Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈ ലോകത്തിനപ്പുറം

പെട്ടന്ന് ഇത്താടെ ഫോണ് റിങ് ചെയ്തു, ഇക്കയാണ് വിളിക്കുന്നത്, മൈര്”” ഈ കുണ്ണക്ക് ഇപ്പോഴേ വിളിക്കാൻ കണ്ടുള്ളൊ. ഞാൻ മനസ്സിൽ അയാളെ കുറെ തെറി വിളിച്ചു.

ഇത്താ ആകെ ടെൻഷനായി കൈയൊക്കെ വിറച്ചു തുടങ്ങി.

ഫോണെടുക്കിത്താ..

അ.അ..അത്.. ഇത്താക്ക്‌ വാക്കുകളൊന്നും പുറത്തേക്കു വന്നില്ല, ഫോൺ റിങ് കട്ട്ആയി..

വീണ്ടും റിങ് ചെയ്തു, ഇത്താ അറ്റൻഡ് ചെയ്തു.

ഹാലോ..

എങ്ങനെയുണ്ട് നജു വേദന കുറവ്ണ്ടാ.

ഇല്ല ഇക്കാ വൈകിട്ട്‌ ഹോസ്പിറ്റൽ പോയി ഇഞ്ചക്ഷൻ എടുത്തു, മെഡിസിനും തന്നിട്ടുണ്ട്.

കുറവില്ലെങ്കിൽ നിനക്കു വീട്ടിൽ പൊടികൂടായായിരുന്നോ..??

ഇക്കാനോട് ചോദിക്കാതെ എങ്ങനെ പോവാനാ അതുകൊണ്ട് പോയില്ല,

ഉം, റെസ്റ്റ് എടുത്തോ ഞാൻ വിക്കേണ്.

കാൾ കട്ടായി.

സമീറെ, ഇതൊന്നും ശരിയാകൂല, വലിയ തെറ്റാണ് നീ പൊക്കോ ഞാൻ ചെയതോള.

അതന്താണ് ഇത്താ ഇപ്പൊ ഇങ്ങനെ പറയണേ.

നീ പോ സമീറെ,
ഇത്ത മേക്സി എടുത്തിട്ടു.

കാര്യം കഴിഞ്ഞപ്പോ നമ്മളെ വേണ്ടല്ലേ..??

ഞാൻ പുറത്തേക്ക് നടന്നു, അവർ എന്റെ പുറകിലൂടെ വന്നു വാതിൽ അടച്ചു.

കുണ്ണ പെലിയാടിമോൻ, ആ പരപൂറൻ വിളിച്ചതാണ് എല്ലാത്തിനും കാരണം.

ഞാൻ ആകെ കാറ്റ്പോയ ബലൂൺ പോലെയായി.

റൂമിൽ പോയി കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ ഫോൺ റിങ് കേട്ടാണ് എണീച്ചത്, ശഹാസാണ് വിളിച്ചത്.

ഡാ..!!
എന്ത് നാക്കാണ് മൈരേ നിന്റെ.?

എന്തെടാ.??

പോയി ന്യൂസ് ചാനൽ വെച്ചുനോക്കഡാ..

അവൻ കോൾ കട്ട് ചെയ്തു.

ഞാൻ ടിവി ഓണാക്കി മനോരമ ന്യൂസ് വെച്ചു.

ഫ്ലാഷ് ന്യൂസ് എഴുതി കാണിക്കുന്ന വാർത്ത കണ്ട് ഞാൻ ഞെട്ടി.

9 സിനിമ അറം പറ്റി, ഭൂമിക്ക് അടുത്ത്കൂടി കോമറ്റ് പാസ്സ് ചെയ്യുന്നു..!!!

തുടരും.

ആദ്യയമായിട്ടാണ് ഒരു കഥ എഴുതുന്നത്, എല്ലാവരും അഭിപ്രായങ്ങൾ പറയണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025