Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇലക്ഷൻ വർക്ക് 2

അയ്യോ ലേഖേ ഞാൻ അത് പറയാൻ മറന്നു. അവളും മക്കളും ഇന്ന് ഒരു കല്യാണം കൂടാൻ പോയിരിക്യാ… എന്റെ കൂടെ ഒറ്റക്കിവിടെ ഇരിക്കാൻ ബുദ്ധിമുട്ടാവുമോ

എന്ത് ബുദ്ധിമുട്ട്…. ചേട്ടൻ എന്റെ ക്ലോസ് ഫ്രണ്ട് അല്ലെ എന്നു പറഞ്ഞു അവൾ വശ്യമായി ഒന്നു ചിരിച്ചു

അയാൾ ഭാര്യയും മക്കളും അവിടെ ഇല്ലാത്ത സമയം നോക്കി തന്നെയാണ് അവളെ വിളിച്ചത്
ആരും ഇല്ല എന്നു പറഞ്ഞാൽ അവൾ വന്നില്ലെങ്കിലോ വിചാരിച്ചു അയാൾ

അവൾ വരുമ്പോൾ വിചാരിച്ചത്
വേറെയാണ്…. അയാളുടെ ഭാര്യയുടെ കണ്ണ് വെട്ടിച്ച് എങ്ങനെയാണ് അയാളെ ഒന്നു തൊട്ടുരുമ്മാനും … പറ്റുകയാണെങ്കിൽ അയാൾക്കൊന്നു പിടിക്കാനും കൊടുക്കണം എന്നാലെ അയാളെ ശരിക്കും വലയിൽ വീഴ്ത്താൻ പറ്റുകയൊള്ളു അതെങ്ങനെ നടത്തും വിചാരിച്ചിട്ടാ അവൾ വന്നത്
ഇനി ഒന്നും നോക്കാനില്ല അയാൾക്ക് വേണ്ടത് കൊടുത്തിട്ട് കാര്യം ഉറപ്പിക്കണം അത്ര തന്നെ …

അവർ മുകളിലത്തെ ബെഡ് റൂമിൽ കയറി
ബെഡിനടുത്ത് ഒരു ടീ പോയ് വെച്ചി ട്ടുണ്ട് അതിൽ ഓട്ടേഴ്സ് ലിസ്റ്റുകൾ കുറെ വച്ചിട്ടുണ്ട് അയാൾ ബെഡിലും
അവൾ നേരെ എതിർവശത്ത് കൈ ഇല്ലാത്ത ഒരു ചെയറിലും ഇരുന്നു

പിന്നെ അയാൾ വാർഡിന്റെ ഓരോ ഭാഗത്തും ഉള്ള ആളുകളുടെ ലിസ്റ്റുകൾ എടുത്ത് അവൾക്ക് കാണിച്ചു കൊടുത്തു
എന്നിട്ട് അതിൽ നിന്നും അനുകൂലമായ ആളുകളുടെ പേര് ടിക് ചെയ്യാൻ തുടങ്ങി

അവൾ കുമ്പിട്ട് ആലിസ്റ്റ് നോക്കുമ്പോൾ അയാളുടെ കണ്ണ് അവളുടെ മുലകളിൽ ആയിരുന്നു

കുറച്ചുനേരം അങ്ങനെ നോക്കിയപ്പോൾ പിന്നെ അവൾ എണീറ്റ് അയാളുടെ അടുത്ത് ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു

അപ്പുറത്ത് ഇരുന്ന് നോക്കുമ്പോൾ വായിക്കാൻ പറ്റുന്നില്ല

അവൾ അടുത്ത് വന്നിരുന്നപ്പോൾ തന്നെ
അവൾ കുളിച്ച സോപ്പിന്റെ മണവും പിന്നെ വിലകൂടിയ പെർഫ്യൂമിന്റ മണവും അയാളുടെ മൂക്കിലേക്ക് അടിച്ചു കയറി

അയാൾ ഇരുന്നു ഞെളി പിരി കൊള്ളാൻ തുടങ്ങി …

ലിസ്റ്റ് എല്ലാം ഒരു വിധം നോക്കി കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു…

ചേട്ടൻ നല്ല സൗന്ദര്യ ആസ്വാദകൻ ആണെന്ന് തോന്നുന്നു.

അതെന്താ ലേഖ അങ്ങനെ പറഞ്ഞത് :

അല്ല ചേട്ടൻ …. ഗോപിക ചേച്ചിയെ വല്ലാതെ നോക്കുന്നത് കണ്ടു

അത് കേട്ടപ്പോൾ അയാൾ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു

അത് കണ്ട് അവൾ പറഞ്ഞു
ചേട്ടൻ ചമ്മണ്ട …. ആണുങ്ങളായാൽ നല്ല പെണ്ണുങ്ങളെ കണ്ടാൽ നോക്കി പോവും
അതിനൊരു കുഴപ്പവും ഇല്ലാട്ടോ…
എന്നിട്ട് അയാളുടെ തുടയിൽ ഒരു അടിയും കൊടുത്തു

അവൾ അത് പറഞ്ഞ പ്പോൾ അയാൾക് ധൈര്യമായി

എങ്ങനെ നോക്കാതിരിക്കും നല്ല ഗ്ലാമറല്ലേ ഗോപിക

അപ്പോൾ എനിക്കെന്താ ഗ്ലാമറില്ലേ :

ഓ….നിനക്ക് ഗ്ലാമർ മാത്രേമേ ഉള്ളൂ

അത് കേട്ടിട്ട് അവൾ അയാളെ ഒന്നു കൂടി പതുക്കെ അടിച്ചു കൊണ്ട് പൊട്ടി ചിരിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025