Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏലപ്പാറയിലെ നവദമ്പതികൾ 3

ആ സമയത്താണ് വർക്കിയും സാറയും വന്നത്… കയ്യിൽ ബക്കറ്റും വേറെ ചൂലും ഉണ്ടായിരുന്നു….

വർക്കി : അല്ല മക്കളെ നിങ്ങൾക്ക് സാധനങ്ങൾ ഒക്കെ വേണ്ടേ….

രാജു : വേണം ചേട്ടാ…. അത് വാങ്ങാൻ ഇറങ്ങുവായിരുന്നു…

വർക്കി : ആണോ…. എന്നാൽ ഞാനും വേണേൽ വരാം….. നിങ്ങൾക്ക് ഈ സ്ഥലം അത്ര പരിചയമില്ലലോ…

പാപ്പി : അതൊരു ഉപകാരമായിരിക്കും ചേട്ടാ…

സാറ : നിങ്ങൾ കഴിച്ചോ….

രാജു : മം…. കഴിച്ചു കഴിഞ്ഞതേ ഉള്ളൂ…

സാറ : പെണ്ണെവിടെ

രാജു : അകത്തുണ്ട്…

സാറ : ഞാൻ കയറുവാണേ

അതും പറഞ്ഞു സാറ അകത്തേക്ക് പോയി….

രാജു : പാപ്പി എന്നാ നീ ചേട്ടനെയും കൂട്ടി വിട്ടോ…ജീപ്പെടുത്തോ

പാപ്പി : മം…. ചേട്ടാ എന്നാ പോയാലോ

വർക്കി : ഓഹ് യെസ്….

പാപ്പി വണ്ടി സ്റ്റാർട്ട്‌ ചെയ്തു…. ജീപ്പിൽ ഇരുന്നു കൊണ്ട് ബുള്ളറ്റ്റിന്റെ താക്കോൽ രാജുവിന് നേരെയെറിഞ്ഞു….

പാപ്പിയും വർക്കി ചേട്ടനും പോയി….

രാജു അകത്തേക്ക് പോയി… അടുക്കളയിൽ സാറയും റീനയും ഓരോ ജോലിയിൽ ആയിരുന്നു…

റീന : ഞാൻ ചെയ്തോളാം ചേച്ചി…..

സാറ : സാരല്ല്യ മോളെ…..

വർക്കി ചേട്ടനും സാറ ചേച്ചിയും ഇടിച്ചു കയറി ചെല്ലുന്ന പ്രകൃതമാണ്…… പക്ഷെ രാജുവിന് അവരുടെ വരവ് സഹായകരമായി….

രാജു വന്നതോടെ രണ്ട് പേരും രാജുവിനെ നോക്കി……രാജു റീനയോട് വരാൻ ആംഗ്യം കാണിച്ചു

സാറ : മോള് ചെല്ല്…..

റീന രാജുവിന്റെ അടുത്തേക്ക് പോയി

രാജു : അതേയ് ഞാൻ പുറത്തേക്ക് പോവാ….. എന്തെങ്കിലും വാങ്ങാനുണ്ടോ….

റീന ആകെ നനഞ്ഞിരുന്നു….

റീന : പ്രത്യേകിച്ച് അങ്ങനെ ഒന്നും ഇല്ല…

രാജു : ശരി എന്തെങ്കിലും ഓർമ വന്നാൽ വിളിച്ചാൽ മതി…..

റീന തലയാട്ടി…..

രാജു : പിന്നെ….. ആ ചേട്ടത്തി പലതും ചോദിക്കും….. സൂക്ഷിച്ചു വേണം ഉത്തരം പറയാൻ….

അതിനും റീന തലയാട്ടി…രാജു പോയതോടെ റീന വീണ്ടും പണികൾ തുടർന്നു…..

സാറയും റീനയും കൂടി വീട് വൃത്തി ആക്കി…. ബാത്രൂം റീന തന്നെ വൃത്തി ആക്കി…. അകത്തേയും പുറത്തെയും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025