Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

അയാൾ അടുത്തെത്തിയതും വാസുകി അയാൾക്ക് നേരെ ചുണ്ടു നീട്ടി ,,വിരല് കൊണ്ട് അവയെ ഒന്നു തലോടി അയാൾ വാസുകിലേക്കടുത്തു , അവരിരുവരും തമ്മിലായി അധരപാനം…ശ്രീദേവി വാസുകിയുടെ കനത്ത മാറിടങ്ങളിൽ മുഖമമർത്തി ഇരുവരുടെയും ചുംബനത്തിൽ കണ്ണ് നട്ട് നിൽക്കുയാണ് …

”അവളുടെ നോട്ടം കണ്ടില്ലേ മാധവേട്ടാ , പെണ്ണിനെ കുശുമ്പ് പിടിപ്പിക്കേണ്ട…”

കേട്ടതും മാധവൻ വാസുകിയെ വിട്ടു ശ്രീയുടെ ചുണ്ടുകളിൽ മുത്തമിട്ടു കീഴ്ചുണ്ട് നുണയാൻ തുടങ്ങി….അപ്പോഴാണ് ഞങ്ങൾ രണ്ട് പേർ കൂടി അവിടെയുണ്ടെന്ന കാര്യം വാസുകി ഓർത്തതെന്നു തോന്നുന്നു.

”അർജുൻ, സോറിട്ടോ ,ഞങ്ങളിങ്ങനാ ,സന്തോഷം വന്നാലും സങ്കടം വന്നാലും ഇതാ ഞങ്ങടെ രീതി … നിങ്ങൾ അതാ ആ മുറിയിൽ പോയി ഫ്രഷ് ആയി കൊള്ളൂ…ഡ്രിങ്ക്സ് വേണമെങ്കിൽ മുറിയിലെ അലമാരയിൽ ഉണ്ട്.വെള്ളവും ..”

അവർ ചൂണ്ടി കാണിച്ച കാണിച്ച മുറിയിലേക്ക് നടക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നു ,പക്ഷെ സ്മിത കയ്യിൽ പിടിച്ചു വലിച്ചു .

”ആവശ്യത്തിന് കിട്ടുന്നുണ്ടല്ലോ നിനക്ക് പിന്നെ എന്തിനാ ഒളിഞ്ഞു നോക്കുന്നത് ,അവരെ അവരുടെ പാട്ടിനു വിട്ടേ…”

”എന്ത് ? ….”

ഓ ഒന്നുമറിയാത്ത ഒരു ചെക്കൻ ,കാര്യങ്ങളൊക്കെ എനിക്കറിയാം ”

” അത് പിന്നെ….പിന്നെ…നിങ്ങൾ വേഗം ഫ്രഷാക് , നമുക്ക് സമയമില്ല….”

ഞാൻ വിഷയം മാറ്റി ..

ഉം ഉം…സ്മിത അർത്ഥം വച്ച് മൂളിക്കൊണ്ടു..കസേരയിൽ കിടന്ന ടവൽ എടുത്തു ബാത്ത് റൂമിലേക്ക് നടന്നു.

അപ്പുറത്തു നടക്കുന്നത് ഒന്ന് കൂടി നോക്കണമെന്നുണ്ടായിരുന്നു…പക്ഷെ…വേണ്ട..എന്നാലും രണ്ടും പെണ്ണും ഒരാണും…അനുഭവം വച്ച് വാസുകിയെ പെണ്ണായി കൂട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല ,കുറച്ചു മുൻപ് ഞങ്ങളെ രക്ഷപ്പെടുത്തിയത് ,സാധാരണ ഗതിയിൽ പുരുഷന്മാർ പോലും ഭയന്ന് പിന്മാറുന്ന സാഹചര്യത്തിൽ അവർ ഒറ്റയ്ക്ക് …ഏതായാലും സാധാരണ പെണ്ണല്ല അവർ എന്ന കാര്യം ഉറപ്പു…,ആദ്യം വിചാരിച്ചതു അവരുടെ കൂടെ സഹായികളായി ആളുണ്ടാകുമെന്നാണ് ,എന്നാൽ ഒറ്റയ്ക്കാണെന്നു മനസ്സിയപ്പോൾ മനസ്സ് കൊണ്ട് അറിയാതെ
നമിച്ചു പോയി…ഇവിടെ കണ്ട ആ സ്ത്രീ അയാളുടെ സഹോദരിയായിരിക്കുമോ…അതോ….?

അർജുൻ എന്താ സ്വപ്നം കാണുവാണോ ? ….

തിരിഞ്ഞു നോക്കുമ്പോൾ സ്മിത ടവൽ കൊണ്ട് മുഖം തുടച്ചു ഇറങ്ങി വരുന്നു…

”ഇത്ര പെട്ടെന്ന് കുളിച്ചോ , ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025