Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6

”ആ നീ നോക്കി നിൽക്കാതെ കുളിച്ചു വാ ,,ഇനി കുളത്തിലേക്ക് പോകേണ്ട ,കുളിമുറീ തന്നെ കുളിച്ചോ ”

ആ ഇനീപ്പോ അതല്ലേ പറ്റു ,ചേച്ചി ഇവനൊരു ചായ കൊടുത്തേക്ക് ,ഞാനിപ്പോ വരാം ..”

”അർജുൻ കുരുത്തക്കേട് കാണിക്കാതെ ,,,”

പിന്നിലൂടെ ചെന്ന് വയറിൽ കൈചുറ്റി ചുണ്ടുകൾ തോളത്തെ മറുകിൽ അമർത്തുമ്പോൾ വല്യമ്മയാദ്യമൊന്നു ഞെട്ടി…പിന്നെ വെട്ടിത്തിരിഞ്ഞു എനിക്കഭിമുഖമായി നിന്നപ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു …ഈ സമയത്തു ആരുമാങ്ങോട്ട്‌ വരില്ല എന്ന ഉത്തമബോധ്യമുള്ളതു കൊണ്ടാകും ആ പവിഴചുണ്ടുകൾ തെല്ലൊന്നു അകന്നു , കൂർപ്പിച്ച അധരങ്ങളെ മാത്രമല്ല ഉമിനീരടക്കം ഞാൻ വായിലാക്കി.മൃദുലമായ ആ നിതംബഭാരത്തെ അമർത്തിയപ്പോൾ അവരൊന്നു മേലേക്കുയർന്നു…രാവിലെ വിശദമായി കുളിച്ച പോലുണ്ട് ,,,സോപ്പിന്റെയും ചന്ദനത്തിന്റെയും ഹൃദ്യമായ സുഗന്ധം മൂക്കിലേക്കടിച്ചു കയറി …നിതംബത്തിൽ ചുറ്റിയിരിക്കുന്ന കൈകളിലേക്ക് നനഞ്ഞ മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീണു കൊണ്ടിരുന്നു …..

”അതേയ് നിന്റമ്മ ഇപ്പൊ വരും ,ഇവിടെ കുളിമുറിയിലാ പോയിരിക്കുന്നത് ”

ആസ്വദിച്ച് ഒന്ന് ലിപ് ലോക്ക് ചെയ്തു സ്വതന്ത്രമാക്കിയപ്പോൾ വല്യമ്മ മുന്നറിയിപ്പ് നൽകി ….

”ചേച്ചി ..ചേച്ചി …….ദേ ഇവിടെ ….”

പുറത്തു നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി ,പെട്ടെന്ന് വിട്ടു മാറി ഞങ്ങളിരുവരും പുറത്തേക്കു കുതിച്ചു …

”എന്താ മോളെ ,,എന്താ പറ്റിയെ …”

”ദേ ..നോക്കിക്കേ ..”

അമ്മയൊരു സോപ്പുപെട്ടി വല്യമ്മയുടെ കയ്യിലേക്ക് കൊടുത്തു …

”ഇത് ……..”

”നമ്മുടെ ബാത്റൂമിലെയല്ല .അത് കൊണ്ടാ നോക്കിയത് ,കണ്ടോ …”

നോക്കുമ്പോൾ അതിലൊരു ചെറിയ ദ്വാരമുണ്ട് ,,സംശയമില്ല ഒളിക്യാമറ പിടിപ്പിച്ചത് തന്നെ …

”ഇതാരായിരിക്കും ….. ”

ഇപ്പോഴിവിടെ പിള്ളേര് തന്നെ ഒരു പാടില്ലേ ,,,തല്ക്കാലം വേറെയാരും ഇതറിയേണ്ട ,അവനെങ്ങാനും അറിഞ്ഞാൽ പിന്നെ നടക്കുന്നത് അറിയാലോ ? അർജുൻ അഞ്ചുവിനെ വിളിച്ചു അവളെ ഏൽപ്പിച്ചേക്ക്, ഇന്നാ ..”

വല്യമ്മ സോപ്പുപെട്ടി എനിക്ക് നേരെ നീട്ടി ,,,,ആരായിരിക്കും ഇതിനു പിന്നിൽ? ,ഇനിയിപ്പോൾ അവനെ കൂടി കണ്ടെത്തണമല്ലോ …….. ചേച്ചിയെ തിരക്കി പോകുമ്പോൾ മനസ്സ് നിറയെ അകത്തെ ആ വിരുതൻ ആരായിരിക്കും എന്നതായിരുന്നു ചിന്ത … …………

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025