Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏല തോട്ടം 3

 

കൈൽ പറ്റിയ പാല് ഏല തൈൽ തേച്ചിട്ടു ഞാൻ പതിയ. കുനിഞ്ഞു മുകളിലേക്ക് കയറി. പാല് പോയ ശേഷം കുളി ആയാലും കാളി ആയാലും കണ്ടോണ്ടു ഇരിന്നിട്ടു ഒരു കാര്യവും ഇല്ല. കുറച്ചു മുൻപോട്ടു നടന്ന ശേഷം ഞാൻ ബിന്ദു ചേച്ചിയെ തിരിച്ചു വിളിച്ചു. ഇല്ലേൽ എന്നെ വെല്ലോ പുലിയും പിടിച്ചു കാണും എന്ന് കരുതി ചേച്ചി പേടിക്കും.

ഫസ്റ്റ് റിങ്ങിൽ തന്നെ ചേച്ചി ഫോൺ എടുത്തു .

 

ബിന്ദു ചേച്ചി : കൂഞ്ഞു എവിടെയാ, ഞാൻ എത്ര നേരം ആയി വിളിക്കുന്നു. പത്തുവട്ടം വിളിച്ചിട്ടാണ് ഒരുവട്ടം ബെൽ അടിച്ചത്, അപ്പോൾ ആണേൽ ഫോൺഉം എടുക്കുനില്ല 9.15 ആയപ്പോൾ ഇവിടുന്നു പോയതാ ഇപ്പോൾ സമയം 11.45 ആയി. ഞാൻ ആകെ പേടിച്ചു പോയി.

 

ഞാൻ: ചേച്ചി ഞാൻ നടന്നു ആണ് വരുന്നത്. പിന്നെ ഞാൻ പതിയേ കഴകണ്ടാണ് നടക്കുന്നത്. പുലി പിടിച്ചില്ലേൽ ഒരു 10 മിനിറ്റിന് ഉള്ളിൽ ഞാൻ എത്തും.

 

ബിന്ദു ചേച്ചി : വേഗം വാ പരിചയം ഇല്ലാത്ത സ്ഥലം അല്ല. ഒറ്റക്കു അധികം കറക്കം വേണ്ട. അതോ കൂട്ടിന് രമയും ഉണ്ടോ.

 

ഞാൻ : ഐയോ ആരും ഇല്ലെ. ഈ പാവം ഒറ്റക്കണേ.

 

ചേച്ചി : എന്ന പുലി വന്നാൽ വീട്ടിൽ ഒരുത്തി നോക്കി ഇരിപ്പുണ്ട് എന്ന് പറഞ്ഞാൽ മതി. വേഗം വാ.

ഞാൻ : ഓ കാണാൻ അത്രക് തിടുക്കം ആണേൽ ഞാൻ ഇപ്പം ഓടി വരം.

ചേച്ചി : അത്രക്ക് തിടുക്കത്തിൽ വന്നു എവിടെ അരിയാട്ടൻ ഒന്നും ഇല്ല. മരിയതക്ക് നടന്നു വന്നാൽ മതി.

ഞാൻ : ശെരി മോളൂട്ടി .

 

ഞാൻ പതിയെ നടന്നു വീട്ടിൽ എത്തി. സമയം 12 മാണി ഞാൻ ഒരു കുളിയും കഴിഞ്ഞു ചോറും ഉണ്ട ശേഷം ബിന്ദു ചേച്ചിക് ഒപ്പം ഇരുന്നു മൊബൈലിൽ ഒരു സിനിമ കണ്ടു. 3.45 ആയപ്പോൾ ഞാൻ പറഞ്ഞിരുന്നത് അനുസരിച് മാണി ചേട്ടൻ പെണ്ണുങ്ങളെ തോട്ടത്തിൽ നിന്നും കയറ്റി കവലയിൽ ഇറക്കിയ ശേഷം പിക്കപ്പുമായി വന്നു. ഞാൻ മണിച്ചേട്ടനോട് സംസാരിച്ചു നിൽക്കുമ്പോൾ എൻ്റെ ഫോണിലേക്ക് മമ്മി വിളിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025