Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6

പാട്ടു ഫലിച്ചു ,ഫോൺ ഞാൻ കാണാതെയിരിക്കാൻ പിന്നിലേക്ക് ഒളിപ്പിച്ചു വച്ചാണ് ചെറിയമ്മ സംസാരിക്കുന്നതു ,,അഞ്ചടിയിൽ താഴെയാണെങ്കിലും ഉരുണ്ടു നല്ല ഉരുപ്പടിയാണ് ആന്റി ,,,ഏതോ ഒരുത്തൻ അധികം താമസിയാതെ ഇത് മൊത്തം ഒന്ന് ഉടയ്ക്കും ,അല്ല ,ചിലപ്പോ നേരിട്ട് പണി തുടങ്ങി കാണാനും സാധ്യതയുണ്ട് ..

”ബാത് റൂം എല്ലാം ഫുള്ളാ ,അത് കൊണ്ട് ഒന്ന് മുങ്ങി കേറി ,,”

”ഞാൻ മോനെ നോക്കി വന്നതാ ,,അവിടെയെങ്ങും കണ്ടില്ല ,അപ്പോഴാ കുളത്തില് ഒച്ച കേട്ടത് ,പരിചയമില്ലാത്ത വെള്ളമല്ലേ ,അതും ഈ രാത്രിക്കു ,അവനാണെങ്കിൽ ഒന്ന് കൊടുക്കാമെന്നു കരുതി ”.

കള്ളി ,,എത്ര പെട്ടെന്നാണ് കാരണമുണ്ടാക്കിയത് ,,,ആ ചെറിയച്ഛന്റെ കഴിവ്കേടു ,അല്ലെങ്കിൽ തന്നെ നൂറു പ്രശ്നങ്ങളുണ്ട് അതിനിടയ്ക്ക് ഇതിലൊന്നും തലയിടാൻ താൽപ്പര്യമില്ല …വേഗം സ്ഥലം കാലിയാക്കി ,,,മുറ്റത്തേക്ക് കയറുമ്പോൾ തിരിഞ്ഞു നോക്കി ഫോണിന്റെ വെളിച്ചം കാണാനുണ്ട് ,,ബാക്കി തുടങ്ങി കാണും .

‘അമ്മ ഡ്രെസ്സെടുത്തു വച്ചിരുന്നു , മാറ്റി നിന്നപ്പോഴാണ് സ്മിതയ്ക്ക് എടുത്തു വച്ച ഭക്ഷണത്തിന്റെ കാര്യമോർത്തത് ,,നൈസ് ആയി മുങ്ങി ….നേരെ വല്യമ്മയുടെ വീടിന്റെ അടുക്കളപ്പുറത്തു ചെന്നു സ്മിതയ്ക്കുള്ള ഭക്ഷണവുമെടുത്തു അതിവേഗം നടന്നു ,,,

വാതിൽ തുറന്ന സ്മിതയെ കണ്ടു നോക്കി നിന്ന് പോയി ,ചേച്ചി കൊടുത്ത സാരിയാകും ,,ആ വടിവുകളൊക്കെ എടുത്തു കാണിക്കുന്നുണ്ട്…എന്‍റെ നോട്ടം കണ്ടു സ്മിതയൊന്നു ചിരിച്ചു….

”എന്തിനാ അർജുൻ വെറുതെ ,ഇത്രയും സമയമായില്ലേ ,ഞാൻ ഒരു കട്ടൻ ചായയുമിട്ട് ഉള്ള പഴവും കഴിച്ചു കിടക്കാൻ തുടങ്ങുവായിരുന്നു ”

”ചേച്ചി നേരത്തെ എടുത്തു വച്ചിരുന്നു ,ഞാനാ വൈകിയത് ചപ്പാത്തിയും കറിയുമാണ്..കൊണ്ട് തന്നില്ലെന്നു അറിഞ്ഞാൽ അത് മതി പിന്നെ ….”

”ആ കൊച്ചിന്റെ കാര്യം ,,ദേ കണ്ടില്ലേ എനിക്ക് സമയം പോകാനായി വായിക്കാൻ കൊണ്ട് വച്ചതു…..”

ഒരു കെട്ടു പുസ്തകങ്ങളും മാസികകളും മേശപ്പുറ ത്തിരിക്കുന്നതു ചൂണ്ടി കാണിച്ചു…

”നിങ്ങളെന്നോട് കാണിക്കുന്ന ഈ സ്നേഹമൊക്കെ കാണുമ്പോൾ……………എങ്ങനെയാ ഞാനതിനു പകരം നൽകുക
”

”അതിനു തിരിച്ചൊന്നും വാങ്ങാനല്ലല്ലോ നിങ്ങളെ സഹായിക്കുന്നത്….വേഗം ഭക്ഷണം കഴിച്ചു കിടന്നോളു …ഞാൻ പോയേക്കാം ”.

”അർജുൻ….നേരത്തെ ഹോസ്പിറ്റലിൽ പോയിട്ട് രാമേട്ടനെ കണ്ടോ ..”

”കണ്ടില്ല ,പക്ഷെ റൂമൊക്കെ കണ്ട് പിടിച്ചു ,രാവിലെ വിശദമായി പറയാം ,വീട്ടില് ‘അമ്മ എന്നെ കാണാതെ നോക്കുന്നുണ്ടാകും ,സമയമിത്രയായില്ലേ ?”

”ഗുഡ് നൈറ്റ് അർജുൻ ….”

ഗുഡ് നൈറ്റ് …………….

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025