയിലേക്ക് ചാരിയിരുന്നു കണ്ണടച്ചു…. പകല് മുഴുവനുമുള്ള ഓട്ടം ,ഇപ്പോൾ ഈ നിമിഷം വരെ ഒരിടത്തു അടങ്ങിയിരിക്കാൻ സാധിച്ചിട്ടില്ല , ശരീരത്തിനൊപ്പം ഇപ്പോൾ മനസ്സും തളർന്നിരിക്കുന്നു……….പാതി ജയിച്ച സന്തോഷം ഒരു നിമിഷം കൊണ്ട് ………

പാതി ഇരുട്ടിൽ ആകെ കെട്ടിപ്പൊതിഞ്ഞ നിലയിൽ കിടക്കുകയാണ് ഞാൻ..ആവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും ശരീരം മൊത്തം വരിഞ്ഞു മുറുകിയ കെട്ടുകൾക്ക് മുന്നിൽ അതെല്ലാം നിഷ്ഫലമായി അവസാനം നിസ്സഹായനായി വാതിൽ തുറന്നു ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ വാതിലിനു നേരെ കണ്ണ് നാട്ടു കിടക്കുമ്പോൾ പ്രതീക്ഷയുടെ തീനാളം പോലെ അതിന്റെ പാളികൾ തുറന്നു ഒരു മെലിഞ്ഞ യുവാവ് കടന്നു വന്നു…ഈ മുഖം…എവിടെയോ ,ദൈവമേ വൈത്തി..പുഴക്കരയിലെ കുടിലുകളിലൊന്നിൽ ബാലേട്ടന്റെ പയ്യന്മാർ കാവൽ നിന്നിടത്തു നിന്നു ഇവനെങ്ങനെ.. ?എന്റെ മുന്നിലേക്ക് വന്നിരുന്ന അവന്‍റെ മുഖത്തൊരു വിജയിയുടെ ചിരിയുണ്ട്.., നിലത്തു മുട്ട് കുത്തിയിരുന്ന് അവൻ പിന്നിലേക്ക് കൈനീട്ടിയപ്പോൾ ഇരുട്ടിൽ നിന്നാരോ കൊടുത്ത രണ്ട് തുണികഷ്ണങ്ങൾ വൈത്തി എനിക്ക് നേരെ നീട്ടി.. ഏതോ പെണ്ണിന്റെ അരക്കെട്ടിൽ നിന്നൂരിയെടുത്ത പോലെ ചുരുണ്ടു കൂടിയ ഒരു പാന്റീസ് ആണ് അതിലൊന്ന് ,

” മണത്തു നോക്കെടാ ,,,”

അവനതു എന്റെ മൂക്കിലേക്ക് ചേർത്തു ,മൂത്രത്തിന്റെയും മദജലത്തിന്റെയും കൂടിക്കലർന്ന മണം ..

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025