മമ്മി : ഹാലോ, നീ എന്നടുക്കുവാ
ഞാൻ ; ഞാൻ ആഗോളതാപനത്തെ കുറിച്ച് പ്രഥാന മന്ത്രിയുമായി സംവദിച്ചു കൊണ്ട് ഇരിക്കുവാ.
ഞാൻ അല്പം കലിപ്പ് ഇട്ടു.
മമ്മി : എടാ ഞാൻ ഒരു കാര്യം പറയാം. എന്നെ പേടിപ്പിക്കാൻ വന്നാൽ ഉണ്ടാലോ, കാല് ഞാൻ തല്ലി ഓടിക്കും .
ഇനി കലിപ്പ് ഇടേണ്ട കാരണം തള്ള പറഞ്ഞൽ പറഞ്ഞപോലെ തന്നേ ചെയ്യും.
ഞാൻ : മമ്മി ഇപ്പോൾ എന്തിനാ വെളിച്ചെ.
മമ്മി : എടാ അവിടുത്തെ GOVT. HIGH SCHOOL എവിടാ.
ഞാൻ : ഞാൻ അവിടെ അല്ല പഠിച്ചേ അതുകൊണ്ട് എനിക്ക് അറിയില്ല. മമ്മയ്ക്ക് ഇപ്പോൾ ആരെ ചേർക്കാൻ ആണ്.
മമ്മി : ആരെ ചേർക്കാൻ അന്ന് ഇപ്പോൾ നിന്നോട് പറയേണ്ട കാര്യം എനിക്കില്ല. നീ ആ മാണി വരുമ്പോൾ അവനോട് ചോദിച്ചിട്ട് എന്നെ വിളി.
ഞാൻ : മണിചേട്ടൻ ഈവിടെ എന്റ്റെ അടുത്ത് ഉണ്ട്. ഞാൻ കൊടുകാം മമ്മി നേരിട്ട് ചോദിച്ചോ.
മണിച്ചേട്ടൻ : ഹാലോ , ഞാൻ മണിഅന്നേയ്.
മമ്മി : എന്തുണ്ട് മാണി വിശേഷം.
മണിച്ചേട്ടൻ : സുഖം കൊച്ചമ്മേ അല്ലൽ ഇല്ലാണ്ട് കഴിഞ്ഞു പൊന്നു.
മമ്മി : മാണി അവിടെ GOVT . HIGH SCHOOL എവിടാ.
മണിചേട്ടന് : നമ്മുടെ കവലയിൽ നിന്നും ഒരു 4 മൈൽ ദുരം ഉണ്ടാക്കും. എന്താ കൊച്ചമ്മേ അവിടെ വല്ലതും അന്വേഷിക്കാൻ ഉണ്ടേൽ നാളെ രാവിലെ തന്നെ ഞാൻ പോയി തിരക്കാം.
മമ്മി : വേണ്ട
ഫോൺ കട്ടയി. എൻ്റെ തറവാട്ടിലെ ശിവകാമി ആണ് മമ്മി. ആരോടും അധികം അടുത്ത് ഇടപെടാറില്ലാ. അകെ ഉള്ള കുട്ടു അടുത്ത വീട്ടിലെ ഐറിൻ ചേച്ചിയും, രാവിലെ പള്ളിയിൽ ഒരുമിച്ചു പോകുന്ന കുറച്ചു തള്ളച്ചിമാരും. അപ്പെൻറെ ബിസിനസ് കാര്യങ്ങളിൽ പോലും മമ്മി അഭിപ്രായം പറയും. നൂറു വട്ടം
