Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈ ലോകത്തിനപ്പുറം

പെട്ടന്ന് തന്നെ പലകയടക്കം ഞാൻ താഴേക്ക് വീണു.

പടച്ചോനേ…
ഞാൻ അലറി വിളിച്ചു.

കണ്ണ് തുറന്നപ്പോൾ ഇത് വരെ കണ്ട കാഴ്ച്ചകളൊന്നുമല്ല കണ്ടത്,
ഇതന്റെ റൂം ആണല്ലോ… കണ്ടത് സ്വപ്നമാണെന്ന് മനസിലാക്കാൻ കുറച്ചു സമയം എടുത്തു.

മൊബൈൽ എടുത്തു സമയം നോക്കി 9.30 മണി ആയി, ഒരുപാഡ് ലേറ്റ് ആയല്ലോ ഇന്നലെ ഓഫീസിൽ പാർട്ടിയായിരുന്നു രാത്രി 2 മണി കഴിഞ്ഞു വീട്ടിൽ വന്നു കയറിയപ്പോൾ. അത്യാവശ്യം നല്ല രീതിയിൽ മദ്യം സേവിച്ചിരുന്നു വൈഫ് വീട്ടിൽ ഇല്ലാത്തത് ഭാഗ്യം അല്ലെങ്കിൽ അവളെന്നെ കുളിപ്പിച്ചു കിടത്തിയേനെ, അവളുടെ ഉമ്മാക്കു സുഖമില്ല അതു കാരണം 2 ദിവസം അവളുടെ വീട്ടിൽ പോയിരിക്കുവാണ്.

ഇന്ന് ജോലിക്ക് പോകുവാൻ ഒരു മൂഡില്ല ലീവാക്കാം, ബോസിന് മെസ്സേജ് അഴച്ചു.

പല്ല് തേപ്പ് കഴിഞ്ഞു അടുക്കളയിൽ കയറി ചായയിട്ടു ബാൽക്കണിയിൽ പോയിരുന്നു ഫോണും നോക്കി ചായ കുടിച്ചു, സാധാരണ പോലെ നേരത്തെ എഴുനേറ്റിരുനെങ്കിൽ പതിവ് പോലെ ഷായിത്താടെ ഒരു അലക്ക് സീൻ കിട്ടുമായിരുന്നത് മിസ്സ് ആയി..

ഷായിത്ത എന്റെ അയൽവാസി ആണ്, അപ്പൊ നിങ്ങള് ചോദിക്കും നീ ആരാണെന്ന് ആദ്യം എന്നെ പരിചയപ്പെടുത്താം എന്റെ പേര് സമീർ ടെലികോം സെക്ടറിൽ ആണ് ജോലി സ്ഥലം കൊടുങ്ങല്ലൂരുള്ള പടിഞ്ഞാറേ വെമ്പല്ലൂർ എന്ന ഗ്രാമം, പിന്നെ ഭാര്യ 2 കുട്ടികൾ ഒരു സന്തുഷ്ട കുടുംബം.
വാടകയ്ക്കാണ് താമസിക്കുന്നത് 4 വീടുകളുള്ള ഒരു ഫ്ലാറ്റ് പോലത്തെ കെട്ടിടം മുകളിൽ 2 താഴെ 2,
മുകളിൽ ആണ് ഞങ്ങൾ താമസിക്കുന്നത് താഴെ ഒരു ഇത്തയും 3 കുട്ടികലുമാണ് താമസം. ഇത്തയുടെ ഭർത്താവ് ഗൾഫിലാണ്. ഞങ്ങളാണ് ഇവിടെ ആദ്യമായി താമസിക്കുന്നത്, ഒരു മാസം കഴിഞ്ഞപ്പോൾ അവരും വന്നു. 3 മാസമായി ഇവിടെ താമസം തുടങ്ങിയിട്ട് ഇവിടെ എല്ലാ വീടുകൾ തമ്മിൽ നല്ല ദുരമുണ്ടായിരുന്നു, തോടുകൾക്കും കൈതകാടുകൾക്കും നടക്കാണ് ഞങ്ങളുടെ വീട്, തൊട്ടാടുത്ത് ഒരു കുളമുണ്ട് അതും കഴിഞ്ഞ് കുറെ ദുരമുണ്ട് ഷായിത്താടെ വീട്, അവിടെ വെള്ളത്തിന്റെ പ്രശ്നമുള്ളതിനാൽ ഇവിടത്തെ കുളത്തിലാണ് പുള്ളിക്കാരിയുടെ അലക്ക് പരുപാടി, ഞാൻ രാവിലെ ചായയുമായി ബാൽക്കണിയിൽ പോയിരുന്നു സീൻ പിടിക്കും അത്യാവശ്യം നല്ല രീതിയിൽ സീൻ തന്നെ കിട്ടാറുണ്ട്. എന്ത് ചെയ്യാം എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ഇന്ന് എല്ലാം തേഞ്ഞു..

അപ്പോൾ തന്നെ ഫോൺ ബെല്ലടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025