Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11

”ഒരു മിനിറ്റ് ,”

കെട്ടിപ്പിടിക്കാൻ ആഞ്ഞ എന്നെ തടഞ്ഞു ചേച്ചി ബ്ലൗസിന്‍റെ കുടുക്കുകൾ അഴിച്ചു , ഫ്രന്റ് ഓപ്പൺ ബ്രാ കൊളുത്തു മാറ്റി എന്‍റെ മുഖം പിടിച്ചു ആ മുലച്ചാലിലേക്ക് അമർത്തി ,.. ആ മാറിടത്തിലെ ചെറുചൂടിൽ മുഖം പൂഴ്തി ഞാൻ കണ്ണടച്ചു.. ഇപ്പോൾ മനസ്സിൽ ഭയപ്പെടുത്തുന്ന മുഖങ്ങളില്ല പകരം വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ താഴ്വര മാത്രം..

”മോനെ എണീക്ക് , ”’

അഞ്ജു ചേച്ചി ഒരു പാട് കുലുക്കി വിളിച്ചിട്ടാണ് ഉണർന്നത്..കണ്ണ് തുറക്കാൻ തന്നെ മടി തോന്നി കുറച്ചു നേരം കൂടെ അങ്ങനെ കിടന്നു ….കുറെ കാലത്തിനു ശേഷം കിട്ടിയ സുഖകരമായ ഒരുറക്കമായിരുന്നു , ആ മാറിൽ ഇങ്ങനെ പറ്റിച്ചേർന്നു കിടന്നു…ആ സുഖമോർത്തപ്പോൾ ചേച്ചിയുടെ കുലുക്കിവിളി അവഗണിച്ചു ഞാൻ വീണ്ടും ആ മാറിലെ ചൂടിലേക്ക് മുഖം പൂഴ്ത്തി..

”പൊന്നുമോനെ എണീക്ക് , മൂന്നു മണിക്കാണ് ഗുരുതി , അതിനു മുന്നേ അവിടെ എത്തണം..”

എന്നെ തള്ളിമാറ്റി ചേച്ചി എഴുന്നേറ്റു ബ്രായും ബ്ലൗസുമൊക്കെ ശരിയാക്കി സാരി ചുറ്റാൻ തുടങ്ങി..സുന്ദരമായ ആ കാഴ്ചയും നോക്കി ഞാൻ തറയിൽ തന്നെ കിടന്നു..

”എഴുന്നേറ്റു വാടാ ,”

സാരി ചുറ്റി കഴിഞ്ഞു ചേച്ചി എനിക്ക് നേരെ കൈനീട്ടി..

”എന്താടാ ഇങ്ങനെ നോക്കുന്നത് ,”

”ചേച്ചി..”

”എന്താടാ ,”

”ചേച്ചിയമ്മേ ,”

”പറ മോനെ..”

”ഐ ലവ് യു…”

”ഹ ഹ ഹ വെളുപ്പാൻ കാലത്തു അവന്‍റെ ഒരു റൊമാൻസ് കണ്ടോ ”

”,കളിയാക്കേണ്ട.. ഇനി നീ എന്‍റെ പെണ്ണാ ,”

”അപ്പൊ ഇത് വരെയോ , ”

”അത് ? ”

”അത്…? ഡാ കള്ളാ എന്നെയെന്തിനാടാ ഇങ്ങനെ വർത്തമാനം പറഞ്ഞു സുഖിപ്പിക്കുന്നത്..നീ പറഞ്ഞില്ലേലും ഞാൻ നിനക്കുള്ളത് തന്നെയാ ,കണ്ടോ ഇത് ? ”

ചേച്ചി അവരുടെ വലതു കൈവെള്ള എനിക്ക് നേരെ കാണിച്ചു.. അവിടെ വട്ടത്തിൽ പൊള്ളിയിയിട്ടുണ്ട് ..

”ഇത് ? ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025