Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളയമ്മയോടുള്ള പ്രതികാരം 4

 

“ഇന്നേവരെ യഥാർഥ ലൈംഗിക സുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല..നീ അത് എനിക്ക് പകർന്നു തന്നു..നീയും എന്റെ ഭർത്താവ് ആണ് ഇനി മുതൽ…”

 

അത് കേട്ട ഞാൻ ഞെട്ടി..

 

അന്നുതൊട്ടു ഞാനും ടീച്ചറും തമ്മിൽ ബന്ധം തുടങ്ങിയിരുന്നു..നമ്മൾ ഇടയ്ക്ക് ഇടയ്ക്ക് ടീച്ചറിന്റെ വീട്ടിൽ വച്ചും അല്ലെങ്കിൽ പൂട്ടിയ ആ കോട്ടർസിൽ വച്ചും ബന്ധപ്പെട്ടുകൊണ്ടിരുന്നു…

 

ടീച്ചർക്ക് ഞാൻ ഇന്നേവരെ കിട്ടാത്ത ശാരീരിക സുഖങ്ങൾ നൽകി…അതോടൊപ്പം ടീച്ചർ എന്നെ സ്നേഹം കൊണ്ട് മൂടുകയും ചെയ്തു…

 

അങ്ങനെ കുറെ നാളുകൾക്ക് ശെഷം ഞാൻ തിരിച്ചു വീട്ടിലേക്ക് പോയി…നാട്ടിൽ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്…എന്നാലും ആ ഗ്രാമസൗന്ദര്യം പോയിട്ടില്ല…….

 

ഞാൻ വീട്ടിലേക്ക് എത്തിയെങ്കിലും അച്ഛനും അമ്മയും എന്നോട് അധികം മിണ്ടുകയൊന്നും ചെയ്യുന്നില്ല…ആകെ ആതിര മോൾ മാത്രം ആണ് എന്നോട് മിണ്ടികൊണ്ടിരുന്നത്….ആരും മിണ്ടാതായതോടെ ഞാൻ എന്റെ നാട്ടിലെ ആൽമരത്തിന്റെ അടുത്തേക് പോയി..എന്റെ ആത്മാർഥ സുഹൃത്തു കിച്ചുവിനെ കാണാൻ…

 

ഞാൻ അവിടെ എത്തുമ്പോൾ കക്ഷി പിള്ളേരുടെ കൂടെ അവിടെ ഇരുന്നു കളിക്കുകയാണ്…എന്നെ കണ്ടതോടെ അവൻ അവിടെ നിന്നും എന്റെ അടുത്തേക്ക് വന്നു..നമ്മൾ രണ്ടാളും കൂടി ആണ് നമ്മൾ എന്നും ഒത്തുകൂടാറുള്ള ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് പോയത്…

 

“എന്തൊക്കെയുണ്ട് കോളജ് ഒക്കെ അടിച്ചുപൊളിച്ചു നടക്കുവായിരിക്കും അല്ലെ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025