Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇലക്ഷൻ വർക്ക് 2

ഇതിൽ ചതിയുടെ പ്രശ്നം ഉദിക്കുന്നില്ലല്ലോ ഞാൻ ഒരു പ്ലാൻ പറയട്ടെ

എന്നാൽ പറയൂ :-

ഞാൻ സ്വാതന്ത്ര സ്ഥാനാർത്ഥി ആണല്ലോ അപ്പോൾ ഞാൻ ജയിക്കുകയും ഈ പഞ്ചായത്ത് കക്ഷിനിലയിൽ തുല്യവും ആണെങ്കിൽ ഞാൻ ചേട്ടൻ പറയുന്ന
പോലെ നിൽക്കാം അപ്പോൾ ചേട്ടനും പാർട്ടിയിൽ ഒന്നു കൂടി സ്ഥാനം കിട്ടും എനിക്ക് മെമ്പർ സ്ഥാനവും കിട്ടും

അമ്പടി കേമി …..നീ ആള് കൊള്ളാലോ …

അയാൾ അപ്പോഴാണ് അത് ആലോചിച്ചത്

എന്തായാലും ഇവൾ ഇപ്പോൾ നല്ല കമ്പനി ആയിട്ടുണ്ട് അതുകൊണ്ടാണല്ലോ ഇങ്ങനത്തെ ആളെ മൂടാക്കുന്ന
ഫോട്ടോ തന്നത് … കൂടാതെ ഇവൾ സ്വതന്ത്ര സ്ഥാനാർത്ഥിയും ആണ് …
ആ ടീച്ചർ ഇവിടെ ജയിച്ചിട്ട് തനിക്കെന്താ കാര്യം ടീച്ചർ തനിക്കെതിരെ മേൽ കമ്മറ്റിയിൽ പരാതി കൊടുത്ത ആളാണ് തന്റെ രാഷ്ട്രീയ ഭാവി കുളമാക്കാൻ മുന്നിൽ നിന്നവളാണ് അതിന്റ ഒരു ദേഷ്യം ഇപ്പോഴും മനസിൽ ഉണ്ട് .
ലേഖ ജയിക്കാണെങ്കിൽ കാര്യങ്ങൾ പലതാണ് ഒന്നാമത് അവളുടെ സൗന്ദര്യം കണ്ട് ആസ്വതിക്കാനും ചിലപ്പോൾ ഒന്നു തൊടാനും തലോടാനും കിട്ടുമായിരിക്കും

അവൾ ജയിച്ചാൽ
പിന്നെ ജയിപ്പിച്ച് കൊടുത്ത നന്ദി അവൾ കാണിക്കും : എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ധൈര്യമായി പറഞ്ഞ് കാര്യം സാധിക്കാം
അതൊക്കെ ആയിരുന്നു അയാൾ ചിന്തിച്ചത്

അയാളുടെ മറുപടി കാണാത്തപ്പോൾ അവൾ മെസ്സേജ് വിട്ടു…

എന്താ ചേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ ഇതുവരെ ….

ഓകെ…. നീ പറയുന്നത് ഞാൻ സമ്മതിച്ചു പക്ഷെ ഒരു ഡിമാന്റ് ഉണ്ട് അത് സമ്മതിക്കണം …

ഒ കെ ഞാനും സമ്മതിച്ചു ……. കാര്യം പറയു

നീ ജയിച്ചു കഴിഞ്ഞാൽ ഈ
കോളനിയിൽ ഉള്ള വികസനപ്രവർത്തനങ്ങൾ ഞാൻ പറയുന്നത് പോലെ ചെയ്യണം

ഓ: ഇതാണോ കാര്യം…. ഞാനും വേലായുധൻ ചേട്ടനും ഇരുന്നു കാര്യങ്ങൾ തീരുമാനിക്കും അത് പോരേ…..

ഓ… അത് മതി പിന്നെ വേറൊരു കാര്യം ഉണ്ട്

അതെന്താ… ചേട്ടാ….

നാളെ നീ ഒരു മണിക്കൂർ എല്ലാ തിരക്കും ഒഴിവാക്കി എന്റെ വീട്ടിൽ വരണം ഞാനും വൈഫും ഉണ്ടാവും ഇവിടെ …

ആ ഞാൻ വരാം …… എന്താ വരേണ്ട കാര്യ പറയു …

അത് നമുക്ക് കിട്ടാൻ ചാൻസ് ഉള്ള കുറച്ചു വോട്ടർമാരുടെ ലിസ്റ്റ് ഉണ്ടാക്കണം അതുപ്രകാരം അവരെ കാണണം അതിന് വേണ്ടിയാണ് വരാൻ പറഞ്ഞത് …

ഞാൻ എത്ര മണിക്കാണ് വരേണ്ടത്

നീ രാവിലെ പത്ത് മണി ആവുമ്പോൾ വരു പിന്നെ വേറെ ആരെയും കൂട്ടണ്ട
ഈ കാര്യം പുറത്തറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോക്കാണ് അതു കൊണ്ടാ …..

എന്നാൽ നാളെ കാണാം എന്നു പറഞ്ഞു
അവർ ചാറ്റിംഗ് അവസാനിപ്പിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025