Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈ ലോകത്തിനപ്പുറം

എന്താടാ..??

പിന്നെ പറയാം ഇപ്പൊ ഞാൻ പോണ് എന്നും പറഞ്ഞു അവിടെന്നിറങ്ങി, വീട്ടിൽ ചെന്നു ബാത്‌റൂമിൽ കയറി കഴിഞ്ഞ രംഗങ്ങൾ ആലോചിച്ചു ഒരെണ്ണം വിട്ടു, ശരിക്കും സുഖിച്ചു പോയി.

കൊടുങ്ങല്ലൂർ എത്തിയപ്പോൾ എന്റെ സുഹൃത്ത് ഷഹാസിന്റെ ന്റെ വിളി വന്നു.

ഡാ എവിടെടുണ്ട്.??

ടൗണിൽ ഉണ്ടടാ.

പടത്തിന് പോകാം 9 കാണാൻ.??

ശരി, കാർണിവലിലേക്ക് വായോ ഞാൻ ടിക്കറ്റ് എടുത്ത് നിൽക്കാം

കൗണ്ടറിൽ ചെന്ന് 9 മുവി മാറ്റിനി ഷോക്ക് 2 ടിക്കറ്റെടുത്തു കുറച്ച് ദിവസമായി റിലീസ് ആയിട്ട് മിക്സഡ് റിവ്യൂസാണ് വരുന്നത്, അതുകൊണ്ട് തന്നെ പടത്തിന് ആളില്ല.

സിനിമ കഴിഞ്ഞിറങ്ങി,
ഞാനും ശഹാസും കൂടി ഫുഡ് കോർട്ടിൽ പോയി 2 കോഫി ഓർഡർ ചെയ്ത് സിനിമയെ കുറിച്ചുള്ള ചർച്ചയിലേക്ക് തിരിഞ്ഞു,

നല്ല ഫിലിമായിരുന്നു, ക്ളൈമാക്‌സ് കൊണ്ടു നശിപ്പിച്ചു,

ശരിയാ, ഇത്പോലെ ഒരു ഒരു തീം ഇന്നേ വരെ ഇന്ത്യൻ സിനിമയിൽ ഇതു വരെ വന്നിട്ടില്ല, കിടിലൻ മേകിങ്ങും ബിജിഎം ഉം ആയിരുന്നു,
ശഹാസെ നീയൊന്ന് ആലോചിച്ചു നോക്കിയേ..??
പടത്തിലെ പോലെ ഭൂമിക്ക് അടുത്ത് കൂടി ഒരു കോമറ്റ് പാസ് ചെയ്യുന്നു, കടന്ന് പോകുന്ന 9 ദിവസങ്ങൾ ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ..
ഹോ.! അങ്ങനെയൊക്കെ സംഭവിച്ചാൽ എന്തു ചെയ്യും.??

ഹി..ഹി.. നിനക്ക് വട്ടാണ്‌ വേറെ പണിയൊന്നുമില്ലല്ലോ ഇങ്ങനെയൊക്കെ ആലോചിക്കാൻ.

ഫോണ് റിങ് ചെയ്തു, വൈഫാണ്

സുമി, പറ.

രാവിലെ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു പോയതാ പിന്നെ അഡ്രസ് ഇല്ലല്ലോ..??

ഞാൻ വിട്ടു പോയെടി സോറി, ശഹാസ് വിളിച്ചപ്പോ അവന്റെ കൂടെ പദത്തിന് പോയി.

ഏതാ ഫിലിം.?

9

എങ്ങനെയുണ്ട്.?

കുഴപ്പമില്ല കണ്ടിരിക്കാം.

നിങ്ങള് ഇങ്ങോട്ട് വരണില്ലേ.. മനുഷ്യാ.??

മറ്റന്നാൾ വരാടി പെണ്ണേ.
നീ ഒന്നു സമാധാപെട്

ഇന്ന് വന്നാൽ നല്ലൊരു കളിതരാം, ഞാൻ നല്ല മൂഡിലാ..

എന്താണ്.. ഇളകി നിക്കണെന്ന് തോന്നണല്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025