Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ്

എല്ലാമെല്ലാമാണ്

Ellamellamaanu | Author : Jon Snow

 

((ഞാൻ എഴുതിയ വായുവിൽ ഉയർന്ന്, പെൺപുലികൾ എന്നീ കഥകൾക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി. ഇത് രണ്ടും femdom കഥകൾ ആണല്ലോ. അതിൽ നിന്നും ഒരിടവേള എന്ന നിലയിൽ ഒരു സാധാരണ കഥയാണ് ഇത്. ))

ബൈക്ക് ഒരു 90കിലോമീറ്റർ സ്പീഡിൽ പറപ്പിച്ചു വരികയാണ് ഞാൻ. കോളേജ് വിട്ടു വീട്ടിലേക്കുള്ള എന്റെ യാത്രയാണ്. സ്പീഡ് കൂടിയതിനാൽ തന്നെ എന്റെ വയറിനു ചുറ്റും ആ ലോലമായ കൈകൾ അമർന്നു. എന്നെ മുറുക്കെ ചുറ്റിപ്പിടിക്കുകയാണ് അവൾ.
ഹാ അതിനിടയിൽ ഞങ്ങളെ പരിചയപ്പെടുത്താൻ വിട്ടുപോയി. ഞാൻ ജയകൃഷ്ണൻ 20 വയസ്സ് . എന്റെ പുറകിൽ ഇരിക്കുന്നവൾ മീര 18 വയസ്സ് . ഇനി മീര എന്റെ ആരാണെന്ന് ചോദിച്ചാൽ പലതും ആണ്. കാമുകി ആണ്, അനിയത്തി ആണ് എല്ലാമാണ്. അതൊക്കെ വിശദമായി പിന്നെ പറയാം.

ഞങ്ങൾ ഇങ്ങനെ ആർത്തുല്ലസിച്ചു ബൈക്കിൽ വരുകയായിരുന്നു. എല്ലാ ദിവസവും ഇത് തന്നെയാണ് കോളേജ് വിട്ട് വരുമ്പോ ഇതാണ് ഞങ്ങളുടെ സ്ഥിരം കലാപരിപാടി. നാട്ടുകാരെ കൊണ്ട് തെറി പറയിക്കുന്ന രീതിയിൽ വണ്ടി ഓടിച്ചു രസിച്ചു വരിക. അങ്ങനെ വന്നോണ്ടിരുന്നപ്പോൾ ആണ് ഒരു duke ബൈക്കിൽ രണ്ട് ഫ്രീക്കന്മാർ പോകുന്നത് കണ്ടത്. അവരെ കണ്ടതും മീരയ്ക്ക് വാശിയായി.
“സ്പീഡ് കൂട്ടി എടുക്ക് ചേട്ടായി അവന്മാരെ വെട്ടിയ്ക്ക് ” അവൾ എന്നെ ആവേശം കയറ്റാൻ എന്റെ ചെവിയുടെ ചോട്ടിൽ വന്നു ചിലയ്ക്കാൻ തുടങ്ങി.
അവന്മാരുടെ വണ്ടി ഡ്യൂക്ക് ആണ്. നമ്മളുടെ ആണെങ്കിൽ പൾസർ. എന്നാലും ഒരു കയ്യ് നോക്കാം എന്ന കരുതി ഞാൻ വണ്ടി ഒരു 100-110 ഇൽ കേറ്റി. അവന്മാരെ ഓവർടേക് ചെയ്തു. അവന്മാർ അത്‌ കാര്യമാക്കിയൊന്നുമില്ല, അവന്മാർ വാശിക്ക് ഓടിക്കുകയും ആയിരുന്നില്ല. എന്നാൽ വണ്ടി അവന്മാരെ ഓവർടേക്ക് ചെയ്തു കേറിയപ്പോൾ എന്റെ പുറകിൽ ഇരിക്കുന്ന കുസൃതിക്ക് കയ്യും കാലും വച്ച ഈ സാധനം അവന്മാരെ കൂവി വിളിച്ചു കൊഞ്ഞനം കുത്തി കാണിച്ചു.

പണി ആയി എന്ന് എനിക്ക് മനസ്സിൽ ആയി. എന്നാൽ അപ്പോളേക്കും മജീദ് ഇക്കയുടെ ചായക്കട എത്തി. എല്ലാ ദിവസവും കോളേജ് വിട്ടു വരുമ്പോ സ്ഥിരമായി ഞങ്ങൾ ചായ കുടിക്കുന്ന കടയാണ് മജീദിക്കയുടെ. അന്നും പതിവ് തെറ്റിച്ചില്ല. മജീദിക്ക അച്ഛന്റെ സുഹൃത്ത് ആണ്. അതുകൊണ്ട് ഞങ്ങളെ വലിയ കാര്യം ആണ്. ഇക്കയുടെ മകൾ സുഹ്‌റ മീരയുടെ അടുത്ത ചങ്കും ആണ്. ചായ വാങ്ങി പുറത്തെ ബെഞ്ചിൽ ഞങ്ങൾ ഇരുന്നപ്പോൾ ആണ് ആ ഡ്യൂക്ക് അവിടെ വന്ന് നിർത്തിയത്. അവന്മാർ ആകെ ദേഷ്യത്തിൽ ആണ്. മുഖം കറുപ്പിച്ചാണ് അവന്മാരുടെ വരവ്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025