”ചേച്ചി…”
”മോൾക്ക് എന്നെ വിശ്വാസമില്ലേ…”
”ഉം..”
സ്മിത എന്നെ നോക്കി കണ്ണ് കാണിച്ചതോടെ ഞാൻ കമിഴ്ന്നു കിടക്കുന്ന ചേച്ചിയുടെ മേലേക്ക് കയറി..
”ചേച്ചി…”
”മോനെ……”
”ചെയ്യട്ടെ ,”
”വേണോടാ ,”
”…പിന്നേ …..
”വേദനിപ്പിക്കല്ലേ ചേച്ചി ചത്ത് പോകും ”
”,ഇല്ലെടി ചേച്ചിയമ്മേ… നോക്ക് ഇനിയുള്ള ദിവസങ്ങളിൽ തോറ്റു പോയാൽ പിന്നെ ഞാനില്ല ,അന്നേരം എന്‍റെ മോൻ ചോദിച്ചിട്ടു കൊടുത്തില്ലല്ലോ എന്ന് സങ്കടപ്പെടരുത് , ”
പെട്ടെന്ന് ചേച്ചിയെന്നെ തള്ളി മാറ്റി പിടഞ്ഞെണീറ്റു , നിറഞ്ഞ കണ്ണുകൾ കൊണ്ടെന്നെ തറപ്പിച്ചു നോക്കി .
” ..പൂറിമോനെ നീ പോയാ പിന്നെ ഞാനുണ്ടോ ,അവനെ കൊന്നിട്ട് ഞാനും വരില്ലേ നിന്‍റെ കൂടെ…”
രണ്ടും കൈകൊണ്ടും എന്‍റെ തോളത്തു പിടിച്ചുലച്ചു കൊണ്ട് ചേച്ചി എന്‍റെ നെഞ്ചിലേക്ക് വീണു , ചേച്ചിയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു സ്മിതയും വാസുകിയും സ്തബ്ധരായി നിൽക്കുകയാണ്..ഞാൻ അവരെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് കൈകൾ കൊണ്ട് പൊട്ടിക്കരയുന്ന ചേച്ചിയുടെ മുടിയിഴകളിൽ തലോടി.
”ചേച്ചിയമ്മേ…”
ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞു ഞാനാ നെറുകയിൽ ചുംബിച്ചു.
”.ഉം..”
”കരയല്ലെടി മോളെ…പിന്നെ ഞാനും കരയുവെ ”
ഒപ്പം അവരെ ഒന്ന് കൂടി എന്നിലേക്ക് വലിച്ചു ചേർത്തു..
”ഇനി ഇത് പോലത്തെ വേണ്ടാത്ത വർത്തമാനം പറയ്യോ..”
”ഇല്ലെടി മുത്തേ…”
”ചേച്ചിയമ്മേന്നു വിളിയെടാ…”
”ചേച്ചിയമ്മേ…”
”എന്താടാ മോനെ , ”
”സമയം പോകുന്നു…”
”അതിനു ? ”’
എന്‍റെ വിരലുകൾ ചന്തിപ്പാളികളിലേക്ക് നുഴഞ്ഞു കയറി..
”എനിക്ക് വേണം..”
”എന്‍റെ അനുവാദം വേണോ നിനക്ക്..”
”വേണ്ട ,പക്ഷെ ഈ കരച്ചിലും പിഴിച്ചിലും നിർത്തിയാലല്ലേ ….”
”മതിയോ ”
മാറിൽ നിന്നകന്നു മാറി അവർ കണ്ണ് തുടച്ചു…
”പോയി മുഖം കഴുകി വാ ,”
