ഇത് കഴിഞ്ഞില്ലേ..കുറെ ഉണ്ടല്ലോ..എന്താ ഇവിടെ നിൽക്കുക ആണോ..
അവിടെ എല്ലാരും ഉണ്ട്..ഇവിടെ ആണേൽ പിന്നെ പോലീസ് ൻ്റെ മുന്നിൽ പേടിച്ച് നിൽക്കണ്ട….അപ്പോ പിന്നെ ഇങ്ങോട്ട് വന്നു..
.അപ്പോ എന്നെ പിടിച്ചാൽ നീയും പെട്ട് പോകും അല്ലേ..ഹിഹി..
അയ്യോ..അല്ലേൽ തന്നെ പേടിച്ചു വിറച്ചു ആണ് നിൽക്കുന്നത്..എന്നെ പേടിപ്പിച്ചു കൊല്ലാൻ നോക്കുക ആണോ ഇക്കാ..
ഹിഹി..ചുമ്മാ പറഞ്ഞത് അല്ലേ..നിനക്കും എനിക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല…അത് ഞാൻ ആണ് പറയുന്നത്…
ഹും…ജമാൽ അവളുടെ അടുത്തേക്ക് ഇരുന്നു അവളുടെ തോളിൽ പിടിച്ചു ചേർത്ത് ധൈര്യം കൊടുത്തു..
റസിയ…
ഹും..
പേടി മാറിയോ…
ഇല്ല..ആലോചിക്കുമ്പോൾ തന്നെ എനിക്ക് വയ്യ…
പേടി ഞാൻ മാറ്റി തരട്ടെ…
എങ്ങനെ…
അതൊക്കെ ഉണ്ട്…കണ്ണ് അടക്ക്…
ഹും..റസിയ ഫോൺ ജനലിൻ്റെ അവിടെ വെച്ച് കണ്ണുകള് അടച്ചു ജമാൽ ൻ്റെ അടുത്ത് ഇരുന്നു…
ജമാൽ അവളുടെ തോളിൽ കൈ പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു..റസിയ കണ്ണുകൾ തുറന്നു..ജമാൽ അവളുടെ മുഖത്ത് ഉമ്മകൾ വെക്കാൻ തുടങ്ങി..
ഇക്കാ ..വേണ്ട..
വേണം..നീ ഇങ്ങനെ ടെൻഷൻ അടിച്ചു എത്ര നേരം ഇരിക്കും…എല്ലാം മറന്ന് എൻ്റെ കൂടെ നീ സുഖിക്കാൻ നോക്ക്..വന്നവർ പോകാൻ കുറെ നേരം ആകും..
ഇക്കാ…എന്നാലും…എനിക്ക്..
ജമാൽ അവളെ സോഫയിൽ നിന്ന് എഴുന്നേൽപ്പിച്ച് നിലത്ത് കിടക്ക ഇട്ടു അതിൽ രാവിലെ വന്നപ്പോൾ റസിയ യുടെ മുറിയിൽ നിന്ന് എടുത്ത വിരിയും വിരിച്ചു ഇട്ടു..അതിലേക്ക് റസിയ യെ പൊക്കി എടുത്തു മെല്ലെ ഇട്ടു…കിടക്കയിൽ കിടന്നു റസിയ ജമാൽ നെ നോക്കി…അവൾക്കും തോന്നി ടെൻഷൻ അടിച്ചു ഇരിക്കുന്നത് നെ ക്കാൾ നല്ലത് അതാകും എന്ന്….
രാവിലെ
ജമാൽ അവളുടെ കാലിൽ കൂടി ഇഴഞ്ഞു മുകളിലേക്ക് വന്ന് കൊണ്ട് ഇരുന്നു…റസിയ കണ്ണുകൾ അടച്ച് പോയി… നേരം 11 മണി പോലും ആയിട്ടില്ല..താഴെ പോലീസ് സെർച്ച് തുടങ്ങി. അങ്ങനെ കാര്യം ആയിട്ട് ഒന്നും അല്ല..അധികവും റാഫിയും ആയി ആണ് അവർ സംസാരിക്കുന്നത്..ജമാൽ നെ പറ്റി ഒക്കെ..
ജമാൽ മുകളിലേക്ക് ഇഴഞ്ഞ് വന്നു റസിയയുടെ ഷാൾ എടുത്തു സോഫയിലേക്ക് എറിഞ്ഞു..അവളുടെ ഉയർന്നു നിൽക്കുന്ന വലിയ തണ്ണിമത്തൻ ഗോളങ്ങളുടെ നടുവിൽ കൂടി ജമാൽ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി വെച്ചു..
