Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 14B

റസിയ ഇവിടെ?

റസിയ ജമാൽ നിൽക്കുന്ന അവിടത്തെ ജനലിൽ നിന്ന് ഉള്ള ചെറിയ വെളിച്ചം കണ്ടു..അങ്ങോട്ട് നടന്നു..റസിയ അകത്തേക്ക് കയറി..ജമാൽ ഡ്രസിംഗ് ടേബിൾ വലിച്ചു ഇട്ടു..അത് തന്നെ വാതിൽ പോലെ ഉണ്ട്..പിന്നെ വാതിൽ അടച്ചു വെച്ച് ജനലിൽ മുറുക്കി കെട്ടി..കട്ടി ഉള്ള കർട്ടൻ മെല്ലെ വലിച്ചു നീക്കി…

ഇക്കാ ഇത് ഇങ്ങനെ ആക്കിയോ…പുറത്ത് നിന്ന് ആർക്കും അറിയില്ലല്ലോ…

അത് ഒക്കെ ഞാൻ കുറെ നേരം എടുത്തു റെഡി ആക്കി…ഇത് എൻ്റെ മുറി…കണ്ടോ ഒരു കിടക്ക വരെ ഇട്ടു കിടക്കാം..പിന്നെ ഭാഗ്യത്തിൻ്റെ ഈ പഴയ ടേബിൾ ഫാൻ വർക്ക് ആകുന്നുണ്ട്.ചെറിയ സൗണ്ട് ഉണ്ട്…..കുഴപ്പമില്ല..ചൂട് ഇല്ലാതെ സുഖം ആയി കിടക്കാം…..

ഇക്കാ പോലീസ് താഴെ ഉണ്ട് ..ഇപ്പൊ സെർച്ച് ചെയ്യാൻ തുടങ്ങും..

ഇത് എന്താ പെട്ടി..

അത് റാഫിക്ക തന്നത് ആണ്..ഒളിപ്പിച്ചു വയ്ക്കാൻ .

അവൻ്റെ കയ്യിൽ രേഖകൾ ഇല്ലാത്ത പണം ആയിരിക്കും…എന്തായാലും നീ അത് സോഫയുടെ അടിയിൽ വെച്ചേക്ക്..എന്നെ സംശയം ഉണ്ടെൽ വേണ്ട ട്ടോ..എനിക്ക് ഇത് ഒന്നും വേണ്ടെ…

റസിയ സോഫയുടെ അടിയിൽ അത് വെച്ചു…എന്നിട്ട് സോഫയിൽ വന്നിരുന്നു…

ജമാൽ അടുത്ത് വന്നു ഇരുന്നു..ഒരു ട്രൗസർ മാത്രം ഇട്ട് അവളുടെ കൂടെ സോഫയിൽ ഇരുന്നപ്പോൾ ഫാൻ അവൾക്ക് നേരെ ആക്കി..

എന്ത് പറ്റി റസിയ..ഇങ്ങനെ പേടിച്ച് നിൽക്കല്ലെ…നെ കണ്ടില്ലേ..ഇവിടെ എന്നെ ആരും കാണില്ല…

ഹും..അതാ ഇപ്പൊ എൻ്റെ ഒരു ആശ്വാസം…ഞാൻ താഴേക്ക് പോകട്ടെ…ഇവിടെ നിൽക്കുന്നത് കണ്ടാൽ പിന്നെ സംശയം ആകും…

ഹും..ശെരി..

റസിയ ക്ക് വേണ്ടി വീണ്ടും ജമാൽ വാതിൽ തുറന്നു കൊടുത്തു…റസിയ ഹാളിൽ എത്തിയപ്പോൾ അവളുടെ മുറിയിലും റജില യുടെ മുറിയിലും ഒക്കെ ആരൊക്കെയോ ഉണ്ട്…മുകളിലേക്ക് റാഫി വേഗം വന്നു… റസിയ ഇത് കൂടി കൊണ്ട് പോയി വെക്ക്..

റസിയ യുടെ കയ്യിൽ ഒരു ബാഗ് കൂടി കൊടുത്തു റാഫി പോയി..അതിൽ കുപ്പിയോ എന്തൊക്കെയോ ഉണ്ട്..

റസിയ ക്ക് ആണേൽ മുറിയിൽ കയറാൻ ആകുന്നില്ല..പോലീസ് അകത്ത് വന്നു എന്തൊക്കെയോ പറയുന്ന പോലെ കേട്ടു…റസിയ മുകളിൽ ഹാളിൽ ചാർജ് ചെയ്യാൻ വെച്ച ഫോൺ സൈലൻ്റ് ആക്കി നേരെ ബാഗും എടുത്തു ജമാൽ ൻ്റെ അടുത്തേക്ക് പോയി..ജമാൽ വീണ്ടും വാതിൽ തുറന്നു കൊടുത്തു..അകത്ത് കയറി വീണ്ടും സോഫയുടെ ഒരു സൈഡിൽ റസിയ ബാഗ് വെച്ചു…സോഫയിൽ ഇരുന്നു..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025