Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6

റോഡിലേക്ക് കയറി മതിലിനു കുറച്ചു മാറി ഒരു ആഡംബര കാർ നിർത്തിയിരിക്കുന്നത് കണ്ടു കുറച്ചു നേരം കാത്തു നിന്നു ,,നിർത്തി വഴിയരികിലെ ആരോടോ സംസാരിക്കുന്നതാണ്..കുറച്ചു ദൂരെ ആയതു കൊണ്ട് വാഹനത്തിന്റെ നമ്പർ ക്ലിയറാകുന്നില്ല…ഈ ഭാഗത്തു ഇത്തരം കാറുകൾ ഒരു പാടുള്ളത് കൊണ്ട് അവർ ആരെങ്കിലുമായിരിക്കും…. ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞു അത് പതുക്കെ മുന്നോട്ടു നീങ്ങിയതോടെ വീട്ടിലേക്കു നടന്നു …

പോകുന്ന വഴി ജയദേവുണ്ട് നാനോയുടെ അടുത്ത് നിൽക്കുന്നു ,,,

”ചേട്ടാ ഇതാരുടെ കാറാ ….”

അമ്മായിയുടെ കാറാണെന്നു ഈ പൊട്ടനറിഞ്ഞാൽ അത് മതി മൊത്തം പാട്ടാക്കാൻ ,,,

”ആകാശിന്റെയാണ് ….നീയിതു വരെ കിടന്നില്ലേ ?”

”ചേട്ടനിത് എവിടെ പോയതാ …”

പുല്ല് ഇവനിത് എല്ലാം അറിഞ്ഞേ പറ്റൂന്ന് തോന്നുന്നല്ലോ ,അന്നേരമാണ് കാറിലിരിക്കുന്ന കാസറോളിന്റെ കാര്യം ഓർമ്മവന്നത് .കേട്ടതും കാറ് തുറന്നു പാത്രമെടുത്തു ഒറ്റ ഓട്ടമാണ് .ഇങ്ങനെ ഒരു തീറ്റ പ്രാന്തൻ …ഉരുണ്ടുള്ള ഓട്ടം അറിയാതെ ചിരിച്ചു പോയി .

”നീയിതു എവിടെയാടാ പോയത് ?”

”പുറത്തൊരു കാറു കിടക്കുന്നതു കണ്ടു ,അതാരെന്നു നോക്കാൻ പോയതാ ,,”

അമ്മയോടൊരു കള്ളം പറഞ്ഞു …

”അതാ ഡോക്ടർമാരുടെ ആരുടെയെങ്കിലും ആകും ,,നീ വന്നു കഴിക്കാൻ നോക്ക് .എല്ലാവരും കഴിച്ചു കിടന്നു ,”

”’അമ്മ കഴിച്ചോ …”

”ഇല്ല ,ഒന്ന് മേല് കഴുകണം …”

”എന്നാ ‘അമ്മ കുളിച്ചു വാ ,ഒരുമിച്ചിരിക്കാം ..”

”വേണ്ടെടാ നീ കഴിച്ചു കിടക്കാൻ നോക്ക് ,ഞാൻ വൈകും …”

”അത് സാരമില്ല ,,…”

”ഈ ചെക്കന്റെ ഒരു കാര്യം ,നീ വന്നേ നിനക്ക് വിളമ്പി തന്നിട്ട് വേറെ പണിയുണ്ട് ”

”അമ്മെ ….”

കയ്യിൽ പിടിച്ചു വലിച്ചപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ല ,,ചേർത്ത് നിർത്തി കവിളിൽ ഒരുമ്മ കൊടുത്തു ,,

”മതിയെടാ കിന്നാരം ,,,ആകെ വിയർപ്പാ …നീ വാ …”

ചോറുണ്ടു നേരത്തെ കിടക്കാൻ നോക്കിയതാണ് , ,അമ്മൂമ്മയുടെ റൂമിൽ കിടന്നോളാൻ പറഞ്ഞെങ്കിലും അങ്ങോട്ട് പോയില്ല ,രാത്രി എന്തെങ്കിലും അർജെന്റ് ഫോണോ മറ്റോ വന്നാൽ ഒരു രക്ഷയുമുണ്ടാകില്ല . അത് കൊണ്ട് തൽക്കാലം ഹോം തീയറ്റർ സെറ്റ് ചെയ്‌തിരിക്കുന്ന മുറിയിലേക്ക് പോയി ,അവിടെ പിള്ളേര് ഉറക്കമിളച്ചു കുത്തിയിരുന്നു ഏതോ കാർട്ടൂൺ സിനിമ കാണുന്നുണ്ട് ,,രാവിലെ മുതലേയുള്ള ഓട്ടമാണ് ,,കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ തോന്നിയപ്പോൾ അന്ന് ചേച്ചിയുടെ മടിയിൽ കിടന്ന മൂലയ്ക്ക് പോയി കിടന്നു ,,,,എവിടെ……. അമ്മാതിരി സൗണ്ടിലാണ്‌ പിള്ളേര് സിനിമ വച്ചിട്ടുള്ളത് …പറഞ്ഞിട്ട് കാര്യമില്ല ,ഒരു അനുസരണയും ഇല്ലാത്ത പിള്ളേരാണ് ,ഒന്ന് രണ്ടു തവണ ഉറക്കം ഞെട്ടിയപ്പോൾ അവറ്റകളെ മനസ്സിൽ പ്രാകി കൊണ്ട് എഴുന്നേറ്റു താഴേക്ക് നടന്നു …

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025