Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ്

അവളുടെ കണ്ണിൽ നോക്കാതെ ഞാൻ അരക്കെട്ട് ചലിപ്പിച്ചു. കുറച്ച് കഴിഞ്ഞ് അവളുടെ മൂളൽ കേട്ടപ്പോ അവളെ ഞാൻ ഒന്നുകൂടി നോക്കി. നേരത്തെ കണ്ട യക്ഷി അല്ല അവൾ ഇപ്പൊ കാമം ആസ്വദിച്ചുകൊണ്ട് പ്രിയതമനെ നോക്കുന്ന വശ്യമായ നോട്ടം ആണ്. ഞാൻ ആ ചെഞ്ചുണ്ടിൽ ഉമ്മകളുടെ പേമാരി തീർത്തു. അവളുടെ കൈവിരലുകൾ എന്റെ പുറത്ത് ഇഴയാൻ തുടങ്ങി. അവ താഴേക്ക് ചെന്ന് എന്റെ ചന്തിയിൽ പിടിച്ചു എന്റെ അരക്കെട്ടിന്റെ ചലനം അനുസരിച്ചു അവിടെ താളം പിടിക്കാൻ തുടങ്ങി. രണ്ട് പേർക്കും വെടി പൊട്ടുന്നത് വരെ അത്‌ തുടർന്നു. പിന്നെ അലസതയുടെ യാമങ്ങൾ. തളർന്നുറങ്ങിപ്പോയി. സാധാരണ കെട്ടിപിടിച്ചു കിടക്കുന്ന അവൾ അന്ന് എന്റെ മേത്തു കേറിയാണ് കിടന്നത്. പിറ്റേദിവസം എണീക്കാൻ വൈകിപ്പോയി. ഭാഗ്യത്തിന് അച്ഛനും അമ്മയും അന്ന് എവിടെയോ പോയിരുന്നതിനാൽ ഞങ്ങൾ രക്ഷപ്പെട്ടു. പിന്നീട് ഇത് തുടരാതിരിക്കാൻ ഞങ്ങൾ റോബോട്ട് ഒന്നുമല്ലല്ലോ.

ഇപ്പൊ മനസിലായില്ലേ ഞാനും അവളും തമ്മിലുള്ള ബന്ധം. എന്റെ എല്ലാമെല്ലാമാണ് അവൾ. ഇനി വർത്തമാന കാലത്തിലേക്ക് വരാം. ഇന്നും പതിവ് പോലെ ഞാൻ കളിക്കാൻ പോകാൻ തയ്യാറെടുത്തു. ഫുട്ബോൾ എന്നാൽ എനിക്ക് ഭ്രാന്ത് ആണ്. കോളേജ് ടീമിൽ ഒക്കെയുണ്ട്. പഠിക്കാൻ അല്പം മോശം ഒക്കെയാണെങ്കിലും കളിയിൽ ഞാൻ പുലിയാണ്. രണ്ട് കളിയിലും. സത്യത്തിൽ ഇപ്പോൾ ഞങ്ങൾ പഠിക്കുന്ന കോളേജിൽ എനിക്ക് മാനേജ്മെന്റ് സീറ്റും അവൾക്ക് മെറിറ്റ് സീറ്റുമാണ്. അവൾക്ക് ആ നല്ല കോളേജിൽ കിട്ടിയപ്പോൾ കാശു മുടക്കിയിട്ടാണെങ്കിലും എനിക്കും അവിടെ തന്നെ സീറ്റ്‌ എടുത്തു. അങ്ങനെ ഒന്നാം ക്ലാസ്സ്‌ മുതൽ ഒരുമിച്ചു ഒരു ക്ലാസ്സിൽ ഇരുന്ന ഞങ്ങൾ കോളേജിലും അത്‌ തുടർന്നു. കോളേജ് ഫുട്ബോൾ ടീമിൽ ഞാനും ഉണ്ടായിരുന്നു. അതായിരുന്നു കോളേജ് കൊണ്ട് എനിക്കുള്ള ഗുണം.

അങ്ങനെ ബൂട്ട് ഒക്കെ കേറ്റി റെഡി ആയി വന്നപ്പോൾ എനിക്ക് പതിവായി തരുന്ന ബൂസ്റ്റുമായി അവൾ വന്നു. ഇത് എനിക്ക് സ്ഥിരം ശീലമായി. കളിക്കാൻ പോകുന്നതിനു മുമ്പ് ഒരു കപ്പ്‌ ബൂസ്റ്റ്‌. അവൾ അതെനിക്ക് നേരെ നീട്ടി. ഞാൻ മുക്കാൽ കുടിച് ബാക്കി അവൾക്ക് കൊടുത്തു. അവൾ ബാക്കി കാൽ കുടിച്ചു. എന്നാൽ അവളുടെ ചുണ്ടിനു മുകളിൽ മീശ പോലെ ബൂസ്റ്റ്‌ പറ്റി ഇരുന്നു. ഞാൻ അടുക്കളയിലേക്ക് ഒന്നു പാളി നോക്കി. ഇല്ല അമ്മ കാണില്ല എന്ന് ഉറപ്പ് വരുത്തി അവളുടെ ചുണ്ട് ഞാൻ ഊമ്പിയെടുത്തു. പെട്ടെന്നുള്ള പരാക്രമം ആയതുകൊണ്ട് അവൾ ഒന്നു ഞെട്ടിപ്പിടഞ്ഞു പുറകോട്ട് മാറി. അമ്മ കണ്ടോ എന്ന് അവൾ തിരിഞ്ഞു നോക്കി. ആശ്വാസത്തിൻറെ ഒരു നിശ്വാസം അവൾ പുറപ്പെടുവിച്ചു. ” അമ്മ കണ്ടിരുന്നേൽ എന്തായേനെ ” അവൾ പല്ലിറുമ്മി.
ഞാൻ ചിരിച്ചുകൊണ്ട് തന്നെ നിന്നു. എന്നിട്ട് കണ്ണുകൊണ്ട് കെഞ്ചി ഒരെണ്ണം കൂടെ തരാമോ എന്ന് ചോദിച്ചു. അവൾ അമ്മയില്ല എന്നുറപ്പ് വരുത്തി എന്റെ കവിളിൽ ഒരുമ്മ തന്നു.
” ബാക്കി രാത്രി ” കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവൾ അടുക്കളയിലേക്കോടി. ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.

((ഒറ്റ പാർട്ടിൽ തീർക്കണം എന്ന് കരുതി തുടങ്ങിയതാ. ഇപ്പൊ ഇങ്ങനെ ആയി. തുടരണോ വേണ്ടയോ എന്ന് പറയൂ ))

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025