Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളക്കങ്ങൾ

ചെറുതായി വേദനിക്കും. ശനിയാഴ്ച ബെന്നിച്ചായനുമായുള്ള കളി നിർത്തിയതോടെ പകുതി ആശ്വാസമായി. ചില ശനിയാഴ്ചകളിൽ ബെന്നിച്ചായൻ നിർബ്ബന്ധിക്കുമ്പോൾ ഞാൻ കൈ കൊണ്ട് കാട്ടി പാവത്തിന്‌ വെള്ളം കളഞ്ഞു കൊടുക്കും. കള്ള വെടി തുടങ്ങിയ കാലത്ത് കുറച്ചു ദിവസം അച്ചായനെ ചതിക്കുന്നതോർത്ത് ഉറങ്ങാതെ കിടന്നു വിഷമിക്കാറുണ്ട് അന്നൊക്കെ അച്ചായൻ്റ മുഖം കാണുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വരും. പിന്നെ പിന്നെ അത് മാറി.

 

അന്നു രാത്രി ഒരു പോള കണ്ണടക്കാൻ എനിക്ക് പറ്റിയില്ല. അച്ചായൻ ഇടക്കിടെ എന്നെ തൊടാതെ നെടുവീർപ്പിട്ടു കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടപ്പോൾ അച്ചായനും ഉറങ്ങുന്നില്ലെന്ന് മനസ്സിലായി. 3 മണി കഴിഞ്ഞിട്ടുണ്ടാകും ഞാൻ ഉറങ്ങുമ്പോൾ. നേരം വെളുത്ത് ഞാൻ എഴുന്നേൽക്കുമ്പോൾ അച്ചായൻ നല്ല ഉറക്കമായിരുന്നു. എന്നും ചുണ്ടിൽ ഉമ്മ കൊടുത്ത് എഴുന്നേൽക്കാറുള്ള എനിക്കതിന് കഴിഞ്ഞില്ല. 8 മണി ആയിട്ടും അച്ചായൻ എഴുന്നേറ്റു വരാതായപ്പോൾ ഞാൻ പോയി നോക്കി. പുള്ളി കട്ടിലിൽ എഴുന്നേറ്റിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ എൻ്റെ മുഖത്തേക്ക് ദയനീയമായി നോക്കി. 9 മണിക്ക് ജോലിക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങാറുള്ളതാണ്.

ഇന്ന് ലീവാണോ? ഞാൻ ചോദിച്ചു.
അല്ല
കാപ്പി ആയിട്ടുണ്ട് എന്ന് പറഞ്ഞ് ഞാൻ തിരിച്ചു പോന്നു.
പിന്നെ കാണുന്നത് ഷേവ് ചെയ്യാതെ ജോലിക്ക് പോകാൻ തയ്യാറായി വരുന്ന അച്ചായനെയാണ്. പേരിനു കാപ്പി കുടിച്ചു പോകാനിറങ്ങി. സാധാരണ ബാഗ് ഞാനെടുത്ത് കാറിൻ്റെ അടുത്ത് കൊണ്ടുപോയി കൊടുക്കാറാണ് പതിവ്. എന്നാൽ ഇന്ന് അച്ചായൻ തന്നെ അതെടുത്തിരുന്നു. ഞാനും അച്ചായൻ്റെ പിന്നാലെ ഇറങ്ങി മുറ്റത്തെത്തി. അപ്പോളാണ് സൂസനെ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. കോശി ഒരു ബാഗുമായി അയാളുടെ വീട്ടിലേക്ക് തിരിച്ചു വരുന്നു. മതിലിനരികിലെത്തിയപ്പോൾ ആരും ചോദിക്കാതെ തന്നെ ചെന്നപ്പോളേക്കും ബസ്സ് പോയി ഇനി ഈ ആഴ്ച ലീവ് ആക്കി എന്ന് പറഞ്ഞു എൻ്റെ മുഖത്ത് നോക്കി ഒരു പ്രത്യേക സ്റ്റൈലിൽ ചിരിച്ചു. ഞാൻ നിന്നുരുകി. ബെന്നിച്ചായൻ്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നത് ഞാൻ കണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025