ഞാൻ ഏറക്കുറെ ഒരു മണിക്കൂർ ഓളം അവരുടെ കൂടെ നിന്ന ശേഷം തോട്ടത്തിലൂടെ വീട്ടിലേക്കു നടന്നു കാരണം വൈകുന്നേരം പണിക്കാരെ തിരികെ വണ്ടിയിൽ കൂട്ടി വരാൻ മണിച്ചേട്ടനെ ഏർപ്പാടാക്കിയാൽ മതി കൂടാതെ നടപ്പു എനിക്ക് ഒരു വ്യായാമവും ആകും. നടന്ന് ഞാൻ കുറേ മുൻപോട്ട് എത്തിയപ്പോൾ കുറച്ചു താഴെ നിന്നും തുണി കല്ലിൽ അടിച്ചു അലക്കുന്ന ശബ്ദം കേട്ടു. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് അല്പം നടന്ന ശേഷം ഏല ചെടിക്ക് ഇടയിലൂടെ നോക്കി.
100 മീറ്റർ താഴെ ഉള്ള ചെറിയ ഒരു ഉറവയിൽ ഒരു ചേച്ചി നിന്നു അലക്കുന്നു. അവരെ എനിക്ക് അത്ര വ്യക്തമായി കാണാൻ കഴിയുന്നില്ല. ഒരു ഡാർക്ക് കളർ നെറ്റി ഇട്ടു നിന്നാണ് അലക്കുന്നത്. എന്തായാലും കുറച്ചുകൂടി മുൻപോട്ടു ഇറങ്ങി ചെല്ലാൻ തന്നെ ഞാൻ തീരുമാനിച്ചു. ഞാൻ ഏലത്തിനു ഇടയിലുഉടെ കുറേക്കൂടി ചെരുവിലേക്കു ഇറങ്ങി ചെന്നു അൽപ നേരം തടിച്ച മുല ഉള്ള ചേച്ചിയുടെ തുണി അലക്കും മുലയുടെ തുള്ളി ചാട്ടവും നോക്കി നിന്നു.
സമയം 11 നോട് അടുക്കുന്നു, വീട്ടിൽ ചെന്നിട്ടും പ്രിത്യേകിച് പണി ഒന്നും ഇല്ല. പിന്നെ ആകെ ഉള്ള പണി രാവിലെ തുടങ്ങിയാൽ വൈകിട്ട് തണുപ്പത്ത് കൈ വാണംവിട്ട് കിടന്ന് ഉറങ്ങേണ്ടി വരും. ഒരു 5 മിനിറ്റു കഴിഞ്ഞ് തോടിൻറെ അക്കരയിലെ ഈറ്റ പതിയെ ഇളകുന്നു . ഞാൻ അല്പം പേടിച്ചു കാരണം ചിലപ്പോൾ അത് ഒരു കാട്ടാനയയോ, പുലിയോ മറ്റെന്തെകിലും മൃഗമോ ആകാം. എനിക്ക് ആ ചേച്ചിയെ വിളിച്ചു ഈ വിവരം പറയണം എന്ന് ഉണ്ട്. എന്നാൽ ഏലക്കാട്ടിൽ ഞാൻ എന്തുചെയ്‌വായിരുന്നു എന്നതിന് ഞാൻ ഉത്തരം കണ്ടുപിടിക്കണം.
എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി ഇതാ എന്റെ മുൻപിൽ ഒരു വന്യമൃഗം ഒരു മനുഷ്യ സ്ത്രീയെ കൊല്ലാൻ പോകുന്നു. എന്തും വരട്ടെ ഞാൻ എഴുനേറ്റു തോടിൻറ്റെ കരയിലേക്ക് ഓടാൻ തയാറയി അപ്പോൾ ആണ് ഞാൻ മറ്റൊരുകാര്യം ശ്രദിച്ചത്, തുണി അലക്കുന്ന ചേച്ചി ഈറ്റ അനങ്ങുന്ന ഭാഗത്തേക്ക് നോക്കി ആരോടോ സംസാരിക്കുന്നു. ഞാൻ വീണ്ടും ഏലത്തിന് ഇടയിൽ മറഞ്ഞിരുന്നു. ഒരു ൨൫ വയസ് തോന്നിക്കുന്ന ഒരു പെണ്ണ് ഒരു ബക്കറ്റിൽ തുണിയുമായി ഈറ്റക്കാട്ടിൽ നിന്നും ഇറങ്ങി വന്നു. പെണ്ണിന് അലക്കാൻ കല്ലിൽ നിന്നും ചേച്ചി മാറി കൊടുത്തു.
