Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8

ഡ്യൂട്ടി ടൈം ആയതു കൊണ്ട് ആന്റി കുറച്ചു സീരിയസ് മൂഡിലാണ് സംസാരിച്ചത് ,കാര്യം പറഞ്ഞെങ്കിലും ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു കളഞ്ഞു ..ആകെ ഇടിവെട്ടിയ അവസ്ഥ ,ഇനി എങ്ങനെ അതിന്റെ ഉള്ളിൽ കയറും ? അധികം ചിന്തിക്കാൻ തുടങ്ങും മുന്നേ ആന്റിയുടെ മെസേജ് വന്നു .’സോറി ,അടുത്ത് ആളുകളുണ്ട് ,ഇവിടെയെത്തി വിളിക്കുക ‘.. ഏതായാലും അതോടെ സമാധാനമായി .
ഒമ്പതര കഴിഞ്ഞിട്ട് ചെല്ലാനാണ് ആന്റി പറഞ്ഞിരിക്കുന്നത്.സ്മിതയോടു ആ സമയത്തേക്ക് റെഡി ആകാൻ മെസേജ് കൊടുത്തു..അമ്മായിയുടെ നാനോ ആണ് നല്ലതു.ബൈക്കിൽ സ്മിതയെ കൊണ്ട് പോകുന്നത് റിസ്കാണ്,ആരെങ്കിലും കണ്ടു തിരിച്ചറിഞ്ഞാൽ പണിയാകും …. ഏതായാലും നാനോ പോകുന്ന വഴി എടുക്കാം , അതിനു മുന്നേ അമ്മയുടെ കയ്യിൽ നിന്നു കുറച്ചു പൈസ സംഘടിപ്പിക്കണം ..ടൗണിൽ നിന്നു വന്നു അകത്തേക്ക് കയറുന്നതു കണ്ടതാണ്.പിന്നെ ആളെ കണ്ടിട്ടില്ല..
” അല്ല നീയിവിടെ നിൽക്കുകയാണോ ,ചേച്ചി കുറെ നേരമായി നിന്നെ ചോദിക്കുന്നു..”
രമേച്ചിയാണ്..
”എന്നിട്ടു അമ്മയെവിടെ ഞാനും കുറെ നേരമായി നോക്കുന്നു”
” അമ്മൂമ്മയുടെ റൂമിലുണ്ട് വേഗം ചെല്ല് ,..”
തിരക്കിട്ടു ചെല്ലുമ്പോൾ അവിടെ അമ്മൂമ്മയും , വല്യമ്മയുമൊക്കെ ഇരിപ്പുണ്ട് ..എല്ലാവരുടെയും
മുഖത്തൊരു കനം ..എന്ത് പറ്റിയാവോ ?
”നീയിതെവിടെ പോയി,എത്ര നേരമായി നോക്കുന്നു ”
”ഞാൻ താഴെത്തന്നെയുണ്ടായിരുന്നു ,..”
”എന്നിട്ടു പിള്ളേര് നോക്കിയിട്ടു കണ്ടില്ലെന്നാണല്ലോ പറഞ്ഞത്..നിന്‍റെ ഫോണോ ? ”
”ചാർജിനു വച്ചു..”
” ഒരാവശ്യത്തിന് വിളിക്കുമ്പോൾ കിട്ടരുത്….”
അമ്മ കുറച്ചു ചൂടിലാണെന്നു തോന്നി ,..
”രേവതി നീ അവനോടുള്ള ദേഷ്യം ഇവനോടെന്തിനാ..”
വല്യമ്മ എന്റെ രക്ഷയ്ക്കെത്തി ..
” അതെ അർജുൻ..ചിറ്റപ്പൻ എവിടെയോ വീണു വീണു മേഴ്സി ഹോസ്പിറ്റലിലുണ്ട് ,നല്ല പരിക്കുണ്ടെന്നാ കേട്ടത് ,..നിന്‍റെ ചിറ്റ അതറിഞ്ഞ പാടെ ആരെയും അറിയിക്കാതെ ഒരു ടാക്സി വിളിച്ചു അങ്ങോട്ട് പോയി..വെപ്രാളത്തിൽ പേഴ്സ് പോലും എടുത്തിട്ടില്ല ,ടാക്സിക്കാരന് തന്നെ ഇവിടുന്നു ഓൺലൈൻ വഴി പൈസ അയച്ചു കൊടുക്കുകയായിരുന്നു ,അവന്റെ സ്വഭാവം അറിയാമല്ലോ.ആശുപത്രിയാണെന്നൊന്നും നോക്കില്ല , പെണ്ണിനെ ചീത്ത വിളിച്ചു കൊണ്ടേയിരിക്കും , നീയൊന്നു പോയി പേഴ്സും കൊടുത്തു കാര്യങ്ങൾ നോക്കി ഇന്നവിടെ തന്നെ നിന്നോ , ഒറ്റയ്ക്ക് വേണ്ട അഞ്ജുവിനെയും കൂട്ടിക്കോ, ”
നൂറു പൂത്തിരികൾ കത്തിച്ച പോലെ തോന്നി …. ദൈവമേ….ചിറ്റപ്പനെ കൊണ്ട് ആദ്യമായി ഒരു ഗുണമുണ്ടായിരിക്കുന്നു ..
”വാടാ ,അവളുടെ പേഴ്സ് ഞാൻ എടുത്തു വച്ചിട്ടുണ്ട് ,എടുത്തു തരാം, ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025