Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇലക്ഷൻ വർക്ക് 2

എല്ലാം ചേച്ചിയുടെ പ്ലാനിംഗ് പോലെ ഞാൻ ചെയ്യാം …. ഇനി കുറച്ചു ദിവസങ്ങൾ മാത്രമല്ലേ ഇലക്ഷനുള്ളത്

ആ ഇനി കാര്യങ്ങൾ എല്ലാം സ്പീഡായിക്കോട്ടെ .

അവർ കാര്യങ്ങൾ എല്ലാം പറഞ്ഞു അതിന് ശേഷം ഗോപികയും ലേഖയും കൂടി അവളുടെ കാറിൽ കയറി പോവുന്ന വഴിക്ക് വേലായുധൻ സ്കൂട്ടി ഒതുക്കി നിർത്തി റോഡരികിൽ ഫോൺ ചെയ്ത
നിൽക്കുന്നത് കണ്ടപ്പോൾ അവർ അയാൾക്കരികിൽ നിർത്തി

ഹായ് വേലായുധൻ ചേട്ടാ….
കൈ പുറത്തേക്കിട്ട് കാണിച്ച് അയാളെ വിഷ് ചെ യ്തു ലേഖ……

ഹായ് …..എവിടെ പോവുന്നു നിങ്ങൾ
അയാൾ തിരിച്ചും വിഷ്ചെയ്തു

ഞങ്ങൾ കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട് അതു കഴിഞ്ഞ് വരുന്നു ഇനി വീട്ടിലേക്ക് പോവുന്നു.

നീ വേലായുധൻ ചേട്ടനോട് വോട്ട് അഭ്യർത്ഥിച്ചോ…. എതിർ പാർട്ടി ആണെങ്കിലും വോട്ട് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ലെടി ലേഖേ ….

താഴ്ത്തി വച്ച കാറിന്റെ ഗ്ലാസിൽ പിടിച്ചു കാറിനകത്തേക്ക് നോക്കി നിൽക്കുന്ന
വേലായുധന്റെ കയ്യിൽ തന്റെ രണ്ടു കയ്യും കൊണ്ട് കൂട്ടിപിടിച്ചു ലേഖ എന്നിട്ട് എനിക്ക് വോട്ട് ചെയ്യണട്ടോ വേലായുധൻ ചേട്ടാ… എന്നു പറഞ്ഞു

കൂടെ കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൾ പതുക്കെ പറഞ്ഞു…
ഞാൻ ചേട്ടനോട് ആദ്യം തന്നെ വോട്ട് അഭ്യർത്ഥിച്ചത് ഈ ചേച്ചി അറിഞ്ഞിട്ടില്ലട്ടോ .ഹി ഹി ഹി
മുത്തു പൊഴിയുന്നത് പോലെയുള്ള ആ ചിരി കണ്ടപ്പോൾതന്നെ വേലായുധന് ഒരു രോമാഞ്ചം കൂടാതെ മുദുലമായ അവളുടെ കയ്യിൽ തന്റെ കയ്യും കൂടി ആയപ്പോൾ
പിന്നെ പറയാനുണ്ടോ ……

അയാളുടെ കൈ ഒന്നുകൂടി കുലുക്കി എന്നിട്ട് അവർ കാറും സ്റ്റാർട്ട് ചെയ്തു പോയി

അവർ സംസാരിക്കുന്ന സമയത്ത് അയാൾ രണ്ടു പേരേയും മാറി മാറി നോക്കുന്നത് അവരു ശ്രദ്ധിച്ചിരുന്നു

ഗോപിക ചിരിച്ചു കൊണ്ട് പറഞ്ഞു … മോളേ ഈ കീഴങ്ങൻ വീണിരിക്കുുന്നു ട്ടോ
ഇനി വിടണ്ട …..

പതിവു പോലെ അന്നും അവൾ രാത്രിയിൽ ചാറ്റിംഗിന് ഇരുന്നു അവളെ ഓൺലൈനിൽ കണ്ടപ്പോൾ തന്നെ വേലായുധൻ ഒരു ഹായ് വിട്ടു..
കാരണം തലേ ദിവസം കണ്ട അവളുടെ ഫോട്ടോയും പിന്നെ അവൾ കൈയ്യിൽ പിടിച്ചു ഷേക് ഹാൻറ് തന്നതും എല്ലാം കൂടി അയാൾക്ക് തരിപ്പ് കയറിയിരുന്നു.

അയാൾ ഒരു പെൺകോന്തൻ ആയതു കൊണ്ട് ഏതെങ്കിലും ഒരു പെണ്ണ് അടുത്തിടപഴകിയാൽ അതിന്റെ പിന്നിൽ നിന്ന് പിന്നെ മാറില്ല അയാൾ
അയാളുടെ ഭാര്യ അമ്മിണി അങ്ങനെ തലയിൽ കുടുങ്ങിയതാ…

അവർ സ്ഥിരം പറയുന്ന ഫുഡ് കഴിച്ചോ അങ്ങനെയുളള കാര്യങ്ങൾ പരസ്പരം ചോദിച്ചു.

അയാൾക്ക് ആ ഫോട്ടോ എങ്ങനെ ചോദിക്കണം എന്ന് വിചാരിക്കുമ്പോൾ ആണ് അവൾ ഒരു മെസ്സേജ് വിട്ടത്

ഞാൻ കുറച്ചു സ്വർണ്ണം എടുത്തു ഇന്നലെ
പക്ഷെ ഒരു ചെയിൻ ഇന്നാണ് കിടയത്
അത് വാങ്ങി വരുന്ന വഴിയാണ് ചേട്ടനെ വഴിയിൽ വച്ച് കണ്ടത് –

അപ്പോൾ ഇന്നലെ പിന്നെ എന്ത് ആഭരണം ആണ് വാങ്ങിയത്…

ഇന്നലെ ഒരു പാദസരം …. അതിന്നലെ ഞാൻ വിട്ട ഫോട്ടോയിൽ ഉണ്ടായിരുന്നല്ലോ : കണ്ടില്ലേ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025