Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളക്കങ്ങൾ

ഇതല്ല പതിവ്, രണ്ടു പേരും ഒരുമിച്ചിരുന്ന് തമാശകൾ പറഞ്ഞ് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വായിൽ വെച്ചു കൊടുത്താണ് കഴിക്കാറ്. സൂസനും ഒപ്പം നീറുകയായിരുന്നു. ചോദിക്കാൻ കുറ്റബോധം കൊണ്ടൊരു പേടി. എന്താ അച്ചായാ വന്നപ്പോൾ മുതൽ എന്തോ വിഷമമുള്ളതുപോലെ? അവൾ രണ്ടും കൽപ്പിച്ച് ചോദിച്ചു. ഒന്നുമില്ല നിനക്ക് തോന്നുന്നതാണ് എന്നു പറഞ്ഞ് പെട്ടന്ന് ഏഴുന്നേറ്റു പോയി. അവൾക്കത് കണ്ട് സഹിക്കാനായില്ല. അവളവിടെ ഇരുന്ന് കരഞ്ഞു. അച്ചായൻ ഭക്ഷണം ഒന്നും കഴിച്ചില്ലല്ലോ എന്നോർത്തവളുടെ മനസ്സുനീറി. ഭക്ഷണം കഴിഞ്ഞാലുടൻ ഞായറാഴ്ചകളിലുള്ള ഉച്ച ഉറക്കത്തിനു ബെഡ് റൂമിലേക്ക് പോകാറുള്ള അച്ചായൻ നേരെ സിറ്റൗട്ടിലേക്ക് തന്നെ പോകുന്നതവൾ കണ്ടു.

 

നോക്കുമ്പോൾ സിറ്റൗട്ടിലെ ജനലക്കരികിൽ പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു. പാത്രങ്ങളെല്ലാം കഴുകി അടുക്കള അടച്ച് അവൾ ബെഡ് റൂമിലെ കട്ടിലിൽ ചെന്ന് കിടന്നു തൻ്റെ പ്രിയപ്പെട്ട അച്ചായനെ മനസ്സറിഞ്ഞു വഞ്ചിക്കുന്നതോർത്തവൾ ഹൃദയവേദനയാൽ ഒച്ചയില്ലാതെ കരഞ്ഞു. ഓരോ തവണയും കളി കഴിയുമ്പോൾ ഇനി ആവർത്തിക്കില്ല എന്ന് തീരുമാനിക്കും. എന്നാൽ കോശിച്ചായൻ തരുന്ന പരമാനന്ദ സുഖം കൈവെടിയാൻ പറ്റാതെ വീണ്ടും വീണ്ടും അത് തുടരുകയായിരുന്നു. മണിക്കൂറുകൾ നീണ്ട കളിയാണ് കോശിച്ചായൻ്റെത്. സുഖം സഹിക്കാനാകാതെ ശ്വാസം മുട്ടി മതി ഇനി വേണ്ട നിർത്തു എന്ന് പറയാറുണ്ട്.

 

എന്നാൽ ബെന്നിച്ചായനുമായി കളിക്കുമ്പോൾ ഏറിയാൽ 20 മിനിട്ടേ കളി ഉണ്ടാകു. മുലയിലൊന്ന് ശക്തിയിൽ ഞെക്കാൻ പറയുമ്പോൾ വേണ്ട മോളെ നിനക്ക് വേദന എടുക്കുമെന്ന് പറഞ്ഞ് അത് ചെയ്യില്ല. നിൻ്റെ മുല ഞെക്കി ഉടച്ചാൽ എനിക്ക് സുഖം കിട്ടും പക്ഷെ നിനക്ക് വേദന ഉണ്ടാകും നിന്നെ വേദനിപ്പിച്ചിട്ട് എനിക്കൊരു സുഖവും വേണ്ട മോളെ എന്നാണ് പുള്ളിക്കാരൻ പറയാറ്. ഒരിക്കൽ പോലും അച്ചായൻ്റെ വടി ചപ്പിയിട്ടില്ല. ചപ്പാൻ പറഞ്ഞിട്ടുമില്ല. തൻ്റെ സുഖസൌകര്യത്തിനു വേണ്ടി വളരെ ശ്രദ്ധിക്കുന്ന ആ പാവത്തിനെയാണല്ലോ ദൈവമെ ഞാൻ ചതിച്ചുകൊണ്ടിരിക്കുന്നത് എന്നോർത്ത് അവളുടെ ചങ്കു പൊട്ടുന്ന പോലെ തോന്നി. കാലത്തു മുതൽ കോശിയുമായുള്ള കഠിനാദ്ധ്വാനത്തിൻ്റെ ക്ഷീണം കൊണ്ടും മനസ്സിലെ വിങ്ങൽ കൊണ്ടും അവൾ അറിയാതെ അഗാധമായി ഉറങ്ങിപ്പോയി.

 

പിന്നെ കണ്ണു തുറന്ന് ക്ലോക്കിൽ നോക്കിയപ്പോൾ 5 മണി കഴിഞ്ഞിരിക്കുന്നു. എൻ്റെ കർത്താവെ എന്നു പറഞ്ഞവൾ ചാടി എഴുന്നേറ്റു. മൂന്നരക്ക് അച്ചായന് ചായ കൊടുക്കാറുള്ളതാണ്. മുറിക്ക് പുറത്തു കടന്ന് നോക്കുമ്പോൾ ഹോളിൽ ആളില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025